❤️ എന്റെ ചേച്ചിപെണ്ണ് 6 ❤️ [The_Wolverine] 1596

❤️ എന്റെ ചേച്ചിപെണ്ണ് 6 ❤️

Author : The_Wolverine

[Previous Parts]

 

 

Yadu_K_Prakash

 

 

“പ്ലീസ് ഒരെണ്ണം… ഒരെണ്ണം കൂടി മതീല്ലോ…”

 

…ഞാൻ അവളോട് കെഞ്ചി… അവൾ ചിരിക്കുന്നുണ്ട്…

 

“അയ്യേ മരുന്ന് മണക്കുന്നു ചെക്കാ നിന്റെ ചുണ്ടിൽ…”

 

…കൈകൊണ്ട് ചുണ്ട് തുടയ്ക്കുന്നതിനിടയിൽ അവൾ ചിരിയോടെ പറഞ്ഞു ശേഷം പൂപോലുള്ള അവളുടെ ആ കൈവെള്ള കൊണ്ട് എന്റെ ചുണ്ടും അവൾ തുടച്ചുതന്നു…

 

“അയ്യടാ കിസ്സ് അടിക്കുമ്പോൾ ഇതൊന്നും ഓർത്തില്ലേ മോള്…”

 

… ഞാൻ ഒരു ആക്കി ചിരിയോടെ അവളെ നോക്കി പറഞ്ഞു… അവൾ എന്നെ നോക്കി കണ്ണുരുട്ടി…

 

“ഛീ… പോടാ വൃത്തികെട്ടവനേ…”

 

…കപടദേഷ്യത്തോടെ അവൾ പറഞ്ഞു…

 

“ഹും… ഹും… നീ എന്താ മിച്ചൂട്ടീ ഇങ്ങനെ… ഒരെണ്ണം കൂടെ താടീ… കൊതി കൊണ്ടല്ലേ… പ്ലീസ്… പ്ലീസ്…”

 

…ഞാൻ മാക്സിമം കെഞ്ചിക്കൊണ്ട് കടക്കണ്ണിൽ അവളെ നോക്കി… അവൾ ഊറി ചിരിക്കുന്നുണ്ട്…

 

“കണ്ണടക്ക്…”

 

…അവൾ നാണത്തോടെ പറഞ്ഞു… ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ കണ്ണടച്ച് കിടന്നു…

 

…വീണ്ടും ആ നനുത്ത പവിഴാധരങ്ങൾ എന്റെ ചുണ്ടിൽ മുട്ടി…

 

…ദീർഘമായ ആ ചുംബനത്തിന് വിരാമം ഇട്ടുകൊണ്ട് അവൾ പതിയെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു… ഞാനും പതിയെ എന്റെ വലംകൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ചപ്പോൾ എന്റെ നെഞ്ചിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു…

 

[തുടരുന്നു…]

246 Comments

  1. എവിടെയോ കണ്ണന്റെ അനുപമ വായിച്ച ഫീൽ

    1. അത് എവിടെയാണ് ബ്രോ.? ???

  2. എന്റെ ചേട്ടാ പറയാൻ വാക്കുകൾ കിട്ടുനില്ലാ.പൊളി waiting for next part.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. അങ്ങനെ അതും ആയി.. ??????

    1. പിന്നല്ലാ… ???

  4. ❤️❤️❤️

    1. ❤️❤️❤️

  5. ചേട്ടാ സൂപ്പർ ആയിരുന്നു ഈ ഭാഗവും❤️❤️❤️
    Waiting for next part….
    സ്നേഹത്തോടെ….
    ശ്രീ

    1. ഒത്തിരി സ്നേഹം ട്ടോ ശ്രീ… ❤️❤️❤️

  6. പ്രണയ മഴ

    സൂപ്പർ അടിപൊളി വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ അത്രയ്ക്കും ഇഷ്ട്ടായി

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. This part is also Interesting❕
    Waiting for next part ❤️

    1. Oooo supper ❣️❣️❣️
      Adipoli feel ❤️sarikkum aswathich vayichu?Manas niranju ? adhikam parayan vakkukallilla ❤️ adutha partin waiting

      ❤️❤️

      1. #ആയിഷ

        ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    2. #Why so serious

      ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  8. വേട്ടക്കാരൻ

    ബ്രോ,ഈ ഭാഗവും അടിപൊളി.മനസ്സുനിറഞ്ഞു.ആദികുട്ടന്റെയും മിച്ചൂസ്സിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു… സൂപ്പർ

    1. ആദിയുടെയും മിച്ചുവിന്റെയും കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാവും… ഒത്തിരി സ്നേഹം… ❤️❤️❤️

  9. രുദ്രരാവണൻ

    ❤❤❤

    1. ❤️❤️❤️

  10. ചേട്ടോ ഈ ഭാഗവും നന്നായിരുന്നു. അപ്പോൾ അടുത്ത ഭാഗം അടുത്ത ആഴ്ച ആയിരിക്കും ലെ ?

    1. അടുത്ത പാർട്ടിന്റെ Updations തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  11. ????????എന്റെ ചേച്ചി പെണ്ണ് ??????
    കഥ, തിരക്കഥ, സംഭാഷണം…. wolverine alias Yadu❤❤❤
    എഡിറ്റിങ്, ഫോട്ടോഗ്രഫി….. Technical coordinator… Zerah alias Vava.❤❤❤
    പ്രൊഡക്ഷൻ ആൻഡ്ഡ ഡയറക്ഷൻ ….. Jenny. alias Chakku..❤❤❤.?????.
    പെട്ടന്ന് തീർന്ന് പോയ ഫീൽ…ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്.. ???????.
    അച്ചു മിച്ചു ആതിര. സൂപ്പർ കോമ്പോ ???.
    അമ്മേം മമ്മീം അടിപൊളി.. ??.
    അച്ഛന്മാർക്ക് അൽപ്പം ഗൗരവം വേണമല്ലോ .. കലിപ്പുണ്ടക്കാൻ അമ്മയും മമ്മിയും സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു ???.
    എന്നാലും യദുവേ ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ അടിക്കാൻ തുടങ്ങിയാൽ എന്താ ചെയ്ക ??. നീ ഇങ്ങനെ ഒക്കെ എഴുതി, ഇത് വായിക്കുന്നവർ എങ്ങാനും കൈ പൊക്കിയത് പരമാർത്ഥം ആണേൽ. ????.. എന്ത് ചെയ്യാനാ കൊള്ളാം അല്ലെ. ???. കെട്ടിന് മുന്നേ ചെക്കൻ പണി പറ്റിച്ചല്ലോ ??. ഇത്‌ വായിക്കുന്നവരിൽ ചിലർക്ക് നൊസ്റ്റാൾജിയ ഉണ്ടാവാൻ സാധ്യത ഇല്ലാതില്ല ?????.
    … ഇഷ്ടായി.. ഒത്തിരി. ❤❤❤❤❤❤
    സ്നേഹം മാത്രം.. ???????.
    എന്നാലും വാവേ.. ???. ന്നെ 1St ആക്കീല്ല.. ??????.ന്നെ പറ്റിച്ചു..

    1. ഹിഹിഹി ഇഷ്ടായി ട്ടോ ഒന്നും പറയാനില്ല… ???

      കഥ വായിക്കുന്നതിനും അതിലെ ഓരോ ഭാഗങ്ങളും ഓർത്തെടുത്ത് അഭിപ്രായം പറയുന്നതിനും സപ്പോർട്ട് ചെയ്യുന്നതിനും ഒക്കെ ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      പിന്നെ Editing ഉം Publishing ഉം മാത്രമേ വാവ ചെയ്യുന്നുള്ളൂട്ടാ Pictures ഒക്കെ Select ചെയ്യുന്നത് ഞാനും ചക്കുവും കൂടിയാ എന്റെ അനിയത്തി ആയതോണ്ട് പറയുവല്ല വാവയെ പോലെ ഒരു മടിച്ചിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ???

      എനിക്കും ചെറിയ നൊസ്റ്റാൾജിയ ഒക്കെ തോന്നുന്നുണ്ട്… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  13. Yaa mone poli. Surprise aayi kandappo

    1. Surprise തന്നത് വാവ ആണട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  14. Machane poli oru rekshem illa feel, presentation love scene oke poli❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. ഇതിപ്പോ സർപ്രൈസ് അയല്ലോ എന്തായാലും
    E പാർട്ടും ഒത്തിരി ഇഷ്ടായി❤️

    ഇനി അടുത്ത part next Sunday alle

    സ്നേഹം❤️

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ…. Updations തരാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  16. വാവേ എന്നെ പറ്റിച്ചു ട്ടോ.. ?????

    1. Oru surprise tharannu karuthi aanu innu thanne ittath chettaa pinne nale ivide church il okke pokanam then shopping um paripadikalum okke und chilappol samayam kittilla athu kond aanu yadunodu chodichitt innu thanne publish cheythathu with love Zerah ❤️

      1. Zerah
        ഞാൻ 6 മണിക്ക് കൂടി നോക്കീട്ടു പുറത്തേക്കു പോയതാ .7.15 നു വന്നപ്പോ വീണ്ടും നോക്കി.. കണ്ടപ്പോ വലിയ സർപ്രൈസ് ആയി പോയി. ഞാൻ പരിഭവം പറഞ്ഞതല്ല കേട്ടോ. Zerah. Armenian churchilano പോണേ.. ഏതായാലും wish you both a blessed Sunday. ?.. Enjoy your sunday. ??.

        1. Ahm ivide aduth thanneya church afternoon guitar practice um ond

          1. വലിയ പുള്ളി… ???

    2. വാവ Surprise ന്റെ ആളാണ് ചേട്ടാ… ???

    1. അപ്പൊ പൊളി പരിപാടി ആണെല്ലോ ???..

      1. #ജോർജ്

        എന്തൂട്ടാ.? ???

    2. #Spider

      ❤️❤️❤️

    1. ❤️❤️❤️

  17. Super bro ❤❤❤❤ഒത്തിരി ഇഷ്ട്ടമായി ❤❤❤

      1. #Vishnu Njr

        താങ്ക്സ് ബ്രോ… ❤️❤️❤️

    1. #കുട്ടൻ

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  18. ??❤️??
    Waiting for next part…..

    1. സ്നേഹം… ❤️❤️❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  20. മനുകുട്ടൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤️❤️❤️

    1. ❤️❤️❤️

  21. പറഞ്ഞതിനും ഒരു ദിവസം മുമ്പ് Set… ❤️❤️❤️

      1. ❤️❤️❤️

        1. വാവ എന്നെ പറ്റിച്ചു.. ഒന്ന് പുറത്തു പോയി വന്നപ്പോ ദേ കിടക്കുന്നു…..

          1. വാവ പറ്റിച്ചൂല്ലേ ചേട്ടാ… ???

    1. Ningade randuperudem real stories upload cheyyumo.Last episode il paranjille pianist ayyi poyappozharunnu first meet enne.aa story arriyan thalparyam unde ?

      1. Aah engil nannayirikkum ?

        1. Venam venam Wolverine paranjatha.?

      2. Athu veno saho.?

      3. P Pranav

        ഞാൻ ചുമ്മാ പറഞ്ഞതാട്ടോ ബ്രോ… അതൊന്നും എഴുതിയാൽ ശെരിയാവില്ല…

Comments are closed.