❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ [The_Wolverine] 1812

❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️

Author : The_Wolverine

[Previous Parts]

 

 

❤️❤️❤️ …ജോലി തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഈ ഭാഗം അല്പം വൈകിയത്… വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വേൾവറിൻ… ❤️❤️❤️

 

 

The_Wolverine

 

 

“കൈവിടെടാ…”

 

…പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി…   ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു…   ഞാൻ ശെരിക്കും ഞെട്ടി…

 

“കൈവിടാൻ…”

 

…അവൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു…   ഞാനും ദേഷ്യത്തോടെ അവളെ നോക്കി…

 

“ഇല്ല…”

 

…ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു…

 

“ഛീ… കൈവിടടാ…   നീ ആരാ എന്റെ കൈയിൽക്കേറിപിടിക്കാൻ…”

 

…എന്റെ കൈതട്ടിമാറ്റിക്കൊണ്ട് അവൾ ദേഷ്യത്തോടെ എന്റെ മുഖത്തിനുനേരേ കൈവീശി…

 

…ഞാൻ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…

 

…ചുണ്ടിൽ ഈറനോടെ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി…

 

…എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തുവെച്ച് ചുംബിക്കുന്ന മിച്ചു…   ആ ഒരു ആവേശത്തിൽ ഞാൻ അവളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞു…   പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽപിടിച്ച് പിന്നിലേക്ക് തള്ളി എന്നെ ബെഡ്ഡിലേക്കിട്ടിട്ട് റൂമിന് വെളിയിലേക്ക് ഓടി…

 

…ഡോറിന് മുന്നിൽ നിന്നുകൊണ്ട് കിതപ്പ് അകറ്റി എന്നെ നോക്കി അവൾ പ്രേമാർദ്രമായി പറഞ്ഞു…

 

“I LOVE YOU ആദികുട്ടാ…”

 

[തുടരുന്നു…]

182 Comments

  1. കഥ വായിക്കുന്ന എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയ്ക്ക്… അടുത്ത ഭാഗം മുതൽ ആണട്ടോ ശെരിക്കും കഥ ആരംഭിക്കുന്നത്… K.G.F Bgm… ???

    1. ❤️❤️❤️

      1. ❤️❤️❤️

    2. Next part ennu verum.

      1. ഇന്ന് റെസ്റ്റ് ആണ് നാളെ എഴുതി തുടങ്ങും… ???

  2. °~?അശ്വിൻ?~°

    ?❤️???❤️?

    1. ❤️❤️❤️

  3. ആട്തോമ

    ❤️❤️❤️❤️

    1. ❤️❤️❤️

  4. Kidukkii???❤️❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. ???

  6. കൈലാസനാഥൻ

    നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു. ആവർത്തന വിരസത ആയി തോന്നിയെങ്കിലും മുഴുമിപ്പിക്കാനായി വായിച്ചു , അങ്ങനെ പലരുടേയും സംശയ നിവാരണത്തിനാണ് മിച്ചുവിന്റെ വീക്ഷണ കോണിൽ അവതരിപ്പിച്ചത് എന്ന് പറഞ്ഞതിനാൽ മറ്റൊന്നും പറയുന്നില്ല. ഒരു നിർദ്ദേശം സംശയത്തിനിടവരാത്ത രീതിയിൽ എഴുതാൻ ശ്രമിച്ചാൽ വീണ്ടും ആവർത്തിക്കേണ്ടി വരില്ല. കഴിവതും കഥാകാരൻ തന്റെ കാഴ്ചപ്പാടിൽ ഒരു കഥാതന്തു കണ്ടിട്ടാകുമല്ലോ എഴുതാൻ തുടങ്ങുക. കാതലായ കാര്യങ്ങൾ വായനക്കാരിൽ ചിലർ മുൻകൂട്ടി ആവശ്യപെ
    ടുന്നത് പോലെ ചെയ്യാതിരിക്കുക , അങ്ങനെ ചെയ്യുമ്പോഴാണ് പല കഥകളിലും പാളിച്ച ഉണ്ടാക്കുന്നത്. വായനക്കാരൻ ആവശ്യപെ
    ടുന്ന തരത്തിൽ കഥയ്ക്ക് നന്നായി യോജിക്കുമെന്ന് ഉത്തമബോദ്ധ്യമുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്യാൻ ശ്രമിക്കുക. കൃത്രിമത്വം ചെയ്ത് കഥയുടെ മഹിമ കളയാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ അങ്ങനെ ചെയ്തു എന്നർത്ഥമാക്കേണ്ട . നല്ല അർത്ഥത്തിൽ മാത്രം എടുക്കുക ആശംസകൾ .

    1. ഡീറ്റൈൽ ആയിട്ടുള്ള അഭിപ്രായത്തിന് ഒത്തിരി സന്തോഷം ട്ടോ ബ്രോ…

      ഈ ഭാഗത്തിൽ മിച്ചുവിന്റെ വ്യൂ Add ചെയ്തില്ലാർന്നെങ്കിൽ കഥയ്ക്ക് ഒരു പൂർണത കിട്ടില്ലെന്ന്‌ തോന്നി… അതോണ്ടാണ് Present ന്റെ കൂടെ Michu’s View കൂടെ ഉൾപ്പെടുത്തിയത്…

      ബ്രോ പറഞ്ഞ കാര്യങ്ങൾ വരും ഭാഗങ്ങളിൽ ഞാൻ ശ്രദ്ധിക്കാട്ടോ…

      കഥ ഇനിയാണ് തുടങ്ങുന്നത്…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Kidu…
    Michus version ezhuthiyathu nannayi..
    Gap vittu ezhuthi page kooti njan kore exam ezhuthiyatha mashed…
    Just kidding..
    With love Ladu ?

    1. ഹിഹിഹി കണ്ടുപിടിച്ചു കള്ളൻ… ???

      സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  8. മുത്തു

    അടിപൊളി അടുത്ത part വേഗം വേണം bro ❤️❤️❤️❤️❤️❤️❤️❤️???❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. Kazhinha partinte aaa oru feel flash back paranhappo lastilekk angu kittathapolayipoyi…. “avante aa nishkalankamaya mukhavum” enn parayunna aa short para ningalepole oru star writter vere levelakenda sanam korach therakkayipoya pole thonni….. vimarshanam onnum alla entire story poli aayitt vayich vannayrnnu evdethyapo aa moodinu speed koodipoyi …. athonn parayanamnn thonni …. karanam nhn most awaiting story aanu …. nxt partinu bayankara aakamshem und….!!!!✌️

    1. ഒത്തിരി സന്തോഷം ഇണ്ടട്ടോ കഥ ഇഷ്ടപ്പെടുന്നതിന്… ???

      Michu’s View വാസ്തവത്തിൽ ഒരു ഓടിച്ചുവിടൽ തന്നെ ആയിരുന്നു… ഒത്തിരി സംശയങ്ങൾക്കുള്ള ഒരു ഉത്തരം… അതോണ്ടായിരിക്കും ആ ഒരു ഫീലിംഗ് കിട്ടാതിരുന്നത്… ഇനിയാണട്ടോ കഥ തുടങ്ങുന്നത്…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  10. Adipwolii♥️♥️♥️

    1. സ്നേഹം… ❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    പെരുത്ത് ഇഷ്ട്ടായി❤️❤️ waiting for next part ?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. കാർത്തിവീരാർജ്ജുനൻ

    ഒത്തിരി ഇഷ്ട്ടായി❤️❤️ waiting for next part ?

    1. ???

  13. അടുത്ത പാർട്ട് വായിക്കുവാൻ കൊതിയായിട്ടു വയ്യാ ??

    1. അച്ചോടാ… സ്നേഹം ട്ടോ… ❤️❤️❤️

  14. പൊളിച്ചു ബ്രോ നല്ല അടിപൊളി പാർട്ട് ആയിരുന്നു ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. Pwolii ?story bro adutha part vegam tharane?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. Broo kolllaamm polii kazhinja bagathilley bagan ayandoo athoo kurachu ലാഗ് feel cheythuu anikkuu but azhuthiyaa rithi ezhttapettuuu…thudakamm poliiiyaa present ……past kazhinja bagamayirunalo kurachu samshayam mariii

    Waiting…

    Avarudey gividam anganey anuu anuuu ariyaaannn…..

    ???????

    1. Nalley feel ayirunuuu poliii……

    2. ചിക്കൂസേ… ലാഗ് വരുമെന്ന് അറിഞ്ഞോണ്ടുതന്നെ എഴുതിയ ഭാഗം ആണ് ഇത്… എന്തെന്നുവെച്ചാൽ കഴിഞ്ഞ ഭാഗത്തിലെ ആദിയുടെ വ്യൂ തന്നെ ആയിരുന്നു ഈ ഭാഗത്തിലെ മിച്ചുവിന്റെയും വ്യൂ… പക്ഷെ മിച്ചുവിന്റെ വ്യൂവിലൂടെ ഒത്തിരി സംശയങ്ങൾക്കുള്ള ഉത്തരം എനിക്ക് തരാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു… ഇനിയാണ് കഥ തുടങ്ങുന്നത്… കഥ ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  17. Pwoliii❤??

    1. സ്നേഹം ട്ടോ… ❤️❤️❤️

  18. ❤️❤️❤️❤️❤️

    1. ❤️❤️❤️

  19. Poli bro ❤️
    Michunu adhiyod enganeya ishttayenn chodichavaril njanum undernnu?ee partil athu clear ayi ketto.ini avarde love story…athinanu waiting.?

    1. സംശയം ഒക്കെ മാറിയില്ലേ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  20. കഥ ഒരു രക്ഷയുമില്ല അടിപൊളി ❤️?. പിന്നെ past present mixing ഒരു weakness ആണല്ലേ ??. Past ഒന്നുടെ പറഞ്ഞപ്പോളും ഒരു irritation തോന്നിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️.

    1. Past Present Mixing ഒരു Weakness ആയിപ്പോയി ബ്രോ… ???

      കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ … ❤️❤️❤️

  21. കഥ ഒരു രക്ഷയും ഇല്ല ബ്രോ’ …..
    നല്ല ഫീൽ…..
    പിന്നെ ഒരു അഭിപ്രായം ഉണ്ട് ഒരാളുടെ view മാത്രം അല്ലാതെ രണ്ടു പേരുടെയും View ൽ മാറി മാറി എഴുതുകയാണെങ്കിൽ നന്നായിരിക്കം എന്ന് ഒരു അഭിപ്രായം ഉണ്ട് സാധിക്കുമെങ്കിൽ ഒന്ന് try ചെയ്യുക
    ഒത്തിരി സ്നേഹത്തോടെ ❤❤

    1. ആദിയുടെയും മിച്ചുവിന്റെയും വ്യൂ Mingle ചെയ്ത് എഴുതാൻ ശ്രമിക്കാട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  22. Poli bro❤️❤️❤️❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  23. ബ്രോ അടി പൊളി കഥ പിന്നെ മേവിസ് എന്ന നെയിം എന്റെ pubg capanion നെയിം ❤ enikke പേര് കിട്ടിയത് oru engilish കാർട്ടൂൺ മൂവി അതിൽ നിന്നാണ് hotel tralsaveniya ❤

    1. Hotel Transylvania എന്ന Film ൽ നിന്നുതന്നെ കിട്ടിയ പേരാണ് ബ്രോ Mavis… സ്റ്റോറി ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  24. എവിടെ അടുത്ത part
    ഇങ്ങനെ കുറച്ച് കുറച്ച് ഭാഗം തരുന്നതിലും ഭേദം എല്ലാം കൂടെ ഒരുമിച്ച് തരുന്നതാ
    വയിച്ചിരിക്കൻ നല്ല സുഖം
    തീരത്തിരുന്നേകിൽ നല്ലതായിരുന്നു…

    1. ഹിഹിഹി… സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.