❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ [The_Wolverine] 1812

…അല്പനേരം അങ്ങനെ ഇരുന്നപ്പോൾ ആണ് എന്റെ തോളിൽ രണ്ട് കരങ്ങൾ അമരുന്നതും ഞെട്ടിക്കുന്ന രീതിയിൽ ഒരു ശബ്ദം കേൾക്കുന്നതും…   ഞാൻ പെട്ടെന്നുതന്നെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് പൊട്ടിചിരിയോടെ എന്നെയും നോക്കിനിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്…   എനിക്ക് ആകെ ടെൻഷൻ കേറാൻ തുടങ്ങി…   വീട്ടിൽ ആണെങ്കിൽ പപ്പയും മമ്മിയും ഇല്ല ഞാനും അച്ചുവും മാത്രമേയുള്ളൂ…

 

…ഞാൻ അവനോട് ആരാണെന്ന് ചോദിച്ചിട്ടും അവൻ ഒന്നും പറയാതെ എന്റെ കൈയിൽ കയറി പിടിച്ചുവലിച്ചപ്പോൾ ദേഷ്യവും സങ്കടവും പേടിയും ഒക്കെ കൂടി ഞാൻ കൈ ഉയർത്തി സർവശക്തിയും എടുത്ത് അവന്റെ കവിളിൽ ആഞ്ഞടിച്ചു…   അടികൊണ്ട ആഘാതത്തിൽ അവൻ വേച്ചുപോയി അലമാരയിൽ ചെന്ന് ഇടിച്ചുനിന്ന് മുഖവുംപൊത്തി ഒരു സങ്കടഭാവത്തിൽ എന്നെയും നോക്കിനിന്നപ്പോൾ ഞാൻ ദേഷ്യത്തോടെ വീണ്ടും അവനോട്‌ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് അലറി…   അവൻ ഒരു സോറിയും പറഞ്ഞ് ഇറങ്ങി പോയപ്പോൾ ആണ് എനിക്ക് ശെരിക്കും ശ്വാസം ഒന്ന് നേരേ വീണത്…   പക്ഷെ അവന്റെ കണ്ണുനിറഞ്ഞത് എന്റെ മനസ്സിനെയും നൊമ്പരപ്പെടുത്തിയിരുന്നു…   എല്ലാം ഒക്കെക്കൂടി ഞാൻ അങ്ങനെ തളർന്നിരുന്നുപോയി…

182 Comments

  1. ❤️❤️❤️❤️

  2. കഥയൊക്കെ അടിപൊളിയായി,നല്ല അവതരണം. പക്ഷേ വസ്ത്രം മാറി ഇറങ്ങി എന്നെഴേതുണ്ടുന്ന സ്ഥലത്ത് ഇതുപോലുള്ള ”ബ്ലൂ കളർ ജീൻസ് പാന്റും ബ്ലാക്ക് ടി ഷേർട്ടും ബ്രൗൺ കളർ ജാക്കറ്റും എടുത്തിട്ടിട്ട് നൈക്കി ഷൂസും കാലിൽ ഇട്ട് എന്റെ Samsung Galaxy Smart Watch ഉം എടുത്ത് കൈയിൽ കെട്ടി One Plus 8 Pro Phone ഉം എടുത്ത് പോക്കറ്റിൽ ഇട്ടുകൊണ്ട് റൂമും പൂട്ടി താഴേക്കിറങ്ങി…” ഇങ്ങനുള്ള തള്ളൽ കുറച്ചു കുറച്ചാൽ നന്നായിരിക്കും. ഇത് വായിക്കുമ്പോൾ അൽപ്പന് അർത്ഥം കിട്ടിയപോലെ ഉണ്ട്. ഇതൊക്കെ വായിക്കുന്ന മിക്കവരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരും അതിൽ ചിലർ smart watch ഉപയോഗിക്കുന്നവരും ആയിരിക്കും. അതൊക്കെ എടുത്തു എഴുതേണ്ടിവരുന്നത് നിങ്ങളുടെ അൽപ്പതരമാണ് കാണിക്കുന്നത്. ചിലപ്പോൾ ഇതൊക്കെ ആയിരിക്കും ജീവിതത്തിൽ വലുത് എന്ന് കരുതുന്ന ആളായിരിക്കും നിങ്ങളും. അപ്പോ പിന്നെ തെറ്റ് പറയാൻ പറ്റില്ല. ഐഫോൺ 12 pro max ഉപയോഗിക്കുന്ന വായനക്കാർ ഉള്ള സ്ഥലത്ത് ഇനിയെങ്കിലും ഇങ്ങനെയുള്ള തള്ളൽ നിർത്തി നിങ്ങളുടെ കഥകൾ ഇനിയും നന്നായി എഴുതാൻ അപേക്ഷിക്കുന്നു

    1. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് എഴുതിയതല്ല അത്… അവർ എല്ലാരും Trip പോകുവല്ലേ അപ്പോൾ ആദി ഇച്ചിരി ടിപ് ടോപ് ആയിക്കോട്ടേന്ന് കരുതി… അല്ലാതെ അതിൽ വേറെ ഒരു അർത്ഥവും ഇല്ല… എന്തായാലും നിർത്തി ബ്രോ… കഥ എഴുത്ത് തന്നെ നിർത്തി… താങ്ക്സ് ട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    2. വെച്ചിട്ട് പോടാ നീ veenamenghil വായിച്ചാൽ മതി

  3. ജോലി മുഖ്യം ബിഗിലെ..???. മൈൻഡ് ഫ്രീ ആകുമ്പോ എഴുതി . നല്ലൊരു പാർട്ട്‌ വേണം അത്രേ ഉള്ളു അതിന് ഇനി എത്ര ദിവസം വേണേലും കാത്തിരിക്കും..???. കുഴിമടിയന്മാർ മാത്രമുള്ള അപ്പുറത്തും ഇപ്പുറത്തും കംപൈർ ചെയ്യുമ്പോ നീ മുത്താടാ. Jem.. ????

    1. Nale varum ketto. Avan ezhuthuvanu. Ivide vannal ethelum kadha kandal ath vaayich irikkum appol ezhuthuvan pattilla. Ippol aal ezhuthuvanu njan ippol video call cheythirunnu. Lapinte munpil kannada okke vechu irikkunnundu. ?

      1. പാവം.. അവൻ വാക്ക് പാലിക്കാൻ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.. ജോലിയും എഴുത്തും.. കഷ്ടപെടുന്നേനു ഫലം ഉണ്ട്‌ ചേച്ചിപ്പെണ്ണ് കഴിഞ്ഞ ആഴ്ച ഏറ്റവും അധികം ആൾക്കാർ വായിച്ചതു തന്നെ അതിനുദാഹരണം അല്ലെ.. മുൻപ് അവൻ പറഞ്ഞാരുന്നു thursday to Saturday എഴുതി സൺ‌ഡേ പോസ്റ്റാമെന്നു..
        അപ്പൊ ഇന്ന് കാത്തിരിപ്പാ ???♥♥♥♥.

        1. അടുത്ത പാർട്ട് ഇട്ടിട്ടുണ്ടട്ടോ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. ചേച്ചിപ്പെണ്ണ് എന്തിയെ ?
    വെറുതെ ഒന്ന് വന്നു നോക്കിയതാ..?????

    1. Yadu busiyatto. Innu vaikitto allengil naleyo ezhuthoo. Innale kurach ezhuthiyathu vavakku ayachukoduthittund.

      1. Thank you chakku for updation ??. Stay safe ട്ടൊ..

        1. Ivide safe aanu. Nattile pole valiya problems onnumilla. Winter season aanu ivide.

    2. Month End അല്ലേ Closing ന്റെ ഒത്തിരി തിരക്കുകൾ ഇണ്ട്… എങ്കിലും നാളെ എഴുത്ത് തുടങ്ങും… പറ്റുമെങ്കിൽ ഞായറാഴ്ചയോടെ Publish ചെയ്യാമ്പറ്റും എന്നാണ് വിശ്വാസം…

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Wolvo ?

    ഇന്നാണ് 3 partum വായിച്ചത്.ഒരുപാട് ഇഷ്ടായി?.നല്ല flow യില് വായിക്കാൻ പറ്റുന്നുണ്ട്.
    അങ്ങനെ കാത്തിരിക്കാൻ ഒരു പ്രണയ കഥ കൂടെ ആയി♥️.
    Waiting for next part

    സ്നേഹം മാത്രം?

    1. ഒത്തിരി സ്നേഹം ട്ടോ ആമ്പൽക്കുളത്തിലെ യക്ഷി… ❤️❤️❤️

      കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി… ???

      സ്നേഹം ട്ടോ… ❤️❤️❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. മച്ചാനേ… Superb… ഈ ചേച്ചി കഥകൾ ഒത്തിരി ഇഷ്ടമാണ് എനിക്ക്… ഇത് പൊളിച്ച്….സെറ്റ് കഥ…. മിച്ചുവിന്റെ വ്യൂ ആഡ് ചെയതത് കൊണ്ടാ കഥ കുറച്ച് കൂടി അടിപൊളി ആയത്…. ഇനിയും മിച്ചുവിന്റെ വ്യൂ ആഡ് ചെയ്യണം… ബട്ട് കഥ…. അതൊരു അടിപൊളി കഥയായിരുന്നു…. Wait For The Next Part….

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ???

      കഥ ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. സുഖുണൻ

    Bro ഇതുപോലെയുള്ള കഥകളുടെ പേര് പറയാമോ ?

    1. ചേച്ചി കഥകൾ ആണെങ്കിൽ ഈ സൈറ്റിൽ തന്നെ “ദീപങ്ങൾ സാക്ഷി” എന്ന ഒരു കഥ ഇണ്ട്…

  8. ചേട്ടോ ഞാൻ വീണ്ടും വന്നു എല്ലാവരും ചോദിക്കുന്നത് എങ്ങനെ ആണ് ഇതിൽ സ്റ്റോറി പോസ്റ്റ്‌ ചെന്നത് എന്ന് ആണ് പക്ഷെ എനിക് ചോദിക്കാൻ ഉള്ളത് ചേട്ടൻ അടുത്ത ഭാഗം യപ്പോൾ പോസ്റ്റ്‌ ചെയ്യും എന്ന് ആണ് ?. എന്തെകിലും പറയാൻ ആയോ ?

    1. എഴുതി തുടങ്ങിയിട്ടില്ല അനിയൻകുട്ടാ… ഫ്രീയാകുമ്പോൾ എഴുതാന്ന് വിചാരിക്കുന്നു… ❤️❤️❤️

  9. ജയകൃഷ്ണൻ

    എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

    1. Story Submit ചെയ്യാൻ Use ചെയ്യുന്നത് Phone ആണെങ്കിൽ Playstore ൽ നിന്ന് Imgur എന്ന App Download ചെയ്യുക… ശേഷം അതിൽ നിങ്ങളുടെ ID Create ചെയ്യുക… Then നിങ്ങൾക്ക് Add ചെയ്യാനുള്ള Picture അതിൽ Upload ചെയ്യുക… എന്നിട്ട് ആ Picture ന്റെ Options ൽ കേറി Permalink Copy ചെയ്ത് Story യിൽ നിങ്ങൾക്ക് എവിടെയാണോ ആവശ്യമുള്ളത് അവിടെ Paste ചെയ്യുക…

  10. ബ്രോ പതിവ് പോലെ ഇതും അടിപൊളി.
    അവരുടെ പാസ്ററ് അറിയാനായി കാത്തിരിക്കുന്നു. അവളുടെ വ്യൂ പറഞ്ഞത് ഒരു ആവർത്തന വിരസതയായി തോന്നിയെങ്കിലും അത് എന്തിനാണ് പറഞ്ഞത് എന്ന് അറിയാവുന്നത് കൊണ്ട് നോം ഷെമിച്ചിരിക്കുന്നു.

    ആദ്യ കഥയിൽ ഇട്ടത് പോലെ വലിയ കമന്റ് ഇടണം എന്ന് ആഗ്രഹമുണ്ടെങ്കിലും സാഹചര്യം അനുവദിക്കാത്ത അവസ്ഥയാണ്. അത് കൊണ്ട് പൊന്നുമോൻ ഒന്ന് ക്ഷമിക്കണം.

    പിന്നെ അങ് അര്മേനിയയിൽ ഇരുന്ന് ഈ കഥയ്ക് വേണ്ട അഭിപ്രായം പറയുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന നിന്റെ ഭാവി വധുവിനോട് എന്റെ അന്വേഷണം പറയണം കേട്ടോ യെദു കുട്ടാ.

    സ്നേഹത്തോടെ❤️❤️
    Mohammed Nazer

    1. Thanks Nechu ❤️

      1. അച്ചോടാ… ???

        1. ജയകൃഷ്ണൻ

          എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

          1. ഉത്തരങ്ങൾ മുകളിൽ ബ്രോ…

      2. ഇതാണോ നിന്റെ പൊണ്ടാട്ടി കമന്റ് കണ്ടത് കൊണ്ട് ചോദിച്ചതാ കേട്ടോ

        1. Pondatti aayittillatto. Marriage next year aanu. ?

          1. അവൻ ഇക്കാര്യം എന്നോട് മുൻപൊരിക്കൽ പറഞ്ഞതാണ്. ജസ്റ്റ് engagement മാത്രേ കഴിഞ്ഞുള്ളു എന്നും നെക്സ്റ്റ് ഇയർ മാര്യേജ് ഉണ്ടാവുമെന്നും.

            അപ്പൊ പറയാൻ പറ്റിയില്ലെങ്കിലോ Happy Married life in advance both of you?

          2. Aano mmm. Thanks Nechu. ❤️

    2. മുത്തേയ്… ???

      നിന്റെ കമന്റ്‌ കണ്ടില്ലല്ലോന്ന് ഓർക്കായിരുന്നു…

      ആവർത്തനവിരസത വന്നെങ്കിൽ സഹിച്ചോട്ടാ… ??? നീ പറഞ്ഞിട്ട് എഴുതിയ കഥയല്ലേ ഇത്… ???

      ജോലി മുഖ്യം ടാ… സമയം ഉള്ളതുപോലെ വായിച്ചിട്ട് ഫ്രീയാകുമ്പോൾ മറുപടി പറഞ്ഞാൽ മതീട്ടോ…

      അർമേനിയയിൽ ഉള്ള സാനം ഇവിടൊക്കെക്കിടന്ന് കറങ്ങുന്നുണ്ട് അന്വേഷണം നീ നേരിട്ട് പറഞ്ഞോട്ടാ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. എന്റെ കമന്റ് കണ്ടപ്പോ സന്തോഷായോട മുത്തേ. ഞാനൊരു ടീച്ചർ സ്റ്റോറി ആയിരുന്നു ഉദ്ദേശിച്ചത് നീ ഇങ്ങനെ ആക്കി സാരമില്ല നിന്റെ ഇഷ്ടം ആണ് എന്റെ ഇഷ്ടം.

        ഞാൻ പറഞ്ഞതാണെന്ന് വെച്ചു എനിക്ക് ഒന്നും പറയാനും പാടില്ലേ ഉവ്വേ

        പിന്നെ ആദി എന്ന നെയിം തന്നെയാണ് ഞാനും ആ സ്റ്റോറിക് കണ്ട് വച്ചത്. ആ കാര്യത്തിൽ നമ്മൾ ഒരേ പോലെ ആയി.

        അപ്പൊ അടുത്ത പാർട്ടിൽ കാണാം

        ❤️❤️

        1. ടീച്ചർ സ്റ്റോറി ഒരു പാർട്ട് ഉള്ള ഒരു കഥയായിട്ട് എഴുതാട്ടോ… ???

          നീ പറയെടാ മുത്തേയ്… ❤️❤️❤️

          ആദി ഉയിർ… ???

  11. അടിപൊളി

    1. സ്നേഹം ട്ടോ… ❤️❤️❤️

  12. വോവെറിനെ
    വന്നപ്പോ തന്നെ വായിച്ചിരുന്നു. പിന്നേം രണ്ട് വട്ടം കൂടെ വായിച്ചു. അൽപ്പം തിരക്കായതിനാൽ കമന്റ്‌ ഇടാൻ പറ്റിയില്ല.
    ഒരു കുറ്റവും പറയാനില്ല.. ആദിയുടെയും മിച്ചു വിന്റെയും സ്നേഹഷ്മളമായ ജീവിതം നന്നായി വരച്ചുകാട്ടി.. കുഞ്ഞിന് എത്ര മാസമായി എന്ന് പറഞ്ഞില്ല ???
    ഈ അച്ചുന്റേം ആതി യുടെയും പാർട്ട്‌ കുറഞ്ഞുപോയി ഈ പാർട്ടിൽ.. അല്ല അവരുടെ കഥ അല്ലല്ലോ പറയുന്നേ അതുകൊണ്ട് സാരമില്ല..
    ഇനിയും കുറേ പാസ്ററ് പറയാനുണ്ടല്ലോ ?
    അടിപൊളി ഒരു പാർട്ട്‌ തന്നതിന് ♥♥♥♥♥.
    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ. പിന്നേ പാർട്ട്‌ ഇടാൻ വേണ്ടി ഇടേണ്ട നന്നായി എഴുതി. നല്ല ഇന്ട്രെസ്റ്റിംഗ് ആക്കി ഇട്ടാൽ മതി.. ഫിയാൻസിനെ അന്വേഷണം അറിയിക്കണം.. പുള്ളിക്കരീം ഹെൽപ് ചെയ്യുന്നു എന്നല്ലേ പറഞ്ഞെ.. അപ്പൊ നല്ല തീം ഓക്കെ രണ്ടാളും കൂടി ആലോചിച്ചു
    അടിപൊളി ആക്കു.. ഇവിടേം പിന്നേ നിങ്ങളുടെ ജീവിതത്തിലും..
    സ്നേഹം മാത്രം..

    1. എന്റെ ഈ കൊച്ചു സ്റ്റോറി ഇഷ്ടപ്പെട്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ???

      ആദിയെയും മിച്ചുവിനെയും പോലെ അച്ചുവിനും ആതിരക്കും കൂടി അടുത്ത പാർട്ടുകളിൽ കൂടുതൽ സീനുകൾ ഇണ്ടാവും…

      അടുത്ത പാർട്ട് ഇതിനേക്കാൾ കൂടുതൽ ഭംഗിയുള്ളതാക്കാൻ ശ്രമിക്കാട്ടോ…

      ഫിയാൻസെയുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്… അവളും അവളുടെ അനിയത്തി വാവയും ചേർന്നാണ് സ്റ്റോറി Edit ചെയ്യുന്നതൊക്കെ… രണ്ടിനും ഒടുക്കത്തെ മടിയാണ്… പഠിക്കാൻ ഉള്ളതോണ്ടാണട്ടോ…

      അന്വേഷണം ബ്രോ നേരിട്ട് പറഞ്ഞോളൂ… ഈ കമന്റ്‌ ബോക്സിൽ വന്ന് എന്നെ തെറി വിളിക്കുന്നത് അവൾ മാത്രേള്ളൂ… അതോണ്ട് Simple ആയിട്ട് മനസ്സിലാകും… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    2. Thanks George chetta. Sathyathil ivanu story ezhuthi kodukkunnath njanum vavayum aanatto. Ivan oru mandana. ?

      1. ആയിക്കോട്ടെ… ???

        1. Chakku
          ഞാൻ നേരത്തെ ഒരു കമന്റിൽ ആളെ നോട്ട് ചെയ്താരുന്നു കേട്ടോ. പിന്നേ ഒരു ഡൌട്ട്. ചുമ്മാ കേറി വല്ലോ പെൺകുട്ടികളെ കമന്റ്‌ ചെയ്താൽ അതും. പീഡനം ആയതുകൊണ്ട് ഒന്ന് പേടിച്ചതാ ????.
          ഓൻ മണ്ടനാണോ . എനിക്ക് തോന്നുന്നില്ല. മണ്ടനായതുകൊണ്ടാണോ ചക്കുനെ ചുമക്കാൻ പോകുന്നെ ???.
          എന്റെ വോവെറിനെ ഒരു പ്രപഞ്ച സത്യം പറയട്ടെ.. കല്യാണം കഴിക്കുന്നതുപോലുള്ള ഒരബദ്ധം വേറെ ഇല്ല ????. അനുഭവം ഗുരു. ???.
          മുമ്പ് തോന്നുപോ വീട്ടിൽ വരാം. ഫ്രണ്ട്‌സ് മായി അടിച്ചുപൊളിക്കാം വീക്ക് എൻഡിൽ കറങ്ങാൻ പോകാം ഇഷ്ട്ടം പോലെ വെള്ളമടിക്കാം. ഇപ്പോൾ രാവിലെ എന്തിനാ ഇത്രനേരത്തെ പോണേ. വൈകിട്ട് 5 ആയാൽ, എവിടെത്തി. അതുവാങ്ങിച്ചോ. എന്താ videocall എടുക്കാത്തത് . ലൊക്കേഷൻ അയച്ചുതാ.. Un bearable. ???. Anubhavikku?????.

          1. ഒന്നും പറയണ്ട ബ്രോ… Engagement കഴിഞ്ഞപ്പോൾത്തന്നെ ചക്കൂസ് ഭരണം തുടങ്ങി… അവൾ മാത്രമല്ല അവൾടെ ട്വിൻ സിസ്റ്റർ വാവയെക്കൊണ്ടും വല്യ എടങ്ങേറാണ്… രണ്ടുംകൂടി എന്റെ കാര്യത്തിൽ ഉടനെതന്നെ ഒരു തീരുമാനം ആക്കും… ഇപ്പോൾ അവർ നാട്ടിൽ ഇല്ലാത്തോണ്ട് അത്യാവശ്യം അടിച്ചുപൊളിക്കാം… അതുങ്ങൾ തിരിച്ചുവന്നുകഴിഞ്ഞാൽ പരിപാടി കഴിഞ്ഞു… ആൾ പാവം ആണട്ടോ… സ്നേഹം ആണ് എന്റെ ഡോക്ടർ കൊച്ചിന് എന്നോട്… ❤️❤️❤️

  13. Da ni ente aniyathiye patti ennu vilikkumalleda ?

    1. ഒഞ്ഞുപോയേടീ പെണ്ണുങ്ങളേ… ???

      1. Nattil vannittu tharada ninakkittu ?

        1. ???

          1. ഇതാ ഞാൻ പറഞ്ഞത്. മേടിച്ചു കൂട്ടിക്കോ ????. നിന്റെ കാര്യം കട്ടപൊഗ ??

          2. ???

  14. Superb!!!!
    Anxiously waiting the next part.

    Thanks

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. അണ്ണാ ഇത് entha വരാത്തത് ennu nokki നികുവായിരുന്നു
    എന്തായാലും വന്നപ്പോൾ oru രക്ഷയും illa poli സാധനം adutha ഭാഗത്തിന് wait cheyam ???

    1. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  16. ❤️❤️❤️❤️

    1. ❤️❤️❤️

  17. ചേട്ടോ ?ചേച്ചിപെണ്ണ് Second Part 1K അടിച്ചട്ടോ… ഒത്തിരി സ്നേഹം എല്ലാരോടും… ???ഇത് എന്താ ഇങ്ങനെ പറയുന്നത് നിങ്ങളുടെ കഴിവിന് ഞങ്ങൾക് നൽകാൻ കഴിയുന്ന ആകെ ഉള്ള കാര്യം ആണ് ലൈക്‌ തരുക എന്നതും പിന്നെ കമന്റ് പറയുക എന്നതും. അത് ഞങ്ങൾ ചെയുന്നും ഉണ്ട് പിന്നെ ചിലർക്കു കമന്റ് പോസ്റ്റ്‌ ചെയ്യണ്ടത് എങ്ങനെ ആണ് എന്ന് അറിയില്ല. ഞാൻ കുറച്ചു കാലം അങ്ങനെ ആയിരുന്നു കഥ വായിക്കും പക്ഷെ കമന്റ് പോസ്റ്റ്‌ ചെയ്യണ്ടത് എങ്ങനെ ആണ് എന്ന് അറിയില്ല പിന്നെ അവസാനം എന്തു വർത്തമാനം ആണ് പറഞ്ഞത്. മലഗയുടെ കാമുകൻ. ചെകുത്താനെ സ്നേഹിച്ച മാലാഖ] ഇവർ ന്നലാ എഴുതുകാർ തന്നെ ആണ് പിന്നെ ഞാൻ Author’s List ൽ കേറി നോക്കൂ… ഞാൻ ഒഴികെ ബാക്കിയെല്ലാരും കലക്കൻ എഴുത്തുകാരാണ്…ഇങ്ങനെ പറയാൻ പാടില്ല ? വായിച്ചപ്പോൾ എന്തോ പോലെ ആയി സത്യം പറഞ്ഞാൽ ഞാൻ 3 ആളുകളുടെ കഥ മാത്രം ആണ് വായിച്ചിരുന്നത്. മുകളിൽ പറഞ്ഞ 2 പേരും പിന്നെJohn Wick ഇവർ 3 പേരും ഇപ്പോൾ ചേട്ടനും ?. അപ്പോൾ ഇവർ 4 പേരുടെ കഥയും ഞാൻ ഒരുപാട് ഇഷ്ടപെടുന്നു. പിന്നെ അടുത്ത ഭാഗം മുതൽ ആണട്ടോ ശെരിക്കും കഥ ആരംഭിക്കുന്നത്… K.G.F Bgm… ??ഇത് എനിക് ഒരു ഇഷ്ടം ആയി ?അപ്പോൾ അടുത്ത ഭാഗം എന്ന് വരും എന്ന് ഒന്ന് പറയാമോ ഒരു സമാദാനത്തിന് ചോദിച്ചത് ആണ് ട്ടോ അപ്പോൾ ഇനി അടുത്ത പാർട്ടിൽ കാണാം നമക് ??

    1. ഒത്തിരി സ്നേഹം ഇണ്ടട്ടോ അനിയൻകുട്ടാ… ???

      ഇങ്ങനെയുള്ള കമന്റുകൾ കാണുമ്പോഴാണ് ശെരിക്കും മനസ്സ് നിറയുന്നത്…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  18. നല്ല പ്രണയ കഥയുടെ പേര് പറയുമോ

    Please please ??

    1. മാലാഖയുടെ കാമുകൻ എന്ന് Search ചെയ്യൂ ബ്രോ… ❤️❤️❤️

      1. കൂടാതെ…

        01.വൈഷ്ണവം [ഖൽബിന്റെ പോരാളി]
        02.ഋതുഭേതങ്ങൾ [ഖൽബിന്റെ പോരാളി]
        03.കൃഷ്ണവേണി [രാഗേന്ദു]
        04.കാമുകി [പ്രണയരാജ]
        05.പ്രാണേശ്വരി [പ്രൊഫസർ ബ്രോ]
        06.പ്രാണസഖി [ചെകുത്താനെ സ്നേഹിച്ച മാലാഖ]
        07.ദിയ [ചെകുത്താനെ സ്നേഹിച്ച മാലാഖ]
        08.അവൾ രാജകുമാരി [ചെകുത്താനെ സ്നേഹിച്ച മാലാഖ]
        09.ദേവാസുരൻ [Demon King]
        10.The Unique Man [DK]

        ഇനീം കൊറേ ആളുകളുടെ ഇണ്ടട്ടോ… ഓർക്കുമ്പോലെ പറയാം…

        1. Thanks ❤❤❤❤❤❤❤❤❤❤

          1. ❤️❤️❤️

      2. Author’s List ൽ കേറി നോക്കൂ… ഞാൻ ഒഴികെ ബാക്കിയെല്ലാരും കലക്കൻ എഴുത്തുകാരാണ്…

        1. കൊള്ളാം. Self burn ?

          1. അയ്ശെരി… ???

  19. ചേച്ചിപെണ്ണ് Second Part 1K അടിച്ചട്ടോ 1 Lack Viewers ഉം… ഒത്തിരി സ്നേഹം ട്ടോ എല്ലാരോടും… ???

Comments are closed.