❤️ എന്റെ ചേച്ചിപെണ്ണ് 6 ❤️ [The_Wolverine] 1596

❤️ എന്റെ ചേച്ചിപെണ്ണ് 6 ❤️

Author : The_Wolverine

[Previous Parts]

 

 

Yadu_K_Prakash

 

 

“പ്ലീസ് ഒരെണ്ണം… ഒരെണ്ണം കൂടി മതീല്ലോ…”

 

…ഞാൻ അവളോട് കെഞ്ചി… അവൾ ചിരിക്കുന്നുണ്ട്…

 

“അയ്യേ മരുന്ന് മണക്കുന്നു ചെക്കാ നിന്റെ ചുണ്ടിൽ…”

 

…കൈകൊണ്ട് ചുണ്ട് തുടയ്ക്കുന്നതിനിടയിൽ അവൾ ചിരിയോടെ പറഞ്ഞു ശേഷം പൂപോലുള്ള അവളുടെ ആ കൈവെള്ള കൊണ്ട് എന്റെ ചുണ്ടും അവൾ തുടച്ചുതന്നു…

 

“അയ്യടാ കിസ്സ് അടിക്കുമ്പോൾ ഇതൊന്നും ഓർത്തില്ലേ മോള്…”

 

… ഞാൻ ഒരു ആക്കി ചിരിയോടെ അവളെ നോക്കി പറഞ്ഞു… അവൾ എന്നെ നോക്കി കണ്ണുരുട്ടി…

 

“ഛീ… പോടാ വൃത്തികെട്ടവനേ…”

 

…കപടദേഷ്യത്തോടെ അവൾ പറഞ്ഞു…

 

“ഹും… ഹും… നീ എന്താ മിച്ചൂട്ടീ ഇങ്ങനെ… ഒരെണ്ണം കൂടെ താടീ… കൊതി കൊണ്ടല്ലേ… പ്ലീസ്… പ്ലീസ്…”

 

…ഞാൻ മാക്സിമം കെഞ്ചിക്കൊണ്ട് കടക്കണ്ണിൽ അവളെ നോക്കി… അവൾ ഊറി ചിരിക്കുന്നുണ്ട്…

 

“കണ്ണടക്ക്…”

 

…അവൾ നാണത്തോടെ പറഞ്ഞു… ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ കണ്ണടച്ച് കിടന്നു…

 

…വീണ്ടും ആ നനുത്ത പവിഴാധരങ്ങൾ എന്റെ ചുണ്ടിൽ മുട്ടി…

 

…ദീർഘമായ ആ ചുംബനത്തിന് വിരാമം ഇട്ടുകൊണ്ട് അവൾ പതിയെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു… ഞാനും പതിയെ എന്റെ വലംകൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ചപ്പോൾ എന്റെ നെഞ്ചിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു…

 

[തുടരുന്നു…]

246 Comments

  1. ❤️❤️❤️❤️❤️

  2. Story just published ❤️

  3. Njan pinnem vannu kadha ethuvare wannilla ahh… Kathirikkam……???

  4. Ethuvare vannille☹️

    1. Inn tharum enna chettan parange. Wait cheyyam.

  5. Chakku, വാവേ,
    ഇന്ന് പോസ്റ്റ്‌ ചെയ്യുമല്ലോ അല്ലെ.. കട്ട വെയ്റ്റിംഗ്….

  6. ചേട്ടോ ഇന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തേച് ഇടുമോ ?

  7. Bro ennu varumo?

    1. Set ആക്കാം ബ്രോ…

      1. Waiting ♥♥❤?

        1. Innale undakum ennu vicharichu vannatha munji poyi wait cheyam allathe ippo enthu cheyan

      2. Iam waiting…..

  8. Evde vare ayi chetta story… Nalle indaville…
    Thirakku pidichu venda tto. Samayam polle thanna mathi. Wait cheyyam.

    1. Friday മുതൽ എഴുതണോന്ന് വിചാരിച്ചതാ But കുറച്ച് അസൗകര്യങ്ങൾ വന്നതോണ്ട് ഒന്നും നടന്നില്ല… നാളെ ലീവ് ആണ് So രാവിലെ മുതൽ കുത്തിയിരുന്ന് എഴുതാൻ പോവാണ്… വൈകിട്ടോടെ Publish ചെയ്യാട്ടോ…

      1. Kuzhappam illa chetta. Waiting annu. Chettante soukaryam polle thanna mathi.

      2. Appo sari nale vaikitt varam .?

        1. Alla enn vaikitt

  9. ചേട്ടോ തിരക്കിൽ ആയിരുന്നു എന്ന് ചേച്ചിമാർ പറഞ്ഞു എന്തായി അടുത്ത ഭാഗം?

    1. അടുത്ത പാർട്ട് Just ഒന്ന് തുടങ്ങി വെച്ചേള്ളൂ ബ്രോ… മിക്കവാറും നാളെ മുതൽ Continue ചെയ്യും… അങ്ങനെയാണെങ്കിൽ Friday, Saturday, Sunday, Monday ഈ ദിവസങ്ങളിൽ എഴുതി Complete ചെയ്തിട്ട് അസൗകര്യം ഒന്നും ഇല്ലെങ്കിൽ Monday തന്നെ Publish ചെയ്യാം… Monday എല്ലാർക്കും അവധി അല്ലേ…

      1. യദുവേ
        മഹാബലിപുരം റിസോർട്ട് തിരിച്ചു പൊളിച്ചോ. .. ഞാൻ ഒന്ന് പോകാനിരിക്കുവാരുന്നു അവിടെ ??.ബാക്കിയുണ്ടോ റിസോർട്ട്?? ?
        നീരുവീഴ്ചയും ജലദോഷവും ഒക്കെ മാറി ഇപ്പോൾ പലദോഷം ആയോ? ?.. എന്നാലും എന്നാ ആറുമാദിക്കലാടാ ???. ചക്കുവിനെ കൂടി കൂട്ടമായിരുന്നു.. ???.
        ഇനി പോകുമ്പോൾ കൊണ്ടുപോയാ മതി.
        27 നു കേരള ഫെസ്റ്റിവൽ ആണല്ലേ??..
        Saturday,sunday&monday …….ഒന്ന്ആറുമാദിക്കണം ??
        ?….
        അപ്പൊ തിങ്കൾ ഉണ്ടാവുമല്ലോ?? മധുരിമ കാരണം മിച്ചു ഇനിയും ഞരമ്പ് മുറിക്കോ??
        കട്ട വെയ്റ്റിംഗ്..

        1. ഒന്നും പറയണ്ട ജോർജ്‌ ചേട്ടാ നല്ല Happy ആയിട്ടാണ് ഞാൻ ചെന്നൈയിലേക്ക് പോയത് But അവിടെ എത്തി ഒരു ദിവസം കഴിഞ്ഞപ്പോൾത്തന്നെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ച് വന്നാൽ മതിയെന്നായിപ്പോയി… അവിടെ എത്തിയ അന്ന് തന്നെ മഹാബലിപുരത്ത് റിസോർട്ടിൽ Food and Accommodation Set ആക്കി… അന്ന് Night തന്നെ Super Achievers ന്റെ Program എല്ലാം കഴിഞ്ഞ് Award ഒക്കെ കിട്ടി… പിറ്റേദിവസം ഉച്ചവരെ Swimming Pool ൽ ആയിരുന്നു പിന്നെ Food ഒക്കെ കഴിച്ച് മൊത്തം കറക്കം ആയിരുന്നു… അവിടെ കാണാൻ പ്രേത്യേകിച്ച് ഒന്നൂല്ല പാറ കൊണ്ട് ഇണ്ടാക്കിയ കൊറേ ക്ഷേത്രങ്ങളും മ്യൂസിയവും മറീന ബീച്ചും ഒക്കെയേള്ളൂ… പുറത്തുള്ള ഹോട്ടലുകളിലെ ഫുഡ്‌ ആണെങ്കിൽ പരശോകം ആയിരുന്നു പച്ചരി ചോറും ഒരുമാതിരി കറികളും സാമ്പാർ ഒക്കെ രസം പോലെ ഇണ്ടായിരുന്നു അതോണ്ട് മര്യാദക്ക് ഫുഡ്‌ കഴിക്കാൻ പറ്റിയില്ല… വൈകിട്ട് റിസോർട്ടിൽ ചെന്നപ്പോഴാണ് ഒന്ന് മര്യാദക്ക് ഫുഡ്‌ കഴിച്ചത്… Next Day ആയപ്പോൾ അത്യാവശ്യം Body Heating ഒക്കെ തുടങ്ങി… പണി പാളിയെന്ന് മനസ്സിലായപ്പോൾ തന്നെ Evening ലുള്ള Indigo Flight ൽ നാട്ടിലേക്കുള്ള Ticket Book ചെയ്തു… 12 മണി ഒക്കെ ആയപ്പോൾ വീട്ടിൽ എത്തി നന്നായിട്ട് ഉറങ്ങി… പിറ്റേന്ന് ആയപ്പോൾ അടുത്ത പണി Swimming Pool ൽ കുളിച്ചതോണ്ട് ചെവിയിൽ വെള്ളം അടിച്ച് കയറി കവിൾ ഒക്കെ നീര് വന്ന് വീർത്തു… രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു… റെസ്റ്റ് ആയിരുന്നു ഇന്നലെയും ഇന്നും ഒക്കെ… ചക്കുവിനെ കൂട്ടി ഒരു ട്രിപ്പ്‌ പോയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല… തിങ്കളാഴ്ച ഭാരത് ബന്ദ് അല്ലേ… അടുത്ത പാർട്ട് നാളെ എഴുതി തുടങ്ങാനാണ് പ്ലാൻ… എല്ലാം Okay ആയാൽ Monday തന്നെ Publish ചെയ്യാം… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

        2. ////27 നു കേരള ഫെസ്റ്റിവൽ ആണല്ലേ??..
          Saturday,sunday&monday …….ഒന്ന്ആറുമാദിക്കണം ??
          ?….///
          ഉവ്വ. ഇന്ന് വൈകുന്നേരം 8 മണിക്ക് മുൻപ് വീട്ടിൽ എത്തിക്കോണം ??? tuseday രാവിലത്തെ ട്രെയിന് തിരിച്ചു പൊക്കോണം….ഒറ്റയ്ക്ക് പോയുള്ള ഒരു ആറുമാദിക്കലും വേണ്ടാട്ടോ.???. മഹാബലിപുരത്തൊക്കെ ഫാമിലി ആയിട്ട് പോയ മതി. ഒറ്റയ്ക്ക് ഒരുപരിപാടിയും വേണ്ടാ മോനേ. ???. Wolverine… Monday തരണേ. ❤️❤️❤️
          .

          1. Family ആയിട്ട് പോയി കാണാനുള്ള ഒന്നും തന്നെ അവിടെ ഇല്ല… നഷ്ടം ആയിരിക്കും പിന്നെ Out of state പോയെന്ന് പറയാം അത്രേള്ളൂ… അതിനേക്കാൾ അടിപൊളി സ്ഥലങ്ങൾ കേരളത്തിൽ ഇണ്ട്… അടുത്ത പാർട്ട് ഇന്ന് എഴുതി തുടങ്ങും പറ്റുവാണേൽ Monday തരാട്ടോ…

          2. Wolverine
            ഇങ്ങേരു മഹാബലിപുരത്തു കൊണ്ടുപോയതന്നെ… ഇത് അതൊന്നുമല്ല. 3ദിവസം free അല്ലെ അപ്പൊ കൂട്ടുകാരുടെ കൂടെ ആറുമാദിക്കുന്ന കാര്യമാ ഇദ്ദേഹം പറയുന്നേ..

          3. പിള്ളേര് ആഘോഷിക്കട്ടേന്ന്… ???

          4. ഇന്ന്‌ വൈകുന്നേരം ഒരു 4 മണിക്ക് വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടറെ?????
            നോർത്ത് ഈസ്റ്റ്‌ മൊത്തം ഒരു 20 ദിവസം നിന്നേം കൊണ്ട് കറങ്ങിയത് മറന്നു പോയോ മിഷ്ടർ… സ്മരണ വേണം തേവരെ സ്മരണ… ങും.., ?.
            വീണുകിട്ടുന്ന ഒരു മുടക്കല്ലേ ഹർത്താൽ.. അപ്പോ അതഘോഷിച്ചില്ലേ, അത് നടത്തുന്നവർ എന്ത് വിചാരിക്കും.. ??…….

  10. Oru update idamo plz . Ee kathirippu sahikkan pattunilla

    1. Avan veettil ethiyatto innale aanu vannathu. Channai il mahabalipurathu oru resort il aayirunnu avan stay cheythathu. Full time thavalaye pole swimming pool il kidannu aalkku vayyandaayittund. Cheviyil okke vellam keri mundi neeru pole kavilokke veerthu kidakkuvanu. Koodathe marina beach il okke poyi kore veyil okke kondu athond rest aanu. Story updations tharave.

      1. എന്നാലും ചക്കുനെ കൂട്ടണ്ട് പോയല്ലോ അവൻ ???.

        1. Pavam njan ??‍♀️

  11. Ella partsum orumich innaan vayichath valare nannaayittund.. orupaad ishttappett..

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  12. ചേച്ചി ഇന്ന് ഉണ്ടാകുമോ ?

    1. No innu varilla aniyanse

  13. Inne kanumo

    1. Innu varillatto reason njan thazhe paranjittund

      1. Appo ennu varum

        1. Njan kurach mumb avante mail id attach cheythittulla google docs check cheythirunnu story ippozhum incomplete aanu avan ippo chennai il aanu ini vannitte ezhuthulloo mikkavarum ee week thanne next part tharum

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Wolvo ?
    ഈ പാർട്ടും കലക്കി ട്ടോ.നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️.

    1. ഒത്തിരി സ്നേഹം ട്ടോ യക്ഷി… ❤️❤️❤️

    2. Innu varum ennu vicharikunu
      Enthayalum nammale pattikia chettan

      1. Story continuation innu varillatto avan channai pokanulla karyangal nokkuva super achievers meeting entho und innale spicejet il flight ticket book cheythennu paranjirunnu

  15. Wolverine..
    ഒറ്റ ഇരുപ്പിൽ കഥ ഒന്നായിട്ട് വായിച്ചു.. നന്നായിട്ടുണ്ട്.. ❤
    ചില ഭാഗത്ത് പൈങ്കിളി ആവുന്നുണ്ടോ എന്നൊരു സംശയം.. അത് നിന്റെ eyuthinte കുഴപം എല്ലാ.. പകരം ആ charactrsinte സ്വഭാവത്തിന്റെ കുഴപ്പമാണോ.?ചിലപ്പോൾ എനിക്ക്‌ ഈ romance genre velye ഇഷ്ടമില്ലാത്തത് കൊണ്ടാവും… ?
    എന്തായാലും നിന്റെ സൃഷ്ടി, അതിൽ ഇടപെടാൻ നമ്മുക്ക് സാധികുകയില്ലെല്ലോ.. ???
    ഇഷ്ടായി.. അടുത്ത ഭാഗത്തിൽ ഇനി എന്താവും എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു… ❤❤

    1. സ്റ്റോറി വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ഷാന ഇത്ത… ❤️❤️❤️

      പിന്നെ പ്രണയം എന്നത് എപ്പോഴും പൈങ്കിളി തന്നെ അല്ലേ… In my opinion… എല്ലാർക്കും അങ്ങനെ ആകണമെന്നില്ല… ഈ സ്റ്റോറിയിൽ ആദിയുടെയും മിച്ചുവിന്റെയും ജീവിതം മാത്രേ ഇണ്ടാവൂള്ളൂ അതോണ്ട് ഇച്ചിരി പൈങ്കിളി ആയിപ്പോകുന്നതാ…

      എന്റെ സൃഷ്ടി അങ്ങനെ ഒന്നൂല്ലട്ടോ എന്ത് തെറ്റ് കുറ്റങ്ങൾ ഇണ്ടെങ്കിലും തുറന്ന് പറയണം എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാമ്പറ്റൂ…

      ഒത്തിരി സ്നേഹം… ❤️❤️❤️

  16. Previous Month ലെ Total Sellout Report ന്റെയും Bill Value ന്റെയും ഒക്കെ Against ആയിട്ടുള്ള Competition Vice Cross Checking ഉം Review Meeting ഉം ഒക്കെ ഉള്ളതുകൊണ്ടും Entire Time Travelling ഉം ഒക്കെ ആയതുകൊണ്ടും എഴുതാൻ ഒട്ടും സമയം കിട്ടിയിട്ടില്ല… പിള്ളേർക്ക് ഓണം സ്പെഷ്യൽ ബോണസും Incentive ഉം ഒക്കെ കൊടുക്കാനുള്ള Workout ഉം Excel Sheet ൽ Prepare ചെയ്യേണ്ടതായിട്ടുണ്ട് അതോണ്ട് കുറച്ച് അധികം Busy ആണട്ടോ… ഇന്നലെ രാത്രി കുറച്ച് സമയം ഫ്രീ ആയിട്ട് ഇരുന്നപ്പോൾ Story Just ഒന്ന് തുടങ്ങി വെച്ചു Then ഒരു Teaser ഉം Set ആക്കി… അടുത്ത പാർട്ടിന്റെ Updations ചക്കുവും വാവയും ആയിട്ട് തന്നോളും കേട്ടോ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. Waiting ആണ് ചേട്ടാ… തിരക്കു ഒക്കെ കഴിഞ്ഞു സമയം പോലെ ഇട്ടാൽ മതി. കാത്തിരിക്കുന്നു….

      1. ഒത്തിരി സ്നേഹം കാത്തിരിക്കുന്നതിന്… ???

    2. Ok കാത്തിരിക്കാം ❣️
      അപരാജിതൻ വരുന്നതിന് mumbe തന്ന മതി..?

      ❤️❤️

      1. അപരാജിതൻ ഈ മാസം ഇണ്ടാകൂല്ലേ.? ഹർഷൻ ചേട്ടൻ വെല്ലോം പറഞ്ഞിരുന്നോ.? കൊറേ നാളായിട്ട് Waiting ആണ്… വരുന്ന പാർട്ടിൽ എങ്കിലും അപ്പുവും പാറുവും ഒന്നിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്… ❤️❤️❤️

        എങ്കിൽ ചേച്ചിപെണ്ണിന്റെ അടുത്ത പാർട്ട് അപരാജിതൻ വന്ന് കഴിഞ്ഞ് ഇട്ടാലോ… ???

        1. Aparajithan 29 muthal undakum enn paranju athinu mumbe thannude?

          1. Aparajithan enthuva story aano?

          2. @Chakku ഈ സൈറ്റിൽ വന്നിട്ട് ആപരാജിതൻ എന്തുവാന്ന്. കൊള്ളാം ?
            അപ്പൊ ചേച്ചി ഇവിടെ കഥകൾ ഒന്നും വായിക്കാറില്ലല്ലേ

            ഇവിടുത്തെ ഏറ്റവും പോപുലർ ആയ സ്റ്റോറി ആണ് അപരാജിതൻ

          3. Sorry do njan ithil stories onnum angane vayikkarilla pinne yadu suggest cheythitt agni enna oru story vayichirunnu

          4. സോറി ഒക്കെ എന്തിന്, ഞാൻ വെറുതെ പറഞ്ഞതാ.
            അപരാജിതൻ സമയം കിട്ടുവാണേൽ വായിച്ചുനോക്ക്, കുറച്ചധികം ലെങ്ത് ഉണ്ട്. തീർച്ചയായും ഇഷ്ടപ്പെടും.

          5. Mmm njan search cheyth nokkiyirunnu othiri likes okke undallo yadunodu choychitt vaaykkanam avan vaaychittundonnu ariyilla

          6. ആപരാജിതൻ അറിയില്ലെ നല്ല കഥ

          7. Enikk ariyilla njan ivide aake vayichittullathu agni enna oru kadha maathram aanu ath yadu suggest cheythatha link um avana thannathu aparajithan yadu vaayichittundennu innu ennodu paranjirunnu free aakumbol ennodum vayikkan paranju

          8. @chakku അപരാജിതൻ നല്ല കഥ യാ വായിച്ചാൽ നിർത്തില്ല പിന്നേം പിന്നേം വായിക്കും must ട്രൈ. ഒരുവട്ടം വായിച്ചു നോക്കൂ ചേച്ചി…❣️ I think you will like it

          9. 1st part vaayichu kollam

          10. അപരാജിതൻ ഉയിർ… ???

          11. Ennitt ni ennodu paranjillallo

          12. @chakku chechi bakki vayicho..? Andha abiprayam

  17. Super!!!!

    Anxiously waiting for the next part..

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  18. ചേച്ചിപെണ്ണ് 7 Teaser [The_Wolverine]

    …ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എല്ലാരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു ആർക്കും പ്രേത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ ഇണ്ടായിരുന്നില്ല… അതോണ്ട് തന്നെ അച്ചുവും മിച്ചുവും രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു…

    …അച്ചു നേരേ വന്നത് എന്റെ മുറിയിലേക്കാണ് മിച്ചു ആതിരയുടെ റൂമിലേക്കും പോയി… ഒരു Sunday കിട്ടിയതിന്റെ സന്തോഷത്തിൽ ആസ്വദിച്ച് ഉറങ്ങുന്ന ഞങ്ങളെ രണ്ടിനെയും കുത്തിപ്പൊക്കുക എന്നതാണ് ആ പരട്ടകളുടെ അല്ല ഇരട്ടകളുടെ ഉദ്ദേശം…

    “ഡാ… എണീക്കടാ ചെക്കാ… മതി ഉറങ്ങിയത്…”

    …കമിഴ്ന്ന് കിടന്ന് ഒരു തലയിണയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്റെ ചന്തിക്ക് തട്ടി ചിരിയോടെ ആരോ എന്നെ വിളിക്കുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ വല്ലായ്മയോടെ കണ്ണ് തുറന്നത്…

    …കണ്ണ് തുറന്ന് നോക്കുമ്പോൾ ഐശ്വര്യം തുളുമ്പുന്ന ചിരിയോടെ നിക്കുകയാണ് എന്റെ മിച്ചു… പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…

    “ഇങ്ങട് വാടീ പെണ്ണേ… മ്മക്ക് കുറച്ച് നേരം കൂടി ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാം…”

    …അവളുടെ കൈയിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

    “പ്‌ഫാ…”

    …ഒരൊറ്റ ആട്ടായിരുന്നു… ദൈവമേ എന്റെ തല തെറിച്ച് പോയെന്ന് തോന്നുന്നു… ഞാൻ ഒന്ന് കണ്ണ് തിരുമ്മി നോക്കി…

    …എന്റെ കൈയും വിടുവിച്ച് ഇരു കൈകളും ഇടുപ്പിൽ കുത്തി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ് അച്ചു ചേച്ചി…

    “ദൈവമേ പണി പാളിയല്ലോ…”

    …ഞാൻ മനസ്സിൽ ആത്മഗതവും പറഞ്ഞുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ അച്ചു ചേച്ചിയെ നോക്കി… ചേച്ചിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പക്ഷെ ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ ചേച്ചി വീണ്ടും ഗൗരവത്തിൽ ആയി…

    “കൂടെ കിടക്കാൻ നിന്റെ കെട്യോളെ പോയി വിളിക്കടാ തെണ്ടീ… ദേ മര്യാദക്ക് എണീറ്റ് കുളിച്ച് ഫ്രഷായി 15 മിനിട്ടിൽ താഴേക്ക് വന്നോണം… ഇല്ലെങ്കിൽ അറിയാല്ലോ എന്നെ…”

    …അതും പറഞ്ഞ് ഒരു കപടദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ചേച്ചി റൂമിന് വെളിയിലേക്ക് നടന്നു…

    …ഞാൻ ആകെ ചമ്മിയ അവസ്ഥയിൽ തലയിൽ കൈയും കൊടുത്ത് ഇരുന്നു…

    “ചെക്കൻ ഇപ്പൊ എന്നെ പിടിച്ച് റേപ്പ് ചെയ്തേനെ…”

    …പെട്ടെന്ന് ഒന്ന് തിരിഞ്ഞ് എന്നെ നോക്കിയിട്ട് ഒരു ചിരിയോടെ അച്ചു ചേച്ചി പറഞ്ഞു… ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പുറത്തേക്ക് പോയി…

    “ശ്ശേയ്… നാണക്കേടായി… എന്നാലും അച്ചു ചേച്ചി എന്ത് വിചാരിച്ചുകാണും…”

    …ഞാൻ ഒരു ചമ്മലോടെ പതിയെ പറഞ്ഞു ശേഷം അധികം വൈകാതെ തന്നെ കുളിച്ച് ഫ്രഷായി ഒരു ട്രാക്ക് പാന്റും ബ്ലാക്ക് ടീ ഷേർട്ടും എടുത്ത് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി…

    …താഴേക്ക് ചെന്നപ്പോഴേക്കും അച്ചുവും മിച്ചുവും ആതിരയും കൂടി ഡയനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച് എല്ലാം സെറ്റ് ചെയ്യുകയായിരുന്നു…

    …എന്നെ കണ്ടപ്പോൾ തന്നെ അച്ചു ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… മിച്ചുവിനെ നോക്കിയപ്പോൾ അവളും ചിരിയാണ് ഒരു ചമ്മലും ഇണ്ട് അവളുടെ മുഖത്ത്… ആതിരയുടെ അവസ്ഥയും മറിച്ചല്ല…

    …ഞാൻ ഒരു ജാള്യതയോടെ അവരുടെ മുന്നിലൂടെ നടന്ന് ടേബിളിനടുത്ത് ചെയർ ഇട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കാർ വന്ന് നിലത്ത് ഉരഞ്ഞ് നിന്ന ശബ്ദം കേട്ടത്…

    “ആരാണാവോ…”

    …അതും പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു… എനിക്ക് പിന്നാലെ അച്ചുവും മിച്ചുവും ആതിരയും വന്നു…

    “ആദിയേട്ടാ…”

    …അതും വിളിച്ചുകൊണ്ട് മുന്നിലെ ഡോറിന് മറവിൽ ഒളിച്ച് നിന്നിരുന്ന ആ പെൺകുട്ടി പെട്ടന്ന് എന്റെ നെഞ്ചിലേക്ക് മുഖവും പൂഴ്ത്തി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…

    …ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അപ്രതീക്ഷിതമായി എന്നെ വന്ന് കെട്ടിപ്പിടിച്ചത് ആരാണെന്ന് അറിയാത്തതിനാൽ ഞാൻ ആ പെൺകുട്ടിയെ തോളിൽ പിടിച്ച് അല്പം ബലമായി തന്നെ പുറകോട്ട് മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും എന്നെ ശക്തിയോടെ തന്നെ വരിഞ്ഞുമുറുക്കി…

    …ഞാൻ പകപ്പോടെ പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കത്തുന്ന കണ്ണുകളിൽ ദേഷ്യം നിറച്ചുകൊണ്ട് എന്നെയും ആ പെണ്ണിനെയും മാറി മാറി നോക്കുന്ന മിച്ചുവിനെ ആണ്… അച്ചുവും ആകെ ഞെട്ടി നിക്കുവാണ്… ആതിരയും എന്റെ പിന്നിൽ നിക്കുവായിരുന്നതുകൊണ്ട് അത് ആരാണെന്ന് അറിയാൻ അവൾ എത്തി നോക്കുന്നുണ്ട്…

    …പെട്ടെന്ന് കാറിൽ നിന്ന് രണ്ടുപേർ കൂടി ഇറങ്ങി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

    …എന്റെ നെഞ്ചിൽ എനിക്ക് മുഖം തരാതെ കിടക്കുന്ന ആളെയും എനിക്ക് മനസ്സിലായി…

    “മധുരിമ…”

    …Coming Soon…

    1. ദേ ട്വിസ്റ്റ്‌… ❤❤❤. മധുരിമ. ഇവൾ മധുരിക്കുമോ അതോ പുളിക്കുമോ ???. അങ്ങനെ പോരട്ടെ മോനെ .. നീ അല്ലേലും പൊളി ആണ്.
      വെയ്റ്റിംഗ്….
      വാവേ….. ഇപ്രാവശ്യം എന്നെ പറ്റിക്കല്ലേ. .. ???.

      1. മധുരിമ മിക്കവാറും മിച്ചുവിനെ ഒരു വഴി ആക്കും… ???

    2. കിടു

    3. ഹോ tewst ….❤️

      Waiting…..❣️

      ❤️❤️

    4. Madhurima aarano entho ???

      1. Chakkuve ഇവനാള് ശരിയല്ല കേട്ടോ.. ദേ മധുരിമ….. വല്ല പിടിയും ഉണ്ടോ ???

        1. #ജോർജ്ജ്

          ഡോ ചേട്ടാ വല്ലതും ഒക്കെ പറ ഇനി അവൾ അത് Serious ആക്കും… ???

      2. #Chakku

        മധുരിമ നിന്റെ കുഞ്ഞമ്മ… ???

        1. Poda thendi ?

          1. ആഹാ ബെസ്റ്റ്. ഈനാം പേച്ചിക്ക്……
            വാവേ ഈ ആഴ്ച എന്നെ പറ്റിക്കുന്നില്ലേ ???..
            ചക്കുവും വാവേം അപ്ഡേഷൻ തരും എന്നാ യദു പറഞ്ഞെ… എന്തായി???
            മധുരിമ ആരാന്ന് അറിയാഞ്ഞിട്ടു പൊറുതികേട് ???.

          2. Avan writing thudangiyittilla chetta this week undakan chance kuravanu joliyude kore karyangal und innale vilichappol chennai pokunna karyam paranjirunnu super achievers nte entho meeting undathre

      3. Bakki bhagam evide waiting

    5. അപ്പോൾ അടുത്ത ഭാഗം മുതൽ പുതിയ ഒരുകാതപാത്രം കൂടെ ഉണ്ടാകുംലെ. വരവ് കണ്ടിട്ട് കുരിശ് ആണ് എന്ന് തോന്നുന്നു എന്തായാലും അടുത്തഭാഗത്തിൽ അറിയാം. കാത്തിരിക്കുന്നു അടുത്തഭാഗത്തിനായി ❤

      1. ഒന്നുകിൽ മിച്ചു മധുരിമയെ കൊല്ലും അല്ലെങ്കിൽ മധുരിമ മിച്ചുവിനെ കൊല്ലും എന്തായാലും ഒരു മരണം അത് ഒഴിവാക്കാൻ ആവില്ല… ???

    6. Woww.. ????. സൂപ്പർ ടീസർ ❤️❤️❤️.
      ഈ ആദി ക്കു മിച്ചസിന്റെ ഇടി കൊണ്ട് ചാകാനാ വിധി എന്ന് തോന്നുന്നു ????. അല്ല ഇതാരപ്പാ ഈ മധുരിമ…
      അങ്ങനെ കഥാപാത്രങ്ങൾ പോരട്ടെ.
      29 നു കണ്ണിമാസത്തിലെ തിരുവാതിര.. ഒരു ആടാർ ഐറ്റം അന്ന് വരുമെന്ന് കരുതി ഇരിക്കുവാ harashan സാർ ന്റെ അപരാജിതൻ. അപ്പോൾ അതിനു മുൻപ് 7 പാർട്ട്‌ ഇടണേ.. ????. Chakku n vave സുഖമാണോ?? Hows ur classes?? Be safe there…

    7. Woww.. ????. സൂപ്പർ ടീസർ ❤️❤️❤️.
      ഈ ആദി ക്കു മിച്ചസിന്റെ ഇടി കൊണ്ട് ചാകാനാ വിധി എന്ന് തോന്നുന്നു ????. അല്ല ഇതാരപ്പാ ഈ മധുരിമ…
      അങ്ങനെ കഥാപാത്രങ്ങൾ പോരട്ടെ.
      29 നു കണ്ണിമാസത്തിലെ തിരുവാതിര.. ഒരു ആടാർ ഐറ്റം അന്ന് വരുമെന്ന് കരുതി ഇരിക്കുവാ harashan സാർ ന്റെ അപരാജിതൻ. അപ്പോൾ അതിനു മുൻപ് 7 പാർട്ട്‌ ഇടണേ.. ????. Chakku n vave സുഖമാണോ?? Hows ur classes?? Be safe there…
      സ്നേഹത്തോടെ

      1. Njangalkku sugaanu chechi pinne class okke going well by the grace of GOD. Njan innu aparajithan 1st part vayichu othiri ishtayi length kurach kooduthal und athond free aakunna samayangalil vayikkam ennu karuthi maattivechu. Ithinte next part yadu vannitt ezhuthan parayatto. Lockdown mariyappol avanu work load koodi pinne avarude team nu unexpected aayittulla oru chennai trip um vannu. With love Jenny. ❤️

  19. ചേട്ടോ ഇന്ന് ചുമ്മാ ഒന്ന് കയറിന്നോക്കിയപ്പോൾ ആണ് കമന്റ് ബ്ലോക്സിൽ കണ്ടത്. ചേട്ടനോട് തന്നെ ചോദിക്കം എന്ന് കരുതി. അടുത്ത ഭാഗം കഥയുടെ ലാസ്റ്റ് പാർട്ട്‌ ആകുമോ. ഒരു എഴുതു കാരൻആണ് അത്എല്ലാം തീരുമാനിക്കുന്നത് യന്നിരുന്നാലും ആകാതിരിക്കാമോ. നല്ല ഒരു കഥയാണ് ഇത് ഇനിയും മുന്പോട് കൊണ്ടുപോകാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട്. ആകാതിരിക്കാൻ ന്നൊക്കുക ?

    1. 10th Part Climax ആക്കാം… ???

      1. ❤‍?❤‍?❤‍?

        1. ❤️❤️❤️

        1. ❤️❤️❤️

  20. ആദ്യായിട്ട ഇങ്ങനൊരു കഥ വായിക്കുന്നേ…. കൊള്ളാം.
    പിന്നെ പ്രണയം ഇച്ചിരി പൈങ്കിളി ആവുന്നുണ്ടോയെന്ന് ഒരു സംശയം?
    അടുത്ത പാർട്ട് നു വേണ്ടി…..
    I’m Waiting

    1. Pine fly ഇച്ചിരി കൂടിപ്പോയോ… ???

      ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.