പിന്നെ നിന്നെ എനിക്കൊത്തിരി ഇഷ്ടാടാ ചെക്കാ. പക്ഷേ അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിഞ്ഞൂടാ. റിച്ചുവിന്റെ സ്ഥാനം അതെന്നും അവനുള്ളതാ. അത് മാത്രം എന്നോട് ചോദിക്കരുത്….
ഇന്നും എന്നും റിച്ചു എന്റെയുള്ളിൽ ഉണ്ടാകും.
പക്ഷേ നിന്റെ നല്ല പാതിയാവാനും ഞാൻ ശ്രമിക്കും. ശ്രമിക്കും എന്നല്ല ഞാനാകും. പക്ഷേ എനിക്കതിനു സമയം തരണം. എന്നിട്ട് നമ്മൾ ആഗ്രഹിച്ച പോലെ ഞാനും നീയും നമ്മടെ മക്കളും അങ്ങനെ അങ്ങനെ ഹാപ്പിയായി ജീവിക്കണം.
പെട്ടെന്നൊന്നും റിച്ചു എന്റെയുള്ളിന്ന് പോകില്ല. അതറിയാല്ലോ. എന്നാലും നിനക്കുള്ള സ്ഥാനം ഞാൻ തന്നിരിക്കും. അതിന് വേണ്ടിയാ ഇന്നീ താലി വാങ്ങി വരാൻ പറഞ്ഞെ.
ഇന്ന് തന്നെ എന്റെ കഴുത്തിൽ അണിയിച്ചു തരുവോ ഇത്? നീയെന്റേതാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കണം. നിന്നെ പ്രണയിക്കണം. അതിന് എനിക്കിത് വേണം ടാ പിന്നെ ഒരു വർഷം ഞാനിങ്ങനെ വെറുതെ ചൊറിയും കുത്തി ഇരുന്നതൊന്നുമല്ല. എനിക്ക് പഠിക്കണം ടാ…
അതിന് വേണ്ടി ഈ ഒരു വർഷക്കാലത്ത് ഒത്തിരി പഠിക്കാൻ നോക്കി. ഇനി എന്നെ മര്യാദക്ക് പഠിപ്പിച്ചോ. അതൊക്കെ ഇനി നിന്റെ പണിയാ ”
“Love you da വട്ടെ. നീയെന്റെ പെണ്ണ് തന്നെയാ ”
“പോടാ തെണ്ടി ”
കള്ള വട്ടെ, ഇത് നിന്റെ വായിൽ നിന്ന് പോകില്ല ല്ലേ?
“എന്ത് ചെയ്യാനാ. ശീലായി പോയി ന്റെ കണ്ണാ… ”
“അത് കുഴപ്പല്യാ എല്ലാവരുടെയും മുൻപിൽ വിളിക്കലെ ടോ..എന്നിക് ഇവിടെ ഒരു വിലായൊക്കെ ഉള്ളതാണ്….”
“ഓഹ് പിന്നെ വില…ഒന്നു പോ കണ്ണാ…”
“ടാ വട്ടെ…”
അവൻ ആ താലി അവളുടെ കഴുത്തിൽ ചാർത്തി…
അവൾ തലകുമ്പിട്ടു നിന്നു…
താലി ചാർത്തി കഴിഞ്ഞു അവളെയും ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ അവന്റെ ആദ്യത്തെ ചുംബനം കൊടുത്തു..
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോൾ…അവളുടെയും…
” ടാ വട്ടെ…
നമുക്കു നാളെ തന്നെ എറണാകുളം പോകണം…
തനിക്കു അറിയമാലോ ഞാൻ സ്പെഷ്യൽ പെർമിഷൻ എടുത്തിട്ടാണ് ഇവിടെ ഇരുന്നു വർക് ചെയ്യുന്നത്…
ഇനി അത് വേണ്ടലോ…
താൻ എന്റെ കൂടെ ഉണ്ടാലോ…
അപ്പൊ നമ്മുക്ക് നല്ലത് എറണാകുളം തന്നെയാണ്..
അവിടെ എന്റെ ഫ്ലാറ്റിൽ നമ്മുടെ മാത്രം ഒരു ലോകം..
Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….
Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️
ഇപ്പോൾ ആണ് വായിച്ചത്.. ❤❤
ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????
കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????
ഒത്തിരി സന്തോഷം..
നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…
റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..
അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..
അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..
വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…
പിന്നെ ഇത് വെറും കഥ മാത്രമാണ്…
അപ്പൊ സ്നേഹം…❤️❤️
??
വായിച്ചതിൽ ഒത്തിരി സന്തോഷം…
സ്നേഹം❤️❤️
Good work bro?
Thank you ബ്രോ….
ഒത്തിരി സന്തോഷം…സ്നേഹം…❤️❤️