❤️ എന്റെ ചേച്ചിപെണ്ണ് 5 ❤️ [The_Wolverine] 1821

❤️ എന്റെ ചേച്ചിപെണ്ണ് 5 ❤️

Author : The_Wolverine

[Previous Parts]

 

 

ഈ പാർട്ട് ഇത്രയും ഡിലേയ് ആക്കിയതിന് ആദ്യമേ തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു… മനഃപൂർവം വൈകിപ്പിച്ചതല്ലട്ടോ ഓണം സീസൺ ആയതോണ്ട് ജോലിസംബന്ധമായി ഒത്തിരി തിരക്കുകൾ ഇണ്ടാർന്നു… എല്ലാവർക്കും അറിയാം എന്ന് വിശ്വസിക്കുന്നു… കഥ വായിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

…ഒരു വർഷങ്ങൾക്ക് ശേഷമുള്ള ഒരു Valentine’s Day…

 

…രാവിലെ തന്നെ കുളിച്ച് ഫ്രഷായി ഒരു വൈറ്റ് ഷേർട്ടും ബ്ലാക്ക് ജീൻസ് പാന്റും ഇട്ട് ഇൻഷേർട്ടും ചെയ്ത് ഞാൻ പുറത്തേക്ക് ഇറങ്ങി…

 

…മിച്ചുവിനോടുള്ള എന്റെ ഇഷ്ടം തുറന്നുപറയാൻ ഞാൻ തീരുമാനിച്ച ദിവസം ആണ് ഇന്ന്…

 

…ഞാൻ എന്റെ RR 310 ബൈക്കും സ്റ്റാർട്ട് ചെയ്ത് നേരേ അവളുടെ ക്ലിനിക്കിലേക്ക് പറപ്പിച്ചു…

 

…ടൗണിലെ ഒരു ഫ്ലവർ ഷോപ്പിൽ നിന്ന് ഒരു സെറ്റ് ഫ്ലവറും ഒരു ഡയറി മിൽക്ക് സിൽക്കും ഞാൻ വാങ്ങിയിരുന്നു…

 

…ക്ലിനിക്കിന് മുമ്പിൽ തന്നെ മിച്ചൂസിന്റെ വൈറ്റ് കളർ സ്വിഫ്റ്റ് കാർ കിടക്കുന്നത് ഞാൻ കണ്ടിരുന്നു…

 

…അവളുടെ കാറിന് ഓപ്പോസിറ്റ് ആയി ഞാൻ ബൈക്ക് നിർത്തി ഇറങ്ങി നിന്നു…   എല്ലാം കൈയിൽ സെറ്റ് ആണ്…   അവൾ ഇറങ്ങിവരുമ്പോൾ തന്നെ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ് എന്റെ പ്ലാൻ…

 

…ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ച് പുറത്തേക്ക് വരാൻ പറഞ്ഞു…

 

…അല്പസമയത്തിനുശേഷം അവൾ ക്ലിനിക്കിന് പുറത്തേക്ക് ഇറങ്ങിവരുന്നത് ഞാൻ കണ്ടു…   അവളെ കണ്ടപ്പോൾ ശെരിക്കും എന്റെ കണ്ണ് തള്ളിപ്പോയി…   ഒരു വൈറ്റ് അനാർക്കലി ചുരിദാറും ഇട്ട് സുന്ദരിയായി എന്റെ പെണ്ണ്…

 

…പെട്ടെന്ന് അവളുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത് ഞാൻ ബൈക്കിനടുത്തുനിന്ന് കണ്ടു…   ഞാൻ അവനെ ഒന്ന് ശ്രദ്ധിച്ചു…   വെളുത്ത് താടിയൊക്കെ ഷേപ്പ് ചെയ്ത് വെച്ച് ഡീസന്റ് ആയി വസ്ത്രം ധരിച്ചിരിക്കുന്ന ഒരു പയ്യൻ…

 

…അവൻ മിച്ചുവിന്റെ മുന്നിലേക്ക് കേറിനിന്നിട്ട് അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു റോസാപ്പൂവ് അവൾക്കുനേരേ നീട്ടിക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു…

 

“I LOVE YOU മെർലിൻ…”

 

…എന്റെ ചങ്ക് ഒന്ന് പിടച്ചു…   ഞാൻ മിച്ചുവിനെ തന്നെ സൂക്ഷിച്ച് നോക്കി…

 

…പെട്ടെന്ന് അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കൈയിൽ നിന്ന് ആ പൂവ് വാങ്ങി…

 

…അതുകണ്ട് എന്റെ ഹൃദയം നിലച്ചതുപോലെ എനിക്ക് തോന്നി…   എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി…

 

“ഞാൻ അവളെ ഇത്രയും അധികം സ്നേഹിച്ചിരുന്നോ…”

 

…എന്റെ മനസ്സ് എന്നോടുതന്നെ ചോദിച്ചു…

 

…അവൾ പറഞ്ഞ് തുടങ്ങി…

 

“Yes i’ll accept you in my life as my……….”

 

[തുടരുന്നു…]

175 Comments

  1. ❤️❤️❤️❤️

  2. മാനേ യദുകുട്ടാ
    ഇന്ന് ശനി ആണേട്ടോ.. നാളെ ഉണ്ടാവൂല്ലേ..??
    ❤❤❤.

    1. Nale tharatto mail kittiyittund edit cheythittu nale publish cheyyam

      1. Thank you vave.പഠിത്തം എങ്ങനെ പോണു.. Be safe.

    2. അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️

  3. Next part nalle varille bro?
    Waiting aatto….

      1. Ohh Sett?

      2. ❤️❤️
        Waiting….

    1. ❤️❤️❤️

  4. ….ഹാവു ചേച്ചിക്കഥ!!!?….
    ഈ പാർട്ടും കൊള്ളമായിരുന്നു….
    സാധാ series ആയിട്ടുള്ള കഥകൾ വായിക്കുമ്പോൾ last ആണ് കമന്റ്‌ ഇടാറ്
    പക്ഷെ ഇപ്പൊ എന്തോ ഒന്ന് ഇട്ടിട്ട് പോകാം എന്ന് കരുതി…..

    ഇഷ്ടപ്പെട്ടു…. ❤️

    1. വായിച്ച് അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  5. അടുത്ത പാര്‍ട്ട് പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ

    1. Sunday തരാൻ ശ്രമിക്കാം ബ്രോ… ❤️❤️❤️

  6. അറക്കളം പീലി

    ബ്രോ സ്റ്റോറി അടിപൊളി ആണട്ടോ – ഞാൻ ഇന്നലെ വായിച്ചായിരുന്നു. കമന്റ് ചെയ്തു കൊണ്ടിരിക്കുന്നതിന് ഇടക്ക് ചാർജ് തീർന്ന് ഫോൺ ഓഫായി പോയി. ക്ഷമിക്കണം. പിന്നെ അടുത്ത പാർട്ട് അടുത്ത് തന്നെ ഉണ്ടാകുമോ ? any way all the best
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. സ്റ്റോറി വായിക്കുന്നതിലും ഇഷ്ടപ്പെടുന്നതിലും നല്ല അഭിപ്രായങ്ങൾ പറയുന്നതിലും ഒത്തിരി സന്തോഷം ബ്രോ… ഇനിയും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

    1. ❤️❤️❤️

  8. വോവെറിനെ, jenny,Zerah,
    മൂവർ സംഘം പൊളിച്ചു.. ❤️❤️❤️. നല്ല ഫീലോടെ വായിക്കാൻ പറ്റി.. ഹോസ്പിറ്റലിൽ വെച്ചുള്ള അവന്റെ ദേഷ്യത്തോടുള്ള നോട്ടം പോലും മിച്ചുവിൽ എന്തുമ്മാത്രം സങ്കടം ഉണ്ടാക്കി എന്ന് വായിക്കുമ്പോളാണ് അവൾക്കു ചെക്കനോടുള്ള സ്നേഹത്തിന്റെ ആഴം മനസിലാകുക..
    ഒരു കാര്യം കണ്ടാൽ അത് പൂർണമായി മനസിലാക്കിയതിനു ശേഷമേ എടുത്തു ചാടവൂ അല്ലേൽ. ചെക്കന് പറ്റിയപോലെ ഇരിക്കും. .. കുറെ ചോര രണ്ടാൾക്കും പോയത് മിച്ചം.. മിച്ചു അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാ കൈ ഞരമ്പ് മുറിച്ചെ എന്നെ ഞാൻ പറയു. ?
    പിന്നെ എന്തൂട്ടാ.. ഒരു ആക്‌സിഡന്റ് ഉം. ഒരു സൂയിസൈഡ് attemptum….. ഉപകാരമായി.. ???. ഇനി വീട്ടിൽ പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ ????. എതിർത്താൽ രണ്ടും കൂടി വീണ്ടും കൈ മുറിച്ചാലോ ????. മിച്ചനാണേൽ മുറിച്ചു നല്ല പ്രാക്ടീസ് ഉം ആയി ?.
    മൂന്നാൾക്കും ?????❤️❤️❤️❤️❤️❤️❤️❤️. ദേ പിടിച്ചോ.

    Chakku പിജി ചൈയ്യുന്നുണ്ടോ. ഏതാ സ്പെഷ്യലിസ് ചെയ്യാൻ ഉദ്ദേശിക്കുന്നെ..????.
    നിങ്ങളുടെ ജോർജ് ചേട്ടായി ആള് ശരിയല്ലട്ടോ. സൺ‌ഡേ നൈറ്റ്‌ ഇളയ കസിൻ ബ്രദർ അടിച്ചോണ്ടു വന്ന പെണ്ണിനേം കൊണ്ട് രാവിലെ രജിസ്റ്റർ ചെയ്തു.. വൈകുന്നേരം റിസപ്ഷൻ ഉം നടത്തി കൊടുത്ത ആളാ അങ്ങേരു.വന്നവർക്ക് ബിരിയാണി പാർസൽ കൊടുക്കുവാരുന്നു. ????. ഓരോ കണ്ടുപിടുത്തങ്ങളെ. ???അതാ ഞങ്ങളുടെ കമന്റ്‌ താമസിച്ചേ.. ഇന്നലെ ഒരു complicated കേസ് ഉം.. എനിക്ക്.. പിന്നെ പുലർച്ചെ ആണ് കിടന്നേ. സോറിട്ടോ കമന്റ്‌ വൈകിയതിന്..
    സസ്നേഹം…
    . അടുത്ത പാർട്ട്‌ സൺ‌ഡേ തരണേ..❤️❤️❤️

    1. ബിന്ദു ചേച്ചീ… ???

      ജോർജ്ജ് ചേട്ടൻ പറഞ്ഞിരുന്നു ചേച്ചി കഥ വായിച്ചെന്നും സമയം കിട്ടാത്തതോണ്ടാണ് Reply തരാതിരുന്നതെന്നും… അതൊന്നും സാരില്ല ജോലി മുഖ്യം ട്ടോ ചേച്ചീ…

      കഥ ഇഷ്ടായതിലും അത് വായിച്ച് അതിലെ ഓരോ ഭാഗവും എടുത്ത് പറഞ്ഞതിലും ഒരുപാട് സന്തോഷം…

      Jenny ഉം Zerah ഉം ഇപ്പോൾ Yerevan ൽ ആണ് Armenia യിൽ… Jenny യുടെ MBBS Course കഴിഞ്ഞു Zerah ക്ക് ഇനിയും 1 Year കൂടി ഇണ്ട്… അവർക്ക് രണ്ടാൾക്കും Masters In Emergency Medicine ൽ PG ചെയ്യാനാണ് താല്പര്യം… നാട്ടിൽ വന്ന് അവർക്ക് 2 or 3 Years Work ചെയ്യണം എന്ന് ആഗ്രഹം ഇണ്ട് മിക്കവാറും അത് കഴിഞ്ഞേ PG ചെയ്യത്തുള്ളൂ… In Case PG ചെയ്തില്ലെങ്കിലും കുഴപ്പമില്ല അവർക്ക് Physician ആയിട്ട് തന്നെ Hospital ൽ Work ചെയ്യാം… ഇനി അഥവാ 2 or 3 Years കഴിഞ്ഞ് PG ചെയ്യണമെങ്കിൽ നാട്ടിലത്തെ MCA Exam എഴുതി Clear ചെയ്യണം… ഇതാണ് നിലവിൽ അവരുടെ പ്ലാൻ…

      സ്നേഹത്തിന്റെ വില ഏറ്റവും അധികം അറിയാവുന്ന ഒരാൾ തന്നെയാണ് ചേട്ടനും ചേച്ചിയും എന്ന് എനിക്ക് മനസ്സിലായി… കല്യാണം കഴിഞ്ഞ ആ യുവമിഥുനൾക്ക് ഒരു Happy Married Life നേരുന്നു…

      അടുത്ത പാർട്ട് Sunday തരാട്ടോ…

      ഹോസ്പിറ്റൽ ഡ്യൂട്ടി ആകുമ്പോൾ രണ്ടാളും സൂക്ഷിക്കണോട്ടാ… ദൈവം അനുഗ്രഹിക്കട്ടെ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

      1. Yaduse
        ഞാൻ ഡോക്ടർ അല്ലാട്ടോ….ബിന്ദു വയറ്റാട്ടിയാ ?. ഞാൻ ഒരു പാവം വാദ്ധ്യാർ. എന്നെ b ed എടുപ്പിച്ചു വാദ്ധ്യാർ ആക്കിയത് എന്റെ പാവം കൊച്ചാ. 3 വർഷം അവൾ pvt ഹോസ്പിറ്റലിൽ ജോലി ചെയ്തു.പിന്നീടാ PG ചെയ്തെ. അപ്പോളേക്കും എനിക്ക്
        ജോലി കിട്ടിയാരുന്നു.. ഞങ്ങളുടേത്‌ ഇന്റർ റിലീജിയസ് മാര്യേജ് ആയിരുന്നു….ഡോക്ടറെ ഞാൻ മരുന്ന് എഴുതിക്കാൻ പോയി അടിച്ചോണ്ടു പോന്നതാ ???. എന്തായാലും സന്തോഷമായി ജീവിക്കുന്നു.. അതോണ്ടാ പ്രണയകഥകളോട് ഞങ്ങൾ രണ്ടാൾക്കും ഇത്ര ഇഷ്ടം ???.

        1. ആഹാ അപ്പം ഒരു സ്റ്റോറി എഴുതാനുള്ള തീം ഇണ്ടല്ലോ ചേട്ടാ നിങ്ങളുടെ ലൈഫ്… ???

  9. Dear

    അന്ന് തന്നെ വായിച്ചായിരുന്നു ബട്ട് കമന്റ് ചെയ്യാൻ സൗകര്യം കിട്ടിയില്ല. ഇന്ന് കാഞ്ഞങ്ങാട് വരെ പോകേണ്ട കാര്യം ഉണ്ടായിരുന്നു. ആദ്യം ബസിന് പോകാൻ തീരുമാനിച്ചിരുന്നു അങ്ങനെ ആണെങ്കിൽ ഇരിക്കുന്ന ടൈമിൽ ഒരു കമന്റ് ഒപ്പിക്കാമല്ലോ. പക്ഷെ പിന്നീട് തീരുമാനം മാറ്റേണ്ടി വന്നു ബൈക്കിൽ പോയി അതാണ് കമന്റ് വരാൻ പിന്നെയും വൈകിയത്.

    ചക്കുന്റെയും വാവയുടെയും നാണം കണ്ടപ്പോ എനിക്കും നാണം വന്നുപോയി ശോ എന്താല്ലേ?. എഡിറ്റ് ചെയ്യാൻ ഒരു അവസരം കിട്ടിയപ്പോ രണ്ടും കൂടി തകർക്കുവാനല്ലേ. രണ്ടും കൂടി സ്വയം അങ് പൊക്കി അടിക്കുവാണല്ലോ. എന്തായാലും അവരുടെ സാഹോദര്യം എന്നും നിലനിൽക്കട്ടെ.

    അവസാനം പറഞ്ഞ ആ brother എന്ന വാക് എന്തുകൊണ്ട കേൾക്കാതെ പോയത്. അവന്റെ അപ്പോഴത്തെ മാനസികാവസ്ഥ അതായിരിക്കും അല്ലെ. ആക്സിഡന്റ് ആയാൽ എന്താ നൈസ് ആയിട്ട് വീട്ടുകാരെ അറിയിച്ചില്ലേ ഗൊച്ചു കള്ളൻ.

    അച്ചുവും ആതിരയും നല്ല കൂട്ടാണല്ലോ. അവരെന്താ ബോബനും മോളിയും കളിക്കുവാന്നോ.

    കഴിഞ്ഞ പാർട്ടിന്റെ കമന്റ് ബോക്സിൽ വച് ചെറിയ തെറ്റിദ്ധാരണ ഉണ്ടായി അല്ലെ. സാരമില്ല എന്തായാലും വലിയ കോലാഹലം ഒന്നും ഇല്ലാതെ തീർക്കാൻ പറ്റിയല്ലോ

    കൂടുതൽ എഴുതാൻ നിന്നാൽ എഴുതിയത് അടക്കം പോകും ചാർജ് ഇല്ല അതാണ്. നെറ് ആണെങ്കിൽ അതും കംപ്ലൈന്റ്റ് ഇപ്പൊ റോഡ് സൈഡ് നിന്നാണ് ടൈപ്പ് ചെയ്യുന്നത്. അപ്പൊ അവസാന കൊതുകിനും ഒരു അടി കൊടുത്ത കൊണ്ട് നിര്ത്തുന്നു

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ❤️❤️

    1. ഭാഗ്യം പോസ്റ്റ് ആയി ഞാൻ വിചാരിച്ചു ഒരിക്കൽ കൂടി എഴുതേണ്ടി വന്നേനെ എന്ന്. കുറച്ചു ദിവസമായി നെറ്റ്‌വർക്ക് കംപ്ലൈന്റ്റ് ആണ് വീടിന് പുറത്തോട്ട് ഇറങ്ങിയാൽ ആർകെങ്കിലും വിളിക്കാനോ മെസ്സേജ് അയക്കണോ പറ്റുള്ളൂ. സോറി നെറ്റർക് അല്ല ഫോൺ ആണ് കംപ്ലൈന്റ്റ്. അപ്പൊ ok❤️

      1. Site Issues ഉം ഇണ്ടടാ… ഞാൻ VPN വെച്ചാണ് Site Use ചെയ്യുന്നത്…

    2. ഡാ മോനൂസേ നിന്റെ കമന്റും കണ്ടില്ലല്ലോന്ന് ഞാൻ വിചാരിച്ചേള്ളൂ… ഇപ്പം ഹാപ്പിയായി… ???

      സ്റ്റോറി വായിച്ച് അതിലെ ഓരോ ഭാഗവും എടുത്ത് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… സ്റ്റോറി ഇഷ്ടപ്പെട്ടതിലും ഒത്തിരി നന്ദി…

      കൊതുകിന്റെ കടിയും സഹിച്ച് കമന്റ് ഇട്ട നീ മുത്താടാ മുത്ത്… ???

      സ്നേഹത്തോടെ വോൾവറിൻ… ???

  10. യദു
    സൺ‌ഡേ നൈറ്റ്‌ തന്നെ വായിച്ചു. കമന്റ്‌ ഇടാൻ ലേശം വൈകീട്ടോ.. തിങ്കളാഴ്ച ഒരു മാര്യേജ് ഫങ്ക്ഷൻ ഉണ്ടായിരുന്നു. ഇന്നാണ് ഒന്ന് ഫ്രീ ആയെ..
    എന്താ പറയുക. ഒരു നല്ല പാർട്ട്‌ കൂടി.. ഇടയ്ക്കു വാവേടെ എഡിറ്റിംഗിൽ ആണോ ചക്കു കേറിവന്നല്ലോ ???❤❤. അതേതായാലും നന്നായി വാവേ. ❤❤❤. അപ്പൊ മിച്ചുവാ മൂത്തത് അല്ലെ ???. ഞങ്ങൾ അത് പറഞ്ഞു ചിരിക്കുവാരുന്നു ???. മിച്ചു സൂയിസൈഡ് attempt നടത്തുമെന്നു പ്രതീക്ഷയില്ലാരുന്നു.. അവളുടെ സ്നേഹത്തിന്റെ ആഴം വ്യെക്തമാക്കിയ സീൻ ആരുന്നു അത്.
    കിസ്സിങ് സീൻ .. മതി.. ഒന്നൂടെ മതി ???. Innocent നെ ഓർത്തു അപ്പൊ. മിച്ചസിന് ലേശം നാണം കൂടുതലാ കേട്ടോ.. പിന്നെ ബോബനും മോളി യിലെ പട്ടികൾ ഇപ്പൊ രണ്ടെണ്ണം ആയോ… അച്ചു & ആതിര ???.
    ഇടയ്ക്കു ഒരുവരിയിൽ അർജുനേം കൊണ്ടുവന്നു. മറന്നിരിക്കുവാരുന്നു ?. ഇനിയല്ലേ സീൻ.. വീട്ടിലൊക്കെ അറിഞ്ഞല്ലോ…
    അപ്പൊ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു… ❤❤❤❤❤. ഒരുമാസം വൈകി എങ്കിലും നല്ലൊരു പാർട്ട്‌ കിട്ടി.. നന്ദി പ്രിയപ്പെട്ടവരേ. Yadu❤ jenny❤ Zerah. ❤.. ?????..
    Congrats for Team work ????????.

    1. ജോർജ്ജ് ചേട്ടോയ്… ???

      ചേട്ടന്റെ കമന്റ്‌ കണ്ടില്ലല്ലോന്ന് ഓർക്കുവായിരുന്നു ഞാൻ… ചക്കുവും പറഞ്ഞിരുന്നു… ഈ പാർട്ടും വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ… ചേച്ചിയോടും ഞങ്ങളുടെ അന്വേഷണം പറയണോട്ടാ…

      മിച്ചുവാണട്ടോ മൂത്തത് ചക്കുവിനെ പോലെ… മൂത്തത് എന്ന് പറയുമ്പോൾ ട്വിൻസ് ആയതോണ്ട് കുറച്ച് സെക്കൻഡുകളുടെ വ്യത്യാസം മാത്രമേ ഇണ്ടാവുള്ളൂ ട്ടോ…

      മിച്ചുവിന് നാണം കൂടുതലാണെന്നൊന്നും പറയാൻ പറ്റില്ല എന്തെന്നുവെച്ചാൽ ചെക്കന്റെ കരണം തല്ലിപ്പൊളിച്ച മൊതലാണ് അവൾ… ???

      ചക്കൂം വാവേം കൂടിയാണ് ഇതിൽ മിക്കവാറും ഭാഗങ്ങളും Edit ചെയ്ത് തന്നത് അതോണ്ട് ഇടയ്ക്ക് അവരുടെ Slang വന്നൂന്നേള്ളൂ…

      ഓരോ ഭാഗവും എടുത്ത് പറഞ്ഞതിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ… സ്നേഹത്തോടെ ചക്കൂന്റേം വാവേടേം വോൾവറിൻ… ❤️❤️❤️

      1. ബിന്ദുനോട് parayatto. ഇന്നലെ കല്യാണം ഒക്കെ അടിപൊളി ആക്കി ചേച്ചി വന്നു കിടന്നതും ഹോസ്പിറ്റലിൽ നിന്നും കാൾ. ഒരു c സെക്ഷൻ.. Complicated ആയിരുന്നു എന്നാ പറഞ്ഞെ രാവിലെയാ പിന്നെ വന്നേ. ഉച്ചക്ക് ആണ് eneette?.. വായിച്ചു കഴിഞിട്ടുണ്ട്.. കമന്റ്‌ ഡിന്നർ റെഡി ആയിക്കഴിഞ്ഞാൽ ഇടും.. ???.
        ////എങ്കിൽ എന്റെ ചക്കൂസ് വേഗം പോയിട്ട് വാട്ടോ…”////. ഞാൻ ഇതാ പറഞ്ഞെ അച്ചു മിച്ചസിനോട് പറഞ്ഞത്.. ബിന്ദുവാ കണ്ടുപിടിച്ചേ ?…

        1. Okay ചേട്ടാ… ???

    2. Aarelum enikk happy ending aayitt ulla love stories names okke onn paranj tharo…

      1. പ്രണയിനി [The_Wolverine] ???

        1. Ath vaayichu yadhu machane… Vere undo

          1. എം.കെ യുടെ [മാലാഖയുടെ കാമുകൻ] സ്റ്റോറീസ്‌ ഒക്കെ സൂപ്പർ ആണ്… കൃഷ്ണവേണി [രാഗേന്ദു], ഋതുഭേതങ്ങൾ [ഖൽബിന്റെ പോരാളി], ദീപങ്ങൾ സാക്ഷി [MR. കിംഗ് ലയർ], പ്രാണേശ്വരി [പ്രൊഫസർ ബ്രോ], അനുപല്ലവി [നന്ദൻ], Search ചെകുത്താനെ സ്നേഹിച്ച മാലാഖ, Search Demon King, The Unique Man [DK]

          2. Thanks man

          3. ❤️❤️❤️

  11. Ini 10 divasam vare kathu nikkano atho athilum kudumo aduth part varan…..
    Pakshe kadha nice ayirunu

    1. നാളെ Evening ൽ എഴുതി തുടങ്ങും കേട്ടോ പറ്റുമെങ്കിൽ കൂടുതൽ പേജുകളോടെ Sunday തരാൻ ശ്രമിക്കാം… ഒത്തിരി സ്നേഹം… ❤️❤️❤️

  12. സാത്താന്റെ ഉണ്ണിക്കുട്ടൻ

    എന്തായാലും പൊളി ആയിട്ടുണ്ട് ബട്ട് പേജ്സ് തീരെ ഇല്ലാ??? നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്

    1. കുറച്ച് തിരക്കുകൾ ഇണ്ടായതോണ്ടാണ് ഈ ഭാഗം അല്പം വൈകിയതും പേജുകൾ കുറഞ്ഞുപോയതും… അടുത്ത ഭാഗത്തിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  13. [???{ M_A_Y_A_V_I }???]

    ?????

    1. ❤️❤️❤️

  14. ഒരു രക്ഷയുമില്ല കിടുക്കാച്ചി സാധനം ഇതൊക്കെ എങ്ങനെ സാധിക്കുന്നട ഉവ്വേ. ഉഷാറായിട്ടുണ്ട്.അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ.ഒരുപാട് പേർ കൊതിപ്പിച് കടന്നു കളഞ്ഞിട്ടുണ്ട് അതാ വേഗം തരണേ എന്ന് പറഞ്ഞത്???
    With Love
    ജിന്ന്?

    1. ഞാൻ അങ്ങനെ കൊതിപ്പിച്ച് കടന്ന് കളയില്ലാട്ടോ… അടുത്ത പാർട്ട് പെട്ടെന്ന് തരാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  15. ഇപ്പോഴാണ് ഇതു വായിച്ചു തീർത്തത്. ഈ ഭാഗവും നന്നായിരുന്നു. എല്ലാവരുമങ്ങ് നാണിച്ചു തകർക്കുവാണല്ലേ?. അതുക്കൊണ്ടാണൊന്നറിയില്ല ഇതൊക്കെ വായിച്ച എനിക്കും നാണം വന്നു?. ആ നേരത്തൊക്കെ ഞാൻ ആലോചിക്കും ഇതു എഴുതുന്ന നേരത്ത് താങ്കൾക്ക് എത്ര മാത്രം നാണം വന്നിട്ടുണ്ടാകുമെന്ന്. നന്നായി എഴുതിയിട്ടുണ്ട്. ഇനിയും തുടരുക ?

    1. നാണം ലേശം കുറവായതുകൊണ്ടാണോയെന്തോ എനിക്ക് അങ്ങനെ നാണം ഒന്നും തോന്നീല്ലട്ടോ പക്ഷെ കമന്റ്‌ കണ്ടപ്പോൾ അല്പം നാണം ഒക്കെ തോന്നുന്നുണ്ട് എന്താല്ലേ… ???

      കഥ ഇഷ്ടായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    യദു ബ്രോ♥️

    എപ്പോഴതെയും പോലെ ഈ part um പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ♥️.നല്ല ഫ്ലോയില് തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്.

    Sorry ഒന്നും വേണ്ട ട്ടോ.സമയം പോലെ എഴുതി ഇട്ടാൽ മതി.

    സ്നേഹം മാത്രം?

    1. ഒത്തിരി സ്നേഹം ട്ടോ ആമ്പൽക്കുളത്തിലെ യക്ഷി… സ്നേഹം തിരിച്ചും… ❤️❤️❤️

    1. ❤️❤️❤️

  17. Adipoli broooo

    1. സ്നേഹം… ❤️❤️❤️

  18. ബി എം ലവർ

    വളരെ നന്നായിരുന്നു….

    ഒരു രക്ഷയുമില്ല….

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്…?

    ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. വോവെറിനെ, jenny,Zerah,
        മൂവർ സംഘം പൊളിച്ചു.. ❤️❤️❤️. നല്ല ഫീലോടെ വായിക്കാൻ പറ്റി.. ഹോസ്പിറ്റലിൽ വെച്ചുള്ള അവന്റെ ദേഷ്യത്തോടുള്ള നോട്ടം പോലും മിച്ചുവിൽ എന്തുമ്മാത്രം സങ്കടം ഉണ്ടാക്കി എന്ന് വായിക്കുമ്പോളാണ് അവൾക്കു ചെക്കനോടുള്ള സ്നേഹത്തിന്റെ ആഴം മനസിലാകുക..
        ഒരു കാര്യം കണ്ടാൽ അത് പൂർണമായി മനസിലാക്കിയതിനു ശേഷമേ എടുത്തു ചാടവൂ അല്ലേൽ. ചെക്കന് പറ്റിയപോലെ ഇരിക്കും. .. കുറെ ചോര രണ്ടാൾക്കും പോയത് മിച്ചം.. മിച്ചു അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാ കൈ ഞരമ്പ് മുറിച്ചെ എന്നെ ഞാൻ പറയു. ?
        പിന്നെ എന്തൂട്ടാ.. ഒരു ആക്‌സിഡന്റ് ഉം. ഒരു സൂയിസൈഡ് attemptum….. ഉപകാരമായി.. ???. ഇനി വീട്ടിൽ പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ ????. എതിർത്താൽ രണ്ടും കൂടി വീണ്ടും കൈ മുറിച്ചാലോ ????. മിച്ചൂനാണേൽ മുറിച്ചു നല്ല പ്രാക്ടീസ് ഉം ആയി ?.അപ്പോൾ..
        മൂന്നാൾക്കും ?????❤️❤️❤️❤️❤️❤️❤️❤️. ദേ പിടിച്ചോ.

        Chakku പിജി ചൈയ്യുന്നുണ്ടോ. ഏതാ സ്പെഷ്യലിസ് ചെയ്യാൻ ഉദ്ദേശിക്കുന്നെ..????. അടുത്ത
        പാർട്ട്‌ സൺ‌ഡേ തരണേ..❤️❤️❤️

        1. നെറ്റ് വർക്ക്‌ ഇഷ്യൂ. ??. ജമ്പ് ആയി പോകുന്നു കമന്റ്‌. ??.

          1. മനസ്സിലായി ചേച്ചീ… ശെരിയാക്കി ഇട്ടിട്ടുള്ള കമന്റിന് ഞാൻ മുകളിൽ Reply ചെയ്തിട്ടുണ്ടട്ടോ…

Comments are closed.