❤️ എന്റെ ചേച്ചിപെണ്ണ് 6 ❤️ [The_Wolverine] 1596

❤️ എന്റെ ചേച്ചിപെണ്ണ് 6 ❤️

Author : The_Wolverine

[Previous Parts]

 

 

Yadu_K_Prakash

 

 

“പ്ലീസ് ഒരെണ്ണം… ഒരെണ്ണം കൂടി മതീല്ലോ…”

 

…ഞാൻ അവളോട് കെഞ്ചി… അവൾ ചിരിക്കുന്നുണ്ട്…

 

“അയ്യേ മരുന്ന് മണക്കുന്നു ചെക്കാ നിന്റെ ചുണ്ടിൽ…”

 

…കൈകൊണ്ട് ചുണ്ട് തുടയ്ക്കുന്നതിനിടയിൽ അവൾ ചിരിയോടെ പറഞ്ഞു ശേഷം പൂപോലുള്ള അവളുടെ ആ കൈവെള്ള കൊണ്ട് എന്റെ ചുണ്ടും അവൾ തുടച്ചുതന്നു…

 

“അയ്യടാ കിസ്സ് അടിക്കുമ്പോൾ ഇതൊന്നും ഓർത്തില്ലേ മോള്…”

 

… ഞാൻ ഒരു ആക്കി ചിരിയോടെ അവളെ നോക്കി പറഞ്ഞു… അവൾ എന്നെ നോക്കി കണ്ണുരുട്ടി…

 

“ഛീ… പോടാ വൃത്തികെട്ടവനേ…”

 

…കപടദേഷ്യത്തോടെ അവൾ പറഞ്ഞു…

 

“ഹും… ഹും… നീ എന്താ മിച്ചൂട്ടീ ഇങ്ങനെ… ഒരെണ്ണം കൂടെ താടീ… കൊതി കൊണ്ടല്ലേ… പ്ലീസ്… പ്ലീസ്…”

 

…ഞാൻ മാക്സിമം കെഞ്ചിക്കൊണ്ട് കടക്കണ്ണിൽ അവളെ നോക്കി… അവൾ ഊറി ചിരിക്കുന്നുണ്ട്…

 

“കണ്ണടക്ക്…”

 

…അവൾ നാണത്തോടെ പറഞ്ഞു… ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ കണ്ണടച്ച് കിടന്നു…

 

…വീണ്ടും ആ നനുത്ത പവിഴാധരങ്ങൾ എന്റെ ചുണ്ടിൽ മുട്ടി…

 

…ദീർഘമായ ആ ചുംബനത്തിന് വിരാമം ഇട്ടുകൊണ്ട് അവൾ പതിയെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു… ഞാനും പതിയെ എന്റെ വലംകൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ചപ്പോൾ എന്റെ നെഞ്ചിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു…

 

[തുടരുന്നു…]

246 Comments

  1. ഡാ യദുവെ നീ ആള് ശരിയല്ല കേട്ടോ. നിന്റെ ഈ കല്യാണത്തിന് മുൻപ് ഉപ്പ് നോക്കുന്ന പരിപാടി ഇതോടെ നിർത്തിയേക്കണം. പാവം സിംഗിൾ ആയ ഞാൻ ഇതൊക്കെ എങ്ങനെ സഹിക്കും കഷ്ടം ഉണ്ട് കേട്ടോ. ഞാൻ ഇതുവരെ ഒരു ഉമ്മ പോലും വച്ചിട്ടില്ല പാവം ഞാൻ??. ഇനി ഇതുപോലെ ഒക്കെ എഴുതിയാൽ എനിക്ക് പറ്റില്ല.

    ഈ പ്രേമമൊക്കെ ഇങ്ങനെ തന്നെയാണോടാ അല്ല നിങ്ങൾ കഥാകൃത്തിന്റെ ഭാവന ആണോ? അനുഭവം ഇല്ലാത്തോണ്ട് അനുഭവം ഉള്ള ഒരുത്തനോട് ചോദിച്ചതാണെന്ന് കരുതിയാൽ മതി. എന്റെ കൂട്ടുകാരൊക്കെ എന്നോട് പറയും അവലെം കൊണ്ട് അങ്ങൊട് പോയി ഇങ്ങോട് പോയി കിസ് അടിച്ചു തേങ്ങാക്കൊല എന്നൊക്കെ അതൊക്കെ കേൾക്കുമ്പോ എനിക്ക് ചൊറിഞ്ഞു വരും. തിരിച്ചു വല്ലോം പറയാൻ പറ്റോ കൂട്ടുകാരായി പോയില്ലേ.

    അച്ചന്മാർ സീൻ കോണ്ട്ര ആണല്ലോ ഇനി ഒളിച്ചോടിപ്പോയി തിരിച്ചു വരുന്നതായി എഴുതേണ്ടി വരോ. ആ ആർക്കറിയാം അല്ലെ. ഇനിയിപ്പോ നിന്റെ ലവ് സ്റ്റോറിയോട് സാമ്യത ഉള്ള സ്റ്റോറി ആയതുകൊണ്ട് കൂടുതൽ ജഗ പോക ഉണ്ടാവൂലാന്ന് പ്രതീക്ഷിക്കുന്നു

    നിന്റെ മറ്റേ സ്റ്റോറി പോലെ രണ്ടെണ്ണത്തിനെ കെട്ടുന്നതായിട്ട് എഴുതല്ലേ ചക്കു നിന്നെ അരിഞ്ഞു കളയും. അപ്പൊ ശെരി. പിന്നെ സ്റ്റോറി സഡൻ ആയിട്ട് നിർത്തല്ലേ സമയോചിതമായി നിർത്തിയാൽ മതി.

    ഒത്തിരി സ്നേഹത്തോടെ❤️❤️
    Mohammed Nazer

    1. ഡാ മോനൂസേ നീ Sed ആയോ… ???

      ഓരോന്നിനും അതിന്റേതായ സമയം ഇണ്ട് ദാസാ എന്നാണല്ലോ നാടോടിക്കാറ്റ് എന്ന സിൽമയിൽ ശ്രീനിവാസൻ ചേട്ടൻ ലാലേട്ടനോട്‌ പറഞ്ഞിരിക്കുന്നത്… അതോണ്ട് എല്ലാം ശെരിയാകും മുത്തേയ്…

      ഈ പാർട്ടിൽ ഉമ്മ കുറച്ച് കൂടിപ്പോയോന്ന് ഒരു സംശയം ഇല്ലാതില്ല… ???

      In my opinion പ്രേമം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാ…

      ആദിയും മിച്ചുവും ഒളിച്ചോടോന്ന് അറിയില്ല… എന്റെ ലവ് സ്റ്റോറിയോട് ഇതിന് അങ്ങനെ വല്യ സാമ്യം ഒന്നൂല്ലടാ… കഥ എഴുതുമ്പോൾ ഓരോ സന്ദർഭങ്ങൾ ആ ഫ്ലോയിൽ അങ്ങ് വന്നുപോകുന്നതാ…

      മറ്റേ സ്റ്റോറിയിലെ പോലെ രണ്ടെണ്ണത്തിനെ കെട്ടില്ലട്ടോ… കെട്ടണോന്നും പറഞ്ഞ് അച്ചുവിന്റെ അടുത്തേക്ക് ചെന്നാലും മതി… ???

      കഥ വായിക്കുന്നതിലും അതിലെ ഓരോ സീനുകളും എടുത്ത് പറയുന്നതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോടാ… ???

      സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    2. Enthu comedy aanu Nechuve ? Than aalu kollallo ?

  2. എന്റെ ചേച്ചിപെണ്ണ് എന്ന ഈ കഥ ഒരു Feel good story ആണട്ടോ… അതോണ്ട് തന്നെ വല്യ ട്വിസ്റ്റോ കാര്യങ്ങളോ ഒന്നും തന്നെ ഇണ്ടാവാൻ ചാൻസ് ഇല്ല… അധികം പ്രതീക്ഷ കൊടുക്കാതെ വായിക്കണേ… ഇനിയും കഥ വലിച്ച് നീട്ടേണ്ട കാര്യണ്ടോ… ഇനിയും എഴുതിയാൽ ബോർ ആവോ… അങ്ങനെയാണെങ്കിൽ വരും ഭാഗം ക്ലൈമാക്സ്‌ ആക്കിയാലോ… നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ വോൾവറിൻ… ???

    1. അത് നല്ലതായിരിക്കും

    2. യദുവേ
      ഒരു രണ്ടു മൂന്നു പാർട്ടിൽ ക്ലൈമാക്സ്‌ ആവുകയുള്ളു എന്നാ ഞാൻ പ്രതീക്ഷിച്ചേ…അടുത്ത പാർട്ടിൽ ക്ലൈമാക്സ്‌ ആക്കിയാൽ കഥ പെട്ടെന്ന് തീർത്ത പോലെ ആവും. അതുകൊണ്ട് കുറഞ്ഞത് രണ്ടു പാർട്ടിൽ വേണേൽ ക്ലൈമാക്സ്‌ ആക്കാമെന്നെ ഉള്ളു. നിങ്ങൾ മൂന്നു പേരും കൂടി ഒന്നൂടെ ആലോചിച്ചു തീരുമാനിക്ക്.. അവർ ഇപ്പൊ ട്രിപ്പ്‌ ഒക്കെ പോയിരിക്കുവല്ലേ. അതൊക്കെ കഴിഞ്ഞു തിരിച്ചുകൊണ്ടുവന്നല്ലേ ക്ലൈമാക്സ്‌ ആക്കാൻ പറ്റു. ??. വേണേൽ രണ്ടാമത്തെ ട്രോഫി triplets or quadruplets ഓ ആക്കാം ????. അവരുടെ വരവോടെ വേണേൽ. ക്ലൈമാക്സ്‌… ???

      1. Same abhipraayam annu. Oru 2 ,3 part pratheekshikkunnu.
        Okke chettante ishtampole ezhuthu.

        1. #Sree

          Okay ശ്രീ…

      2. #ജോർജ്

        Okay ചേട്ടാ അങ്ങനെ Set ആക്കാം…

    3. 2 പാർട്ടും കൂടി വേണം?

    4. എന്താ മാഷേ ആരെങ്കിലും ഒന്നുരണ്ടു നെഗറ്റീവ് കമന്റ്‌ ഇട്ടാൽ ഉടനെ സ്റ്റോറി സ്റ്റോപ്പ്‌ ആക്കുവാനോ ???.
      ടോപ് 5 ഇൽ ഈ കഥ ഉണ്ട്‌ പിന്നെന്താ. പ്രണയം എപ്പോഴും പൈങ്കിളി തന്നെയാ. ഒരു കമിതാക്കളും അടൂർ ഗോപാലകൃഷ്ണന്റെ charactor ഉള്ളവരല്ല. പ്രേമിക്കുമ്പോ. കമിതാക്കൾ അങ്ങോട്ട്‌മിങ്ങോട്ടും സുഗിപ്പിക്കുന്ന വർത്താനം മാത്രെ പറയു. കല്യാണം കഴിഞ്ഞു അതുണ്ടാവില്ലായിരിക്കും ????.( ഇച്ചയെ കുറിച്ചല്ല കേട്ടോ ??? ) പുള്ളി വേറെ ലെവൽ ???..
      ആദിയും മിച്ചുവുമൊക്ക ഇപ്പോൾ ഒരു ടൂർ പോയതല്ലേ ആ അടിച്ചുപൊളി ഒക്കെ വരട്ടെ. ഇതിനിടയിൽ അവരുടെ കല്യാണം അത് വേണ്ടേ… കൊച്ചു ജനിച്ചത് പ്രെഗ്നൻസി കെയർ, മിച്ചനുണ്ടായ ബുദ്ധിമുട്ടുകൾ…. എന്തൊക്കെ വരാനിരിക്കുന്നു….
      പിന്നെ ഇച്ച പറഞ്ഞപോലെ ടൂറിനിടയിൽ ഒരു ട്രോഫി.. ????
      Triplets ഉം Quadriplets എന്നൊക്കെ ഒക്കെ അങ്ങേർക്കു പറയാം…. ??? ആ പ്രഗ്നൻസി എത്ര ബുദ്ധിമുട്ട് ആണെന്ന് ആണുങ്ങക്ക് അറിയില്ല… ???. അതിനു വേണം ഒരു പാർട്ട്‌. Triplets ന്റെ ഡീറ്റെയിൽസ് chakku വും വാവേം പറയും. ??. ആണുങ്ങൾക്ക്. കാര്യം നടത്തി പോയാ മതി. പെണ്ണാ കഷ്ടപെടേണ്ട.. ???.
      ഇനിയും രണ്ടു മൂന്ന് പാർട്ട്‌ എങ്കിലും വേണം.
      .. So continue…. ❤️❤️❤️❤️

      1. Okay ചേച്ചീ വരും ഭാഗങ്ങളിൽ ഇതൊക്കെ ഉൾപ്പെടുത്താട്ടോ…

  3. ബ്രോ നന്നായിട്ടുണ്ട് കമന്റ്‌ ഇടാൻ വൈകി ❤️❤️❤️❤️

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  4. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്… മിക്കവാറും കല്യാണത്തിന് മുന്നേ കൊച്ചു ആകുന്ന ലക്ഷണമാണ്…..? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. പിന്നല്ലാതെ… ചെക്കന് പിന്നെ പക്വത ഇല്ലെന്ന് പറയാം പക്ഷെ പെണ്ണുങ്ങൾ അല്ലേ സൂക്ഷിക്കേണ്ടത്… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. നന്നായിട്ടുണ്ട് ബ്രോ, കമന്റ്‌ ഇടാൻ ഇത്തിരി വൈകി പോയി ?❤️

    1. ഒത്തിരി സ്നേഹം ട്ടോ രാഹുൽ ബ്രോ… ❤️❤️❤️

  6. Bro super bakki poratte ???

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  7. നല്ല കഥയാണ്.
    പക്ഷേ ഉള്ളത് പറയാല്ലോ.., പൈങ്കിളിയാണ്.
    പറയുമ്പോൾ പ്രണയം എപ്പോളും പൈങ്കിളി തന്നെയാണ്‌, പക്ഷെ ഇവിടിത്തിരി ഓവറാണ്. അത് കഥയോടുള്ള ഇന്ററസ്റ്റ് കുറക്കും.
    അധികമായാല്‍ അമൃതും വിഷം എന്നല്ലേ ബ്രോ…

    1. In my opinion അന്നും ഇന്നും എന്നും പ്രണയം പൈങ്കിളി തന്നെയാണ്… ചിലപ്പോൾ എല്ലാർക്കും അങ്ങനെ ആകണമെമെന്നില്ല… എങ്കിലും അടുത്ത പാർട്ട് മുതൽ ശ്രദ്ധിക്കാട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  8. കല്യാണത്തിനു മുമ്പ്‌ തന്നെ പണി പറ്റിച്ച് ?

    1. ചെക്കൻ വേറെ ലെവലാ… ???

  9. ???????. എന്റെ ഓള് ഒരു പാവം ആയോണ്ട് തല്ലും എന്ന് പറയത്തെ ഉള്ളു… ???.

    1. പക്ഷെ എന്റെ ഓൾ പറച്ചിൽ ഇല്ല Only പ്രവൃത്തി മാത്രം ശേഷം Dialogue ഉം… ???

    2. തല്ലുകൊള്ളിത്തരം കാണിച്ചാൽ..,..
      കിട്ടികൂടാഴിക ഇല്ലാതില്ല ????.

      1. Ente appanu vilichappol njan onnu koduthu chechi. But athu vedhanichonnumilla avanu. Ente kunji kaikond thalliyal enthavana. Pakshe avanu sangadayi enikkum athreyullu. ?

        1. അങ്ങനെ അടികിട്ടാൻ ആണേൽ ഞാനൊക്കെ എപ്പോഴേ കുഴിപോണ്ടതാ ????…… ഞങ്ങളൊക്കെ സ്നേഹത്തോടെ വിളിക്കുന്നതാ കാര്യമാക്കേണ്ട. ???

          1. പിന്നല്ലാ… ???

      2. അതിന് തല്ലുകൊള്ളിത്തരം കാണിക്കുന്നൊരല്ലേ പേടിക്കേണ്ടൂ… ??.

        1. സത്യം… ???

    1. ❤️❤️❤️

  10. ചേട്ടോ കഥ വായിച്ചിരുന്നു ഇന്നലെ തന്നെ പക്ഷെ ചുമ ഒരുകമന്റ്മാത്രംആണ് പറഞ്ഞത്. ഒരുപാട് തിരക്കുകളിൽ ആയിരുന്നു. ഇന്ന് ഒന്നുംകൂടി ഇരുന്നു വായിച്ചു ഈ ഭാഗവും ഇഷ്ടം ആയി❤. പിന്നെ അമ്മമാർ 2 സപ്പോർട് ആയി തന്നെ നിന്നും പെട്ടന്ന് അമ്മ അംഗീകരിക്കും എന്ന് പ്രതീക്ഷിച്ചില്ല. പിന്നെ 2 അച്ഛന്മാരും അതിനെ കുറിച് ഒന്നും പറയാതിരിക്കുന്നത്തിൽ ചെറിയ ഒരു ടെൻഷൻ പോലെ തോന്നുന്നു. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യം ഇല്ല കുട്ടികൾ രണ്ടും കൈവിട്ടുപോയി. യന്നിരുന്നാലും മിച്ചു ഒന്ന് ഉറക്കെ കരഞ്ഞിരുന്നേൽ അവൻ ഉണർന്നേനെ ?. പിന്നെ ഒരുകാര്യം പറയാൻ ഉള്ളത്
    ” ഇവ്‌ലിനും ആതിരയും അമ്മമാരും ഒക്കെ എനിക്കും മെർലിനും സപ്പോർട്ട് ആയതുകൊണ്ട് ഞങ്ങൾക്ക് വേറെ ഒരു തരത്തിലുള്ള ടെൻഷനുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…”
    ഇതിൽ അവരുടെ പേരുകൾക് പകരം അച്ചു മിച്ചു എന്ന് തന്നെ പറഞ്ഞാൽ പോരായിരുന്നോ ചേട്ടോ അവരുട അവരുടെ പേരുകൾ എടുത്തുപറയുമ്പോൾ ഒരു സുഖം കിട്ടുന്നില്ല അത് കൊണ്ട് ആണ് ഇതിന് മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ട് അത് നമക് ഇനി മുതൽ അച്ചു മിച്ചു എന്ന് തന്നെ മതി ട്ടോ pliz. അത് ആണ് കൂടുതൽ സുഖവും രസവും. പിന്നെ ചേട്ടൻ സുഖം അല്ലെ ? ചേച്ചിമാർക്കും സുഖം ആണ് എന്ന് തന്നെ കരുതുന്നു. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം. നാളെ ലീവ് ആണ് എന്ന് അല്ലെ പറഞ്ഞത് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാൻ ന്നോക്കി സാധിക്കും ❤ എന്തായാലും അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ???

    1. മിച്ചു ഒന്ന് ഉറക്കെ കരഞ്ഞിരുന്നു എങ്കിൽ അല്ലേ ബ്രോ… ???

      ഒരുപാട് തിരക്കുകൾക്കിടയിലും കഥ വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിന് ഒത്തിരി സ്നേഹം ട്ടോ ബ്രോ… ???

      ഇവ്‌ലിന്റെയും മെർലിന്റെയും ഒക്കെ പേര് ആരും മറന്ന് പോകാതിരിക്കാനാണ് ഇടയ്ക്ക് ഓർമ്മിപ്പിക്കുന്നത്… അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാട്ടോ…

      എനിക്കും ചേച്ചിമാർക്കും സുഖം ആണട്ടോ… അടുത്ത പാർട്ട് എന്നാണെന്നുള്ള Updations തരാവേ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  11. എല്ലാർക്കും നാളെ Reply തരാട്ടോ… നാളെ ലീവാണ്… ???

    1. Completed till now… ???

      1. Appol inn indavumo chetta ?
        Waiting annu tto. Sunday annu time ennu ariyam. Ennalum kazhinga weakile polle oru surprise pratheekshikkunnu. Vayikkan kothiayathu kondu aa tto.
        Sneham mathram……
        Elavarum sukhamayi irikkunnu ennu pratheekshikkunnu.

        1. Reply ഒക്കെ Complete ആയെന്നാ ഞാൻ ഉദ്ദേശിച്ചത്… ???

  12. wolverine
    നല്ലൊരു പാർട്ട്‌ കൂടി ❤️❤️❤️❤️. ആദി യും മിച്ചുവും Made for each other.. ???… പക്ഷെ പെട്ടന്ന് തീർന്നു പോയി ??. പേജ് കുറച്ചു കൂടി എഴുതണേ…
    അച്ചന്മാർ ഉടക്കാണോ ???. ഒളിച്ചു പോണ്ടി വരുമോ ????. ഇടയ്ക്കിടെ ഓരോ അടി കൊടുക്കുന്നത് നല്ലതാ. ഇല്ലേ ഈ ആണുങ്ങൾ കൈയിൽ ഒതുങ്ങില്ല. വേണ്ടാ എന്ന് പറയുന്നത് മാത്രമേ അവർ ചെയ്യു. ??. അതുകഴിഞ്ഞ് ഒരുമാതിരി പൊട്ടൻ കളിയും. പക്ഷെ ഇവിടെ അടിക്കഴിഞ്ഞു കാര്യങ്ങൾ കൈവിട്ടു പോയല്ലോ.. മിച്ചുന്റെ വീട്ടിൽ ചെന്നിട്ട്.. നല്ല ധൈര്യം… മമ്മിയോ അച്ചുവോ രണ്ടിനേം കൈയ്യോടെ പോക്കാനാ ചാൻസ്. ??? എന്നാ ഉടനെ കെട്ടും നടക്കും.. ???.
    അടുത്താഴ്ച അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു.
    സസ്നേഹം…. ❤️❤️❤️❤️❤️❤️❤️

    1. കഥ വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ചേച്ചീ… ❤️❤️❤️

      മിക്കവാറും ആദിയും മിച്ചുവും ഒളിച്ചോടാനാണ് ചാൻസ്… ???

      ചേച്ചി വല്ലതും ഒക്കെ പറ കേട്ടോ… ഇനി ഇതൊക്കെ കണ്ടിട്ട് ചക്കൂം വാവേം എന്നെ വെല്ല ചെണ്ടയും ആക്കോന്ന് ചെറിയ സംശയം ഇല്ലാതില്ല… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. അവര് നല്ല പിള്ളേരാ ????. Chakkunu ഹോസ്പിറ്റൽ സെറ്റ് ആക്ക്.. കാര്യങ്ങൾ വെടിപ്പാകട്ടെ ???. പിന്നെ അടി…. കൈയിലിരുപ്പും വായിലിരിപ്പും. നന്നായാൽ പേടിക്കേണ്ട ????

        1. Hospital ൽ കേറിയല്ലോ…

  13. Chakkuntennu adi kittiya karyam ezhuthum ennu paranjappol njan orthu sherikkum ulla karyam ezhuthumennu but athum imagination aakkiyalle ?

    1. വാവേ വിശ്വസിച്ചുട്ടോ ???. Sunday programs okke കഴിഞ്ഞോ ?? കോഴ്സ് ഒക്കെ എങ്ങനെ പോണു…..

    2. Uvva uvva ini ni veruthe aavashyamillathathokke paranju aa chekkane koodi piri kettalletto vavuve. Allengil thanne onnu paranju randamathathinu aa oru karyam paranjanu avan enne thalarthunnathu. ?

      1. പാവം ഞാൻ… ???

      2. Chakku, വാവ ഒന്ന് ചൂണ്ട ഇട്ട് നോക്കീതല്ലേ ???..
        എങ്ങാനും ബിരിയാണി കൊടുത്താലോന്ന്… ???.

    3. വാവേ നീ എന്നെ നാണം കെടുത്തുവോടീ പട്ടീ… ???

    1. ❤️❤️❤️

  14. വായിച്ചു കമന്റ് പിന്നെ തരാം ❤️

    1. Okay ഡാ മുത്തേയ്… ???

  15. എന്തായാലും കിടു ആയിട്ടുണ്ട് പക്ഷെ കുറച്ചു ഓവർ ആയി പൈങ്കിളി ആയോ ന്ന് സംശയം……..നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്

    1. എന്റെ അഭിപ്രായത്തിൽ അന്നും ഇന്നും എന്നും പ്രണയം പൈങ്കിളി തന്നെയാണ്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. Onu parayanila vere level sathanam appo adutha part poli ayirikum alle

    1. അടുത്ത പാർട്ട് എന്താകുമോയെന്തോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  17. അറക്കളം പീലി

    ഈ പാട്ടും അടിപൊളിയായിട്ടുണ്ട് ബ്രോ..
    Waiting for next part
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    1. ❤️❤️❤️

  18. പാലാക്കാരൻ

    Adipoly

    1. സ്നേഹം… ❤️❤️❤️

  19. കാട്ടാളനെ പ്രണയിച്ചവൾ

    Oo kidilum waiting for next part?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.