❤️സഖി❤️ 1 [സാത്താൻ?] 42

 

” ഡാ…. പൊട്ടാ.. ആരെ നോക്കി നില്ക്കാ? ”

മേഘ മിസ്സിന്റെ ചോദ്യം ആണ് അവളിൽ ശ്രദ്ധിച്ചു നിൽക്കുന്ന എന്നെ തിരികെ കൊണ്ടുവന്നത്.

 

ഞാൻ : ഒന്നുല്ല മിസ്സ്‌ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്….

 

മിസ്സ്‌ : മ്മ്… മ്മ്മ് കൂടുതൽ ആലോചിക്കേണ്ട ചിലപ്പോൾ ആങ്ങളമാർ കേറി മേയും ?

 

ഞാൻ : ?

 

മിസ്സ്‌ : ശെരി ശെരി നടക്കട്ടെ…. പിന്നെ വിച്ചു നീ ഉച്ച ആവുമ്പോൾ ഒന്ന് എന്റെ അടുത്ത് വരെ വരണം കേട്ടോ ഞാൻ 1st ഇയർ ബി എ ഡിപ്പാർട് മെന്റിൽ കാണും.

 

ഞാൻ : ശെരി മിസ്സ്‌.

 

അതും പറഞ്ഞു മിസ്സ്‌ പോയി. അപ്പോഴേക്കും അവരും ഞങ്ങളെ മറികടന്നു പോയിരുന്നു.

നടന്നകലുന്ന അവളെ ഞാൻ നോക്കി നിന്നു.

 

പെട്ടന്ന് അവളും തിരിഞ്ഞു നോക്കി.. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അവളുടെ മുഖത്ത് ഒരു നാണം നിഴലിച്ചതായി തോന്നി…

അവൾ ഒരു നിറ പുഞ്ചിരി എനിക്കും സമ്മാനിച്ചുകൊണ്ട് പടിക്കെട്ടുകൾ കയറി കോളേജിലേക്ക് പോയി ❤️

 

അവളുടെ ആ പുഞ്ചിരി. ഹോ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല ??❤️

 

 

(പ്രേമം അറുപതു കാരനെ 18 കാരനാക്കും അതുപോലെ തന്നെ ചാളമേരിയെയും ഐശ്വര്യ റായി ആയി കാണിക്കും എന്ന് പറയും പോലെ നമ്മൾ പ്രേമിക്കുന്നവർ ആയിരിക്കും അപ്പോൾ നമ്മുടെ ലോക സുന്ദരി അല്ലെ?…..)

 

 

തുടരാം. അല്ലെ???

 

 

 

 

2 Comments

  1. നിധീഷ്

    ❤❤❤❤❤

  2. സാത്താനെ ഞാൻ ഇവിടെയും വന്നു ?

Comments are closed.