തനിക്കു ഉള്ള അഡ്മിഷൻ ഓകെ ഞാൻ എന്നെ പറഞ്ഞു വച്ചിട്ടുണ്ട്…
അപ്പൊ എങ്ങനെയാ നാളെ തന്നെ പോകുക അല്ലെ…””
വട്ടിന്റെ മുഖം പിടിച്ചുയർത്തി അവൻ ചോദിച്ചു..
” hmmm …നാളെ തന്നെ…പോകാം.എന്നിക്കും നിന്റേത് മാത്രമകണം….നിന്റേത് മാത്രം…”
അവൾ അവനെ മുറുകെ പുണർന്നു കൊണ്ടാണ് അത്രയും പറഞ്ഞത്…
ഇനി അവർ പ്രണയിക്കട്ടെ…അവരുടെയാതെയ ലോകത്തത് ….ഒരിക്കലും അവസാനിക്കാത്ത പ്രണയം…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….
Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️
ഇപ്പോൾ ആണ് വായിച്ചത്.. ❤❤
ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????
കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????
ഒത്തിരി സന്തോഷം..
നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…
റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..
അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..
അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..
വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…
പിന്നെ ഇത് വെറും കഥ മാത്രമാണ്…
അപ്പൊ സ്നേഹം…❤️❤️
??
വായിച്ചതിൽ ഒത്തിരി സന്തോഷം…
സ്നേഹം❤️❤️
Good work bro?
Thank you ബ്രോ….
ഒത്തിരി സന്തോഷം…സ്നേഹം…❤️❤️