❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ [The_Wolverine] 1812

❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️

Author : The_Wolverine

[Previous Parts]

 

 

❤️❤️❤️ …ജോലി തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഈ ഭാഗം അല്പം വൈകിയത്… വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വേൾവറിൻ… ❤️❤️❤️

 

 

The_Wolverine

 

 

“കൈവിടെടാ…”

 

…പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി…   ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു…   ഞാൻ ശെരിക്കും ഞെട്ടി…

 

“കൈവിടാൻ…”

 

…അവൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു…   ഞാനും ദേഷ്യത്തോടെ അവളെ നോക്കി…

 

“ഇല്ല…”

 

…ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു…

 

“ഛീ… കൈവിടടാ…   നീ ആരാ എന്റെ കൈയിൽക്കേറിപിടിക്കാൻ…”

 

…എന്റെ കൈതട്ടിമാറ്റിക്കൊണ്ട് അവൾ ദേഷ്യത്തോടെ എന്റെ മുഖത്തിനുനേരേ കൈവീശി…

 

…ഞാൻ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…

 

…ചുണ്ടിൽ ഈറനോടെ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി…

 

…എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തുവെച്ച് ചുംബിക്കുന്ന മിച്ചു…   ആ ഒരു ആവേശത്തിൽ ഞാൻ അവളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞു…   പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽപിടിച്ച് പിന്നിലേക്ക് തള്ളി എന്നെ ബെഡ്ഡിലേക്കിട്ടിട്ട് റൂമിന് വെളിയിലേക്ക് ഓടി…

 

…ഡോറിന് മുന്നിൽ നിന്നുകൊണ്ട് കിതപ്പ് അകറ്റി എന്നെ നോക്കി അവൾ പ്രേമാർദ്രമായി പറഞ്ഞു…

 

“I LOVE YOU ആദികുട്ടാ…”

 

[തുടരുന്നു…]

182 Comments

  1. മുസാഫിർ

    ഇങ്ങനെ ഒന്നും കഥ എഴുതരുത് ചേട്ടാ. എന്തൊരു ഒഴുക്കാണ്. തീർന്നത് പോലും അറിഞ്ഞില്ല. ബാക്കി വായിക്കാൻ ഇല്ലല്ലോ എന്നത് മാത്രമേ ഉള്ളു വിഷമം. അടുത്ത പാർട്ട്‌ വൈകിക്കല്ലേ. സ്നേഹം മാത്രം ❤❤❤

    1. ഹൃദയം നിറഞ്ഞ സ്നേഹം ട്ടോ… ❤️❤️❤️

  2. അവസാനം എന്തിനാണ് അവളുടെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞെ എന്ന് പറഞ്ഞത് നന്നായി, കാരണം അങ്ങനെ പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല, ഇപ്പൊ മനസിലായി..

    കഥ ഇപ്പോഴും ടേക്ക് ഓഫ്‌ ആയിട്ടില്ല, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്, ഈ ഭാഗം ഞാൻ ആയിരുന്നു.. ❤️❤️

    1. *നന്നായിരുന്നു എന്നാണ് ഉദേശിച്ചേ കോപ്പ് ??

    2. മായാവി

      ഇൗ ഭാഗം ഞാൻ ആയിരുന്നു അടുത്ത ഭാഗം നീ ആയിരിക്കും

    3. #ℝ??????

      ഈ പാർട്ടിൽ മിച്ചുവിന്റെ വ്യൂ ഉൾപ്പെടുത്തിയത് ഒത്തിരി സംശയങ്ങൾ ക്ലിയർ ചെയ്യാനാണട്ടോ… ഒത്തിരി സ്നേഹം ട്ടോ രാഹുൽ ബ്രോ… ❤️❤️❤️

    4. #മായാവി

      ???

  3. കിടുക്കി തമിർത്തു കലക്കി????????????? സംഭവം പൊളി ഒരേ ലെവൽ

    അടുത്ത പാർട്ട് കട്ട വെയ്റ്റിംഗ് ആണ് ട്ടോ ❤️❤️❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. Superb. Waiting for next part….

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  5. Poli❤️

    1. ❤️❤️❤️

  6. നന്നായിട്ടുണ്ട് സഹോ കൊള്ളാട്ടോ മിച്ചുവും അവനും തമ്മിലുള്ള പ്രേമവും പിന്നെ ഉള്ള സംഭവങ്ങൾ എല്ലാം നല്ലപോലെ ഫീൽ ചെയ്തു ഒപ്പം മിച്ചുവിന്റെ view കൂടെ വന്നപ്പോൾ കുറച്ചു സംശയങ്ങൾ എല്ലാം മാറിക്കിട്ടി പിന്നെ ആദി പാവം ആണെന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചതു പക്ഷെ presentil ഫ്രഞ്ച് കിസ്സ് കഴിഞ്ഞു ആതിരയോടുള്ള ആ ഒറ്റ dailogil നിന്ന് തന്നെ മനസിലാകും അത്ര പാവം ഒന്നും അല്ലെന്നു ഇല്ലങ്കിൽ ആ ഒരു സിറ്റുവേഷൻ നിൽ ആരായാലും പതറി പോകുമല്ലോ അത് നമ്മുടെ ചെറുക്കൻ നല്ല രീതിൽ ഹാൻഡിൽ ചെയ്തു അത് pwolichu പിന്നെ മിച്ചുവും ആതിരയും അച്ചുവും കോമ്പിനേഷൻ എല്ലാം വളരെ നന്നായിട്ടുണ്ട് പക്ഷെ രണ്ടുപേരുടെയും പരന്റ്സിന്റെയും involment കഥയിൽ അധികം കണ്ടില്ല പ്രതേകിച്ചു മിച്ചുവിന്റെ ഫാമിലി പിന്നെ അവന്റെ പ്രണയം രണ്ടു വീട്ടുകാരും എങ്ങനെ അംഗീകരിച്ചു എന്നും സംശയം ഉണ്ട് എല്ലാം വരും പാർട്ടുകളിൽ ഉണ്ടാവും എന്നറിയാം എന്നാലും ആകാംഷ കൊണ്ട് ചോദിച്ചതാ വേറൊന്നും തോന്നരുത് അടുത്ത പാർട്ടിനായ് ആകാംഷയോട് കാത്തിരിക്കുന്നു
    With??

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      ആദിയെ കുറിച്ച് പറയുകയാണെങ്കിൽ എന്തായിപ്പൊ പറയുക ചെക്കൻ പൊളിയല്ലേ… ???

      മിച്ചുവിന്റെ വ്യൂവിലൂടെ അത്യാവശ്യം സംശങ്ങൾക്കെല്ലാം ഉത്തരം കിട്ടി എന്ന് വിചാരിക്കുന്നു… ബാക്കിയൊക്കെ അതായത് അവരുടെ കല്യാണം Parents ന്റെ ഒക്കെ കാര്യം തുടർഭാഗങ്ങളിൽ നിന്ന് മനസ്സിലാകും ട്ടോ…

      കഥ ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. നന്നായിട്ടുണ്ട്❤️.

    1. സ്നേഹം ട്ടോ… ❤️❤️❤️

  8. ആർക്കും വേണ്ടാത്തവൻ

    നീ പൊളിക്കും മുത്തേ സൂപ്പർ

    1. സ്നേഹം ട്ടോ… ❤️❤️❤️

  9. ❤❤

    1. ❤️❤️❤️

  10. nannayittund tto…

    .

    bakki udane tharane…

    1. തീർച്ചയായും ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  11. ചേട്ടോ ?
    എന്താ ഇപ്പോൾ പകുറയുക. ഇന്ന് ഉണ്ടാകും എന്ന് ഒരു ചെറിയ പ്രദിക്ഷ്യയിൽ ആണ് കയറി ന്നോക്കിയായത് ന്നോക്കിയപ്പോൾ 42 പേജ് സത്യം പറഞ്ഞാൽ നിങ്ങളോട് ഒരു റെസ്‌പെക്ട്. തോന്നുന്നു ഇങ്ങനെ കുറഞ്ഞ സമയം കൊണ്ട് ഇതാരാ പേജുകൾ ?. പിന്നെ കഥയെ കുറിച്ച് പറയുക ആണ് എങ്കിൽ എനിക്കും ഒരു സംശയം ഉണ്ടായിരുന്നു പക്ഷെ Present നോട്‌ കൂടെ മിച്ചുവിന്റെ View ഉം കൂടി Add ചെയ്തപ്പോൾ അതും മനസിലായി അങ്ങനെ അച്ചു അത് അറിഞ്ഞു ഇനി വാക്കിയുള്ള കഥ ആണ് കുയതൽ കൗതുകം നൽകുന്നത് ?. ഒന്നും ഇല്ല എങ്കിലും അവനെ കൾ വയസിനു മൂത്ത ആൾ അല്ലെ മിച്ചു ഇത് ok ആണ് എന്റെ സംശയം പിന്നെ 2 അമ്മമാരും അവരെ അംഗീക്രിച്ചു അത് എങ്ങനെ? സംശയം ആണ് ട്ടോ ?. അപ്പോൾ ഇനി ആണ് കഥ തുടങ്ങുന്നത് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം കഴിയുന്നതും വേഗം കഥ അടുത്ത ഭാഗം തരാൻ ന്നൊക്കും എന്ന് വിശ്വസിക്കുന്നു ? അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ????

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ട്ടോ അനിയൻകുട്ടാ… ???

      റെസ്‌പെക്ട് ഒക്കെ തന്ന് എന്നെ ചെറുതാക്കല്ലേ ബ്രോ… എനിക്ക് നിങ്ങളുടെ എല്ലാം സ്നേഹവും സപ്പോർട്ടും മാത്രം മതീട്ടോ… ???

      കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം… ❤️❤️❤️

      എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാകും…

      സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

  12. വിരഹ കാമുകൻ???

    Pwoli ❤❤❤

    1. സ്നേഹം ട്ടോ… ❤️❤️❤️

  13. ഈ ഭാഗവും അടിപൊളി…,.,., പ്രേസേന്റും പാസ്റ്റും മിക്സ്‌ ചെയ്തത് നന്നായിരുന്നു.,..,.,.,., അവരുടെ റൊമാൻസ് ഒകെ…,.,., കല്യാണം ഒകെ എങ്ങനെ കഴിഞ്ഞു എന്ന് അറിയാൻ ആണ് waiting,.,.,.,.

    പിന്നേ ഈ റൊമാൻസിൽ പാട്ട് പാടുന്നത് നിർബന്ധം ആണല്ലേ….. ?

    മിച്ചുവിന്റെ വ്യൂവിൽ കാര്യങ്ങൾ പറഞ്ഞത് കൊണ്ട് കുറച്ചൂടെ കാര്യങ്ങൾ വ്യക്തമായി.,.,.,.,. എന്തായലും തുടർന്നുള്ള കാര്യങ്ങൾ അറിയാൻ waiting for next part…

    സ്നേഹത്തോടെ സിദ്ധു ❤

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ???

      റൊമാൻസിൽ പാട്ട് മുഖ്യം ബ്രെണ്ടേ… ???

      ഒത്തിരി സ്നേഹം ട്ടോ സിദ്ധു… ❤️❤️❤️

  14. ?❤

    1. ❤️❤️❤️

  15. Vayichilla, but theerchayayum nale vayikkum… Saturday allel sunday varum enna comment kand nokki nokki irunn avasanam vannappo vayikkan pattatha situation aayippoy… But vayikkathe urakkam varilla… Enthayalum vayichirikkum… Pinne adutha part theere lag aavathe tharan nokkane bro… Njan ezhutheettilla .. athond thanna enikk aa problems onnum ariyilla.. ennalum oru fan enna reethiyil ee request consider cheyyanam??

    1. എന്റെ ഈ കൊച്ചു സ്റ്റോറി ഇഷ്ടപ്പെടുന്നതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      അടുത്ത പാർട്ട് ഉടനെതന്നെ തരാൻ ശ്രമിക്കാട്ടോ…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. Nalla laag kadha ottum munnottu poyila

    1. ഈ പാർട്ട് മാത്രം ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  17. ബ്രോ കഥ നന്നായിട്ടുണ്ട്. കഥ മുന്നോട്ട് പോകുമെന്നാ ഞാൻ വിചാരിച്ചത്, no worries കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  18. ❤️❤️❤️❤️????

    1. ❤️❤️❤️

  19. But orupadu lag aanu

    1. ഈ പാർട്ടിൽ ഇച്ചിരി ലാഗ് ഇണ്ട് ബ്രോ… എന്തെന്നുവെച്ചാൽ മിച്ചുവിന്റെ വ്യൂ കൂടി എഴുതിയില്ലാർന്നെങ്കിൽ എല്ലാവർക്കും ഒത്തിരി സംശയങ്ങൾ ഇണ്ടായേനെ… അടുത്ത പാർട്ട് മുതൽ ആണ് കഥ ആരംഭിക്കുന്നത്… സ്നേഹം ട്ടോ… ❤️❤️❤️

  20. വായിക്കട്ടെ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  21. ❤️

    1. ❤️❤️❤️

    1. പോടീ പട്ടീ… ???

      1. Poda korangaa ?

        1. കൊരങ്ങി നീയും നിന്റെ ചേച്ചിയും… ???

  22. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. ❤️❤️❤️

  23. Wait cheyythe erikuvayyirunnu??❣️
    First like
    first cmt njn thannee
    othiri ishtam anne katta waiting❣️❣️❣️❣️

    1. ഒത്തിരി ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

Comments are closed.