ഈ കാര്യം പറഞ്ഞു ഞാനും ഹരിയും മിക്കപ്പോഴും വഴക്ക് ഉണ്ടാവാറുണ്ടായിരുന്നു…
••••••
ദിവസങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു.. ഒളിഞ്ഞും തെളിഞ്ഞും ഞാൻ അശ്വതിയുടെ പിന്നാലെ ഉള്ള നടപ്പ് തുടർന്നും പോന്നു..
ഞങ്ങൾ എഴിൽ നിന്നും എട്ടിൽ എത്തി..
അവിടെ നിന്നും ഒൻപത്തിൽ എത്തി..2 വർഷം കഴിഞ്ഞിട്ടും ഞാൻ എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞതെ ഇല്ല….
ഇതിനിടയിൽ അവൾക്ക് വേറെ ചെറുക്കന്മാർ സെറ്റ് ആയി കാണും എന്നും പറഞ്ഞു ഹരി എന്നെ എരി കേറ്റുന്നുണ്ടായിരുന്നു പക്ഷേ എന്നിട്ടും ഞാൻ അനങ്ങിയില്ല….അങ്ങനെ വായിനോട്ടം മാത്രമായി ഞങ്ങളുടെ ഒൻപതാം ക്ലാസ്സ് പഠനവും അവസാനിച്ചു..
പത്തിൽ ആയതിൽ പിന്നെ ട്യൂഷനും സെപ്ഷ്യൽ ക്ലാസും ഒക്കെ ആയി രാവിലത്തെയും വൈകിട്ടാതെയും വായിനോട്ടം പോലും ഇല്ലാതെ ആയി. ഇടക്ക് എപ്പോഴെങ്കിലും കണ്ടാൽ ആയി…..
ആ വർഷത്തെ ഓണാഘോഷത്തിന്റെ അന്ന് അവളോട് ഇഷ്ടം തുറന്ന് പറയാൻ ഞാൻ ഒരു ശ്രമം നടത്തിയതായിരുന്നു. പക്ഷെ എന്റെ പേടി കാരണം അതും അടപടലം പൊളിഞ്ഞു.
അന്ന് അവൾ ഒരു വെള്ള പറ്റുപാവാട ഒക്കെ ഇട്ടാണ് വന്നിരുന്നത് … കണ്ടാൽ തന്നെ ആരായാലും ഒന്ന് നോക്കി നിൽക്കും എന്ന അവസ്ഥ…..
ഞാൻ ആണെങ്കിൽ ഒരു നീല ഫുൾ സ്ലീവ് ഷർട്ടും നീലക്കര മുണ്ടും ആണ് വേഷം.. ഹരിയും അതേ വേഷം തന്നെ..
വേഗം പോന്നോട്ടെ
♥♥♥
തുടക്കം കൊള്ളാം കുട്ടാ ✨️✨️✨️…
അഭികുട്ടാ???
ഇപ്പോഴാ കണ്ടത്….നീ ഈ പരിപാടി നിർത്തിയെന്ന് പറഞ്ഞിട്ടോ….ചേച്ചി കഥ എഴുതാതെ ഇത് എഴുതിയ നിനക്ക് എൻ്റെ വക പൊങ്കാല തന്നോളാം…പിന്നെ മൊത്തത്തിൽ ഒരു ഉടായിപ്പ് നിർത്താറായില്ലെ ഡാ…പേജ് break ചെയ്ത് എണ്ണം കൂട്ടി പാവങ്ങളെ പറ്റിക്കാൻ നോക്കുന്നോ….എന്തായാലും ഞാൻ പോന്നു….വായിക്കുന്നില്ല….വേറെ ഒന്നും കൊണ്ടല്ല….നീ ഇതിൻ്റെ ക്ലൈമാക്സ് ഇട്ടിട്ടെ ഞാൻ വായിക്കൂ….നീയും നിൻ്റെ കഴയും എപ്പോൾ വേണമെങ്കിലും മുങ്ങാം…പിന്നെ വായന നിർത്തി വെച്ചേക്കുവാ…. വരാം….നീ അടുത്ത ഭാഗം വേഗം കൊടുക്ക് …
With Love
the_meCh
?????
അഭിക്കുട്ടാ….. നന്നായിട്ടുണ്ട്…. ഒരു പക്ഷെ ആ പ്രായത്തിൽ മിക്കവരുടെയും മനസ്സിൽ കടന്നു കൂടുന്ന ഒന്നായിരുന്നു പ്രണയം…. പ്രണയം എന്നല്ല… ആദ്യ പ്രണയം എന്നത്…..പക്ഷെ പതിനായിരത്തിൽ ഒന്ന് മാത്രമേ സക്സസ്സ് ആകുകയുള്ളൂ എന്ന് മാത്രം…. ആശംസകൾ…. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….??
AbhiAbhiMay 27, 2021 at 10:58 pm
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
\\\\\
നാളെ ഒരു ദിവസം തരണം please…എന്നിട്ട് vanish aayikkolu…എനിക്കും cliche വായിക്കണം
❤️❤️❤️
??❤️??
പ്രിയപ്പെട്ട അഭുകുട്ട…
ഇതൊരു ക്ളീഷേ ലൗ സ്റ്റോറി അല്ലെ…ക്ളീഷേ വീണ്ടും വായിക്കുന്നത് ചടപ്പല്ലേ അപ്പൊ പിന്നെ വായിക്കേണ്ട കാര്യം ഇല്ലല്ലോ..എന്ന ഒകെ ബെയ്…???
???
ടേക്ക് കെയർ ?
Palathum orma vannu mone…. engalu dairyaaytt padavettikoli munneriko✌
റൊമാൻസ് ആണോ ?
തുടക്കം അടിപൊളി…. സംഗതി എൻ്റെ അതെ കഥ….. ഏഴാം ക്ലാസ്സിലെ പ്രണയം പക്ഷേ സ്നേഹിച്ച പെൺകുട്ടി സ്വന്തം ക്ലാസ്സിൽ ആയിരുന്നു എന്നാ വ്യത്യാസം മാത്രം…? അഭി അവളോട് ഇഷ്ട്ടം പറയുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…
സ്നേഹത്തോടെ സിദ്ധു ?
ജീവിതത്തിലെ ഞാൻ ഒരിക്കലും പറയാൻ പോണില്ല. പക്ഷെ കഥയിലെ ഞാൻ ചെലപ്പോ പറഞ്ഞെന്നിരിക്കും.. എല്ലാടത്തും ഞാൻ തന്നെ ആണേ ആൾ..
❤️❤️
തൈ… നീയോ…??
Yes തൈ**again… നീ ഞെട്ടിയില്ലേ…ഞാനും ഞെട്ടി..
കഥ ഡിലീറ്റ് ആക്കി ഓടേണ്ടി വരുമോ ?
ഇക്കണക്കാണെങ്കിൽ വേണ്ടി വരും…
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
Yes….. I exist
ചത്തിട്ടില്ല
…പെട്ടെന്നടുത്ത പാർട്ടിട്ടോ, ഇല്ലേൽ നിന്നെ കൊല്ലും…!
…ഉളുപ്പൊണ്ടാടാ മൈ**,മൂന്നു വരിയെഴുതി പേജ് ബ്രേക്ക് ചെയ്യാൻ.. എന്നിട്ട് പതിമൂന്ന് പേജെന്ന്… നീയൊന്നും ജന്മത്ത് നന്നാവൂല്ല…!
…തുടക്കം നന്നായിട്ടുണ്ട്, ബാക്കി പോരട്ടേ, അടുത്ത വർഷമല്ല…!
_ArjunDev
അതല്ലേ ഞമ്മൾ ആദ്യമേ പറഞ്ഞത്. പേജ് ബ്രേക്ക് ചെയ്ത് വന്നപ്പോ പറ്റിപോയതാണ് പുള്ളേ. ഇത്തവണത്തേക്ക് മാപ്പാക്ക്..
മനുഷ്യനല്ലേ പുള്ളേ ?
?
?
?
??