❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 148

അവന്റെ പെണ്ണിനെ അവന്റെ പക്കൽ നിന്നും ഒരിക്കലും അകറ്റി എടുക്കാൻ ഞജ് ശ്രമിച്ചിട്ടില്ല…

പക്ഷെ അവന്റെ ആഗ്രഹം..എന്നിക് എന്റെ വട്ടിനെ ഒറ്റക്കാകുവാൻ കഴിയുകയും ഇല്യാ..അവൾ എൻറെയാണ് ഞാൻ അത്രമേൽ അവളെ പ്രണയിക്കുന്നു…

ഒത്തിരി വേദനിച്ചു കൊണ്ട് തന്നെ അവന്റെ പെണ്ണിനെ എന്നെയേൽപ്പിച്ചു അവൻ ഫോൺ കട്ട്‌ ചെയ്തു…

ഇന്നിപ്പോൾ വട്ടിന്റെ അടുത്ത് നിന്ന് ഇങ്ങനൊരു വാക്ക് ഞാനൊട്ടും പ്രതീക്ഷിചില്ല…

ഒത്തിരി സന്തോഷം തോന്നി….

എങ്ങെനെയൊക്കെയോ താലി വാങ്ങി വീട്ടിൽ എത്തി. അവിടെ എന്നെ കാണാൻ ന്റെ വട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

പക്ഷേ അവൾ ആ റൂമിൽ തന്നെയായിരുന്നു. അകത്തേക്ക് കയറി ഞാൻ താലി വാങ്ങിയെന്ന് പറഞ്ഞു.

“ഹാ, വാങ്ങിച്ചോ? ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ? ഞാൻ പറഞ്ഞ പോലെ ഇനി ഞാൻ പറയുന്ന പെണ്ണിന്റെ കഴുത്തിൽ ഈ താലി കെട്ടണം. ”

“എന്താ!”

അവൾ പറഞ്ഞത് കേട്ട് ഒത്തിരി വിഷമിച്ചു ഞാൻ.

“ഇത്രയും കാലം നിഴൽ പോലെ കൂടെ നടന്നിട്ട് പെട്ടെന്നൊരു ദിവസം നീ പറയുന്ന ഏതോ പെണ്ണിന്റെ കഴുത്തിൽ ഞാൻ താലി കെട്ടണം അല്ലെ…

എന്തിനാടോ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്…

തന്നെ മറന്നു വേറെ ഒരാളെ ഞാൻ എങ്ങനെയാണ് സ്വീകരിക്കുക…എന്നിക് അതിനു കഴിയും എന്ന് തനിക്കു തോന്നുണ്ടോ…

എന്തിനാ വട്ടെ എന്നെയിങ്ങനെ വേദനിപ്പിക്കുന്നെ. കെട്ടാൻ മുട്ടി നിൽക്കുകയൊന്നുമല്ല ഞാൻ….

എന്റെ ജീവിതത്തിൽ ഞാൻ പ്രണയിക്കുന്നത് നിന്നെയാ…

താലി കെട്ടിയില്ലെങ്കിലും നീ തന്നെയാണ് എന്റെ പെണ്ണ്….

ഇനി ആ സ്ഥാനത്ത് വേറൊരാളെ എനിക്ക് കാണാൻ സാധിക്കില്ല. എന്നെ ഇഷ്ടപെടണമെന്ന് പറഞ്ഞു ഞാൻ നിന്റെ പുറകെ നടക്കുന്നുണ്ടോ…?

നിന്നെ സ്വന്തമാക്കണേൽ അതെന്നോ ആകാമെനിക്ക്. നീയിവിടെ ഇത്രയും കാലം നിന്നിട്ടും ഒരു മോശമായ നോട്ടം കൊണ്ടു പോലും ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?

നിന്റെ ചെക്കനെയോർത്ത് നീ ഒരു വർഷം മുഴുവനും വേണ്ടാതെ കളഞ്ഞതിന് ഞാനെന്തെങ്കിലും പറഞ്ഞോ.

9 Comments

  1. Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….

  2. Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️

    1. ഇപ്പോൾ ആണ് വായിച്ചത്.. ❤❤

      ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????

  3. കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
    അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????

    1. ഒത്തിരി സന്തോഷം..

      നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…

      റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..

      അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..

      അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..

      വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…

      പിന്നെ ഇത് വെറും കഥ മാത്രമാണ്…

      അപ്പൊ സ്നേഹം…❤️❤️

    1. വായിച്ചതിൽ ഒത്തിരി സന്തോഷം…

      സ്നേഹം❤️❤️

  4. Good work bro?

    1. Thank you ബ്രോ….

      ഒത്തിരി സന്തോഷം…സ്നേഹം…❤️❤️

Comments are closed.