❤️ എന്റെ ചേച്ചിപെണ്ണ് 5 ❤️ [The_Wolverine] 1821

❤️ എന്റെ ചേച്ചിപെണ്ണ് 5 ❤️

Author : The_Wolverine

[Previous Parts]

 

 

ഈ പാർട്ട് ഇത്രയും ഡിലേയ് ആക്കിയതിന് ആദ്യമേ തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു… മനഃപൂർവം വൈകിപ്പിച്ചതല്ലട്ടോ ഓണം സീസൺ ആയതോണ്ട് ജോലിസംബന്ധമായി ഒത്തിരി തിരക്കുകൾ ഇണ്ടാർന്നു… എല്ലാവർക്കും അറിയാം എന്ന് വിശ്വസിക്കുന്നു… കഥ വായിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

…ഒരു വർഷങ്ങൾക്ക് ശേഷമുള്ള ഒരു Valentine’s Day…

 

…രാവിലെ തന്നെ കുളിച്ച് ഫ്രഷായി ഒരു വൈറ്റ് ഷേർട്ടും ബ്ലാക്ക് ജീൻസ് പാന്റും ഇട്ട് ഇൻഷേർട്ടും ചെയ്ത് ഞാൻ പുറത്തേക്ക് ഇറങ്ങി…

 

…മിച്ചുവിനോടുള്ള എന്റെ ഇഷ്ടം തുറന്നുപറയാൻ ഞാൻ തീരുമാനിച്ച ദിവസം ആണ് ഇന്ന്…

 

…ഞാൻ എന്റെ RR 310 ബൈക്കും സ്റ്റാർട്ട് ചെയ്ത് നേരേ അവളുടെ ക്ലിനിക്കിലേക്ക് പറപ്പിച്ചു…

 

…ടൗണിലെ ഒരു ഫ്ലവർ ഷോപ്പിൽ നിന്ന് ഒരു സെറ്റ് ഫ്ലവറും ഒരു ഡയറി മിൽക്ക് സിൽക്കും ഞാൻ വാങ്ങിയിരുന്നു…

 

…ക്ലിനിക്കിന് മുമ്പിൽ തന്നെ മിച്ചൂസിന്റെ വൈറ്റ് കളർ സ്വിഫ്റ്റ് കാർ കിടക്കുന്നത് ഞാൻ കണ്ടിരുന്നു…

 

…അവളുടെ കാറിന് ഓപ്പോസിറ്റ് ആയി ഞാൻ ബൈക്ക് നിർത്തി ഇറങ്ങി നിന്നു…   എല്ലാം കൈയിൽ സെറ്റ് ആണ്…   അവൾ ഇറങ്ങിവരുമ്പോൾ തന്നെ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ് എന്റെ പ്ലാൻ…

 

…ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ച് പുറത്തേക്ക് വരാൻ പറഞ്ഞു…

 

…അല്പസമയത്തിനുശേഷം അവൾ ക്ലിനിക്കിന് പുറത്തേക്ക് ഇറങ്ങിവരുന്നത് ഞാൻ കണ്ടു…   അവളെ കണ്ടപ്പോൾ ശെരിക്കും എന്റെ കണ്ണ് തള്ളിപ്പോയി…   ഒരു വൈറ്റ് അനാർക്കലി ചുരിദാറും ഇട്ട് സുന്ദരിയായി എന്റെ പെണ്ണ്…

 

…പെട്ടെന്ന് അവളുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത് ഞാൻ ബൈക്കിനടുത്തുനിന്ന് കണ്ടു…   ഞാൻ അവനെ ഒന്ന് ശ്രദ്ധിച്ചു…   വെളുത്ത് താടിയൊക്കെ ഷേപ്പ് ചെയ്ത് വെച്ച് ഡീസന്റ് ആയി വസ്ത്രം ധരിച്ചിരിക്കുന്ന ഒരു പയ്യൻ…

 

…അവൻ മിച്ചുവിന്റെ മുന്നിലേക്ക് കേറിനിന്നിട്ട് അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു റോസാപ്പൂവ് അവൾക്കുനേരേ നീട്ടിക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു…

 

“I LOVE YOU മെർലിൻ…”

 

…എന്റെ ചങ്ക് ഒന്ന് പിടച്ചു…   ഞാൻ മിച്ചുവിനെ തന്നെ സൂക്ഷിച്ച് നോക്കി…

 

…പെട്ടെന്ന് അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കൈയിൽ നിന്ന് ആ പൂവ് വാങ്ങി…

 

…അതുകണ്ട് എന്റെ ഹൃദയം നിലച്ചതുപോലെ എനിക്ക് തോന്നി…   എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി…

 

“ഞാൻ അവളെ ഇത്രയും അധികം സ്നേഹിച്ചിരുന്നോ…”

 

…എന്റെ മനസ്സ് എന്നോടുതന്നെ ചോദിച്ചു…

 

…അവൾ പറഞ്ഞ് തുടങ്ങി…

 

“Yes i’ll accept you in my life as my……….”

 

[തുടരുന്നു…]

175 Comments

    1. തിരിച്ചും ഉമ്മ… ???

      1. Enikkum venam ?

        1. ചക്കൂനും ഉമ്മ… ???

          1. പോടീ… ???

  1. Kadha നന്നായിരുന്നു❣️❣️
    എന്തോ ഇ ഭാഗത്തിൽ കാര്യമായി ഒന്നും ellatthatupole ഫീൽ ചെയ്തു …
    കഥ മുന്നോട്ട് നിങ്ങത്ത പോലെ..
    (എൻ്റെ മാത്രം അഭിപ്രായമാണ്)
    ജോലി തിരക്ക് കൊണ്ടന്നെന്നറിയം.
    അടു ത ഭാഗത്തിനായി കാത്തിരക്കുന്നു…

    ❤️❤️

    1. Monday to Saturday വരെ ഒത്തിരി ജോലി തിരക്കുകൾ ഇണ്ട് അതോണ്ട് ഇന്നലെ Afternoon Free ആയിട്ട് ഇരുന്നപ്പോൾ തട്ടിക്കൂട്ടിയതാണ്… അടുത്ത പാർട്ടിൽ പേജുകൾ കൂടുതൽ തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  2. Ith real story aano bro?

    1. ഏറെക്കുറെ… ???

  3. Poliii pettanuuw thirunuuu…..❤️❤️??

      1. ❤️❤️❤️

    1. അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

  4. അടിപൊളി ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

  5. പെട്ടെന്നു കഴിഞ്ഞല്ലോ… എന്തായാലും അടിപൊളി ആയിട്ടുണ്ട്.. ❤❤❤

    1. Regular Days ൽ ഒത്തിരി തിരക്കുകൾ ഉള്ളതോണ്ട് ഇന്നലെ രണ്ടുമൂന്ന് മണിക്കൂറുകൾ മാത്രം ഇരുന്ന് എഴുതിയതാണ് ബ്രോ അതാണ് പേജ് കുറഞ്ഞുപോയത്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. ചേട്ടോ ❤ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. തിരക്കുകൾ ഇല്ല എങ്കിൽ അടുത്തഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?

    1. തിരക്കുകൾ ഇണ്ട് എങ്കിലും അടുത്ത പാർട്ട് വേഗത്തിൽ തരാൻ ശ്രമിക്കാം… ഒത്തിരി സ്നേഹം… ❤️❤️❤️

  7. Pov oraal matrm aakamayirunnh

    1. എന്തൂട്ടാ.?

    1. ❤️❤️❤️

  8. Super ayittund bro ??????????Adutha part Pettann idane ??????adutha partn i am waiting ??????appol by ??????????????????????????????????

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  9. Addipolli❤️

    1. സ്നേഹം… ❤️❤️❤️

  10. ❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  11. പാവപെട്ടവൻ

    1. ❤️❤️❤️

  12. രുദ്രരാവണൻ

    ❤❤❤

    1. ഈ പാർട്ട് താമസിച്ചത് okay…
      പക്ഷേ അടുത്ത പാർട്ട് കഴിയുന്നത്ര വേഗം വേണം…
      Okay…

      പിന്നെ പറയാൻ മറന്നതല്ല
      I’m kindof in love ❤️with this series…

      And I loved ?? this part…

      അപ്പോൾ പറഞ്ഞതുപോലെ
      അടുത്ത പാർട്ട് എത്രയും വേഗം..

      ജോലി തിരക്കൊക്കെ ആണെന്ന് അറിയാം..

      ആകെയുള്ള time-pass പരിപാടി ആണ് കഥ വായിക്കുന്നത്

      അതാ..

      1. അടുത്ത പാർട്ട് വൈകാതെ തന്നെ തരാൻ ശ്രമിക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    2. ❤️❤️❤️

  13. കുറച്ച് ദിവസം മുമ്പാണ് ഞാൻ ചേട്ടന്റെ രണ്ട് കഥയും വായിച്ചത് രണ്ടും ഇഷ്ടപ്പെട്ടു chechepenn നാല് പർട്ടും വയിച്ചതിന് ശേഷം e പാർട്ടിന് വേണ്ടി waiting ആയിരുന്നു ചേട്ടന്റെ എഴുത്ത് നല്ല രസമായിരുന്നു വായിക്കുവാൻ

    പ്രണയിനി ഒത്തിരി ഇഷ്ടപപെട്ടു ക്ലൈമാക്സ് poliyairunnu ആരെ സ്വീകരിക്കും എന്ന് ടെൻഷൻ അടിച്ച് ഇരികുമ്പോ രണ്ടുപേരെയും
    സ്വീകരിച്ച് പിന്നെ ചെക്കൻ ജിമ്മൻ ആയത്കൊണ്ട് വല്യ കുഴപ്പം ഇല്ല

    Chechepenn e 4 പാർട്ടും ഒരേ poliyayirunnu മിച്ചൂസിനെ ഒരുപാട് ഇഷ്ടായി

    Waiting for next part❤️

    സ്നേഹം❤️

    1. നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി ബ്രോ… ???

      പ്രണയിനിയും ചേച്ചിപെണ്ണും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      ഒത്തിരി സ്നേഹം ട്ടോ… ???

  14. ♥️♥️♥️

    1. ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  15. ?

    1. ❤️❤️❤️

  16. ?❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  17. ?????????

    1. ❤️❤️❤️

Comments are closed.