❤️ എന്റെ ചേച്ചിപെണ്ണ് 5 ❤️ [The_Wolverine] 1821

❤️ എന്റെ ചേച്ചിപെണ്ണ് 5 ❤️

Author : The_Wolverine

[Previous Parts]

 

 

ഈ പാർട്ട് ഇത്രയും ഡിലേയ് ആക്കിയതിന് ആദ്യമേ തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു… മനഃപൂർവം വൈകിപ്പിച്ചതല്ലട്ടോ ഓണം സീസൺ ആയതോണ്ട് ജോലിസംബന്ധമായി ഒത്തിരി തിരക്കുകൾ ഇണ്ടാർന്നു… എല്ലാവർക്കും അറിയാം എന്ന് വിശ്വസിക്കുന്നു… കഥ വായിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

…ഒരു വർഷങ്ങൾക്ക് ശേഷമുള്ള ഒരു Valentine’s Day…

 

…രാവിലെ തന്നെ കുളിച്ച് ഫ്രഷായി ഒരു വൈറ്റ് ഷേർട്ടും ബ്ലാക്ക് ജീൻസ് പാന്റും ഇട്ട് ഇൻഷേർട്ടും ചെയ്ത് ഞാൻ പുറത്തേക്ക് ഇറങ്ങി…

 

…മിച്ചുവിനോടുള്ള എന്റെ ഇഷ്ടം തുറന്നുപറയാൻ ഞാൻ തീരുമാനിച്ച ദിവസം ആണ് ഇന്ന്…

 

…ഞാൻ എന്റെ RR 310 ബൈക്കും സ്റ്റാർട്ട് ചെയ്ത് നേരേ അവളുടെ ക്ലിനിക്കിലേക്ക് പറപ്പിച്ചു…

 

…ടൗണിലെ ഒരു ഫ്ലവർ ഷോപ്പിൽ നിന്ന് ഒരു സെറ്റ് ഫ്ലവറും ഒരു ഡയറി മിൽക്ക് സിൽക്കും ഞാൻ വാങ്ങിയിരുന്നു…

 

…ക്ലിനിക്കിന് മുമ്പിൽ തന്നെ മിച്ചൂസിന്റെ വൈറ്റ് കളർ സ്വിഫ്റ്റ് കാർ കിടക്കുന്നത് ഞാൻ കണ്ടിരുന്നു…

 

…അവളുടെ കാറിന് ഓപ്പോസിറ്റ് ആയി ഞാൻ ബൈക്ക് നിർത്തി ഇറങ്ങി നിന്നു…   എല്ലാം കൈയിൽ സെറ്റ് ആണ്…   അവൾ ഇറങ്ങിവരുമ്പോൾ തന്നെ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ് എന്റെ പ്ലാൻ…

 

…ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ച് പുറത്തേക്ക് വരാൻ പറഞ്ഞു…

 

…അല്പസമയത്തിനുശേഷം അവൾ ക്ലിനിക്കിന് പുറത്തേക്ക് ഇറങ്ങിവരുന്നത് ഞാൻ കണ്ടു…   അവളെ കണ്ടപ്പോൾ ശെരിക്കും എന്റെ കണ്ണ് തള്ളിപ്പോയി…   ഒരു വൈറ്റ് അനാർക്കലി ചുരിദാറും ഇട്ട് സുന്ദരിയായി എന്റെ പെണ്ണ്…

 

…പെട്ടെന്ന് അവളുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത് ഞാൻ ബൈക്കിനടുത്തുനിന്ന് കണ്ടു…   ഞാൻ അവനെ ഒന്ന് ശ്രദ്ധിച്ചു…   വെളുത്ത് താടിയൊക്കെ ഷേപ്പ് ചെയ്ത് വെച്ച് ഡീസന്റ് ആയി വസ്ത്രം ധരിച്ചിരിക്കുന്ന ഒരു പയ്യൻ…

 

…അവൻ മിച്ചുവിന്റെ മുന്നിലേക്ക് കേറിനിന്നിട്ട് അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു റോസാപ്പൂവ് അവൾക്കുനേരേ നീട്ടിക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു…

 

“I LOVE YOU മെർലിൻ…”

 

…എന്റെ ചങ്ക് ഒന്ന് പിടച്ചു…   ഞാൻ മിച്ചുവിനെ തന്നെ സൂക്ഷിച്ച് നോക്കി…

 

…പെട്ടെന്ന് അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കൈയിൽ നിന്ന് ആ പൂവ് വാങ്ങി…

 

…അതുകണ്ട് എന്റെ ഹൃദയം നിലച്ചതുപോലെ എനിക്ക് തോന്നി…   എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി…

 

“ഞാൻ അവളെ ഇത്രയും അധികം സ്നേഹിച്ചിരുന്നോ…”

 

…എന്റെ മനസ്സ് എന്നോടുതന്നെ ചോദിച്ചു…

 

…അവൾ പറഞ്ഞ് തുടങ്ങി…

 

“Yes i’ll accept you in my life as my……….”

 

[തുടരുന്നു…]

175 Comments

  1. നന്നായിട്ടുണ്ട് ബ്രോ
    ❤?

    1. സ്നേഹം ബ്രോ… ❤️❤️❤️

  2. നന്നായിട്ടുണ്ട് ബ്രോ.. ❤️❤️

    1. സ്നേഹം ബ്രോ… ❤️❤️❤️

  3. Hello bro …. Valare nannayirunnu tto

    1. സ്നേഹം ട്ടോ… ❤️❤️❤️

  4. മീശ മാധവൻ

    യദു ചേട്ടാ പൊളി , എനിക്കിഷ്ടപ്പെട്ടു?. ലേറ്റ് ആയതിൽ പ്രെശ്നം ഒന്നുമില്ല . പതുകെ സമയമെടുത്ത് എഴുതിയാൽ മതി . അപ്പോ അടുത്ത പാർട്ടിനായി വീണ്ടും വെയ്റ്റിംഗ് ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  5. Polichu machane adipoli part aayirunu pinne nala presentation nannayi ishtapettu thirakku oke kazhinju nalloru part ezhuthanam page onu kootan noku waiting for next part

    1. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഇണ്ടാവും… ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  6. സ്നേഹം മാത്രം ❤️

    1. തിരിച്ചും സ്നേഹം… ❤️❤️❤️

  7. ഇത്തിരി കൂടി ….. വായിച്ചു മതിയായില്ല..??????

    ഈ പാർട്ടും സൂപ്പർ ആയി ???????

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  8. Man….

    Poli…. ഈ ഭാഗവും അടിപൊളി….. അവനു ആക്സിഡന്റ് പറ്റുമെന്ന് എനിക്ക് തോന്നിയിരുന്നു….. അപ്പൊ ഇങ്ങനെയാണ് അല്ലെ എല്ലാവരും അറിഞ്ഞത്… ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ waiting….

    സ്നേഹത്തോടെ സിദ്ധു ❤

    1. ആക്‌സിഡന്റ് ഇണ്ടായതോണ്ടാണ് ആദിയുടെയും മിച്ചുവിന്റെയും ചുറ്റിക്കളികൾ എല്ലാർക്കും മനസ്സിലായത്… ഇനിയുള്ള സംഭവങ്ങൾ തുടർ ഭാഗങ്ങളിൽ ഇണ്ടാവും… ഒത്തിരി സ്നേഹം സിദ്ധു… ❤️❤️❤️

  9. Super, കുറച്ച് കൂടെ പേജുകൾ ആവാം

    1. അടുത്ത പാർട്ടിൽ നോക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  10. ഈ കഥയില്‍ ആരാണ്‌ മിച്ചു??, ആരാണ് അച്ചു??
    [In Your Real Life] Jenny or Zerah?

    1. Real Life ൽ Jenny ആണ് Michu… Zerah ആണ് Achu… ❤️❤️❤️

      1. Michu present ?

      2. Achuvum present sir ?

      3. Wolverine appo ningal ahno Michuvinte Aadhikuttan ?

        1. എയ് ഞാൻ അങ്ങനൊക്കെ ചെയ്യോ… ???

          1. Pnee araa ?

          2. Real Life ൽ ചക്കുവിനെ കണ്ടുകൊണ്ടുതന്നെയാ ഞാൻ മിച്ചു എന്ന Character നെ Create ചെയ്‌തത്‌ But വ്യത്യാസം എന്തെന്നുവെച്ചാൽ ചക്കു എന്നെക്കാൾ ഇളയതാണ് ചേച്ചിപെണ്ണ് ആയിട്ട് വരില്ല അത്രേള്ളൂ… കഥയും ഞങ്ങളുടെ Life ഉം തമ്മിൽ ഒത്തിരി വ്യത്യാസം ഇണ്ടട്ടോ Because എന്റെ അച്ചന്റെ Friend ന്റെ മകൾ ഒന്നും അല്ല അവൾ… അവളെ കണ്ടുമുട്ടിയതുതന്നെ ഒരു Choir ൽ Pianist ആയി പോയപ്പോൾ ആണ്… പറയാനാണെങ്കിൽ ഒത്തിരി പറയാനിണ്ട് അത് വേണെങ്കിൽ മറ്റൊരു കഥയായി ഇറക്കാം…

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  11. പ്രണയ മഴ

    കലക്കി ബ്രോ സൂപ്പർ

    1. സ്നേഹം… ❤️❤️❤️

  12. Superb. Nannayittund. Wtg 4 nxt part…

    1. സ്നേഹം… ❤️❤️❤️

  13. Super!!
    Anxiously Waiting for the next part…

    Thanks

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. അൽ കുട്ടൂസ്

    ആഹാ ജോലിത്തിരക്കിനിടയിലും ഇത്രയ്ക്ക് മനോഹരായി എഴ്തീലോ❤️❤️

    നന്നായിണ്ട്?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. ഡാ വായിച്ചിട്ട് പറയാം ?

    1. വായിച്ചിട്ടുവാ മുത്തേയ്… ❤️❤️❤️

  16. Keep going ❤️?

    1. സ്നേഹം… ❤️❤️❤️

  17. ഈ ഭാഗവും പൊളിച്ചു ❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

  18. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️??I loved It??❤️❤️❤️
    Waiting for next part ?❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  19. ❤️❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  20. ❤️❤️❤️❤️????

    1. ❤️❤️❤️

  21. ഈ പാർട്ടും അടിപൊളി
    അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് തരണേ bro…

    Waiting for next part❤❤❤

    1. അടുത്ത പാർട്ട് ഉടനെ തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.