നിനക്കായ്
ഡോക്ടറുടെ ആ വാക്കുകൾ അവന്റെ മനസ്സിൽ തീ പോലെ തുളഞ്ഞു കയറി…
“അതേ ,
ഇങ്ങനെ എന്തും പറയാമെന്നാണോ ഡോക്ടറെ….?
എന്റെ പെണ്ണിനെ തിരിച്ചു താ ഡോക്ടറെ. എന്ത് വേണേലും തരാം. എങ്ങോട്ട് വേണേലും കൊണ്ട് പോയി ചികിത്സിക്കാം. ഒന്ന് താ എന്റെ പെണ്ണിനെ….
അവളില്ലെങ്കിൽ പിന്നെ ഞാനില്ല. പ്ലീസ് ഡോക്ടർ എന്റെ കുട്ടീനെ തിരിച്ചു താ ”
ഒരു ഭ്രാന്തനെ പോലെ അലറി കരഞ്ഞു കണ്ണനപ്പോൾ…..
“നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും. ബട്ട് ഇതിപ്പോ ഞങ്ങളുടെ കയ്യിൽ…”
“ഡോക്ടർ ആ പേഷ്യന്റ് റെസ്പോണ്ട്
ചെയ്യുന്നുണ്ട്. വേഗം വായോ….. ”
എന്നോട് സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടറെ പറഞ്ഞു മുഴുപ്പിക്കാതെ ഒരു നേഴ്സ് വന്നു ഡോക്ടറെ കൊണ്ട് പോയി…
ദൈർഘ്യമേറിയ മണിക്കൂറുകൾ വീണ്ടും മുന്നിലൂടെ കടന്നു പോയി.
എന്റെ പെണ്ണിനെ കുറിച്ച് ഒരു വിവരവും അറിയാൻ സാധിക്കുന്നില്ല. ആരോടേലും എന്തെങ്കിലും ചോദിക്കാമെന്ന് വച്ചാൽ ആരും റൂമിൽ നിന്ന് ഇറങ്ങുന്നുമില്ല…
പെട്ടെന്ന് കതക് തുറന്നുകൊണ്ട് ഡോക്ടർ പുറത്തേക്ക് വന്നു. ശ്വാസം എടുക്കാൻ പോലും ഒരു നിമിഷം മറന്നുവെന്ന് പറയാം. എങ്കിലും ആവുന്നതും ശബ്ദത്തിൽ മൊഴിഞ്ഞു…
Kallyanam kazhinha pennu premikkunnathum kallyanam kazhinha oru pennine premikkunnathum oru chettatharam thanneyaanu…. so…. everyone is who₹e….
Oru nashtapranayam koodi.nannayi.richuvintae karyathil njan manasil vicharichath thannae nadannu.but last achu avantae avastha manasilakki koodae nilkkumennu karuthi.kannantae role valuthayi impact cheythilla enkilum kollamayirunnu.ini adutha kadhayumayi vaa machae❤️❤️❤️
ഇപ്പോൾ ആണ് വായിച്ചത്.. ❤❤
ആ നല്ല ഫീൽ അവസാനം വരെ നിലനിർത്തി ❤????
കഥ ഇഷ്ടായില്ല. അത് എഴുതിയ ആളിൻ്റെയോ,എഴുത്തിൻ്റെയോ,തീമിൻ്റെയോ അല്ലാട്ടാ…??? റിച്ചൂനെ ഓർത്തിട്ടാ അവൻ്റെ sacrifice feel ചെയ്ത കാരണം കൊണ്ടാ….
അവരുടെ love കണ്ടപ്പോൾ ഒന്നിച്ച് ഒരു romance കാണാം എന്ന് കരുതി. But be practical “ചില നേരത്ത് നേടുന്നതിനേക്കാൾ വിട്ടു കൊടുക്കന്നതാണ് പ്രണയം”?????
ഒത്തിരി സന്തോഷം..
നമ്മൾ വിചാരിക്കുന്നത് നടക്കണം എന്നില്ലലോ…ദൈവത്തിന്റെ പ്ലാനിങ് എങ്ങനെ എന്നു ഒരിക്കലും അറിയില്ല…
റിച്ചു…അത് ഒരു വേദന ആയി അവിടെ ഇരിക്കട്ടെ ..
അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവൾ ഒരിക്കലും ഒറ്റപെടരുത് എന്നു മാത്രമേ അവൻ ചിന്തിക്കുക ഉള്ളു…കാരണം അവൾ അവന്റെ ജീവൻ ആണ്..
അവനു വിശ്വസിച്ചു ഏൽപ്പിക്കാൻ കണ്ണനെകാൾ നല്ല ഒരു കരം വേറെ ഇല്യാ..
വായിച്ചതിൽ ഒത്തിരി സന്തോഷം …അഭിപ്രായം പറഞ്ഞതിലും…
പിന്നെ ഇത് വെറും കഥ മാത്രമാണ്…
അപ്പൊ സ്നേഹം…❤️❤️
??
വായിച്ചതിൽ ഒത്തിരി സന്തോഷം…
സ്നേഹം❤️❤️
Good work bro?
Thank you ബ്രോ….
ഒത്തിരി സന്തോഷം…സ്നേഹം…❤️❤️