❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 148

ഇത്രയൊക്കെ ചെയ്തിട്ടും ഒരു അംശം പോലും തനിക്കെന്നെ മനസിലായില്ലല്ലോ പെണ്ണേ…..

സാരല്ല്യ എനിക്കിനിത് ആദ്യമായിട്ടല്ല….

എല്ലാരും എന്നെ പറ്റിച്ചിട്ടേയുള്ളൂ. ആരോടും ഒരു ദേഷ്യമോ വെറുപ്പോ ഇന്നേവരെ കാണിച്ചിട്ടില്ല.

പക്ഷേ താനും എന്നെ മനസിലാക്കാതെ പോയതിൽ ചെറിയൊരു സങ്കടം. അത്രേയുള്ളൂ.”

ഇതും പറഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങാൻ പോയ എന്നെ തടഞ്ഞു നിർത്തി അവൾ പറഞ്ഞു

“I love you കണ്ണാ ”

“എന്താ?”

“എന്തെ? ഞാൻ പറഞ്ഞത് കേട്ടില്ലേ മോനെ കണ്ണാ, എനിക്ക് നിന്നെ ഇഷ്ടാന്ന് ”

“അപ്പോൾ നേരത്തെ വേറെ ഏതോ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടണം എന്നൊക്കെ പറഞ്ഞതോ?”

“ഞാനെന്താ പറഞ്ഞതെന്ന് ഓർക്കെടാ പൊട്ടാ ”

“എന്താ പറഞ്ഞേ? ”

“ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ ഞാൻ പറയുന്ന ആളുടെ കഴുത്തിൽ താലി കെട്ടണം എന്നാണ്. ഞാൻ പറയുന്നത് എന്നെപ്പറ്റിയാണെന്ന്

പറയുന്നത് കേൾക്കാൻ നിനക്ക് സമയം ഇല്ലല്ലോ?”

“അത് പിന്നെ ആവശ്യല്ലാതെ ഇങ്ങനെ പറഞ്ഞപ്പോൾ കൺഫ്യൂഷൻ ആയതല്ലേ. എന്നാൽ എന്നോട് നേരിട്ട് പറഞ്ഞാൽ പോരെ നിന്റെ കഴുത്തിൽ താലി കെട്ടെന്ന്?

“അതിൽ ഒരു രസല്ല്യല്ലോ. ഇതിപ്പോൾ നിന്റെ വായിന്ന് രണ്ടെണ്ണം കേട്ടപ്പോൾ എന്തൊരു ആശ്വാസം.”

“പോടാ വട്ടെ?, ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട്

അപ്പൊ എങ്ങനെയാ. ഞാനിനി വേറെ

പെൺപിള്ളേരെ കണ്ടുപിടിക്കണോ ഈ താലി കെട്ടാൻ?”

“അങ്ങനെ വല്ലതും ചെയ്താൽ ആ കയ്യ് ഞാൻ വെട്ടും. കേട്ടല്ലോ ”

“കണ്ണാ ഒരു കാര്യം കൂടി. ”

“എന്താ പെണ്ണേ? ”

കുറച്ചു മാസങ്ങൾക്ക് മുൻപ് റിച്ചു എന്നെ വിളിച്ചു മൊഴി ചൊല്ലി…

ഇപ്പോഴും അതിനെ അംഗീകരിക്കാൻ എനിക്ക് പറ്റിയിട്ടില്ല.

എന്നാലും അത് അംഗീകരിക്കണം.

9 Comments

  1. Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….

  2. Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️

    1. ഇപ്പോൾ ആണ് വായിച്ചത്.. ❤❤

      ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????

  3. കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
    അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????

    1. ഒത്തിരി സന്തോഷം..

      നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…

      റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..

      അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..

      അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..

      വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…

      പിന്നെ ഇത് വെറും കഥ മാത്രമാണ്…

      അപ്പൊ സ്നേഹം…❤️❤️

    1. വായിച്ചതിൽ ഒത്തിരി സന്തോഷം…

      സ്നേഹം❤️❤️

  4. Good work bro?

    1. Thank you ബ്രോ….

      ഒത്തിരി സന്തോഷം…സ്നേഹം…❤️❤️

Comments are closed.