❤️ദേവൻ ❤️part 21 [Ijasahammed] 228

 

” ഞാൻ കൊനഷ്ട്ടൊന്നും ആരോടും പറഞ്ഞില്ലാ…. !!””

 

പ്രതിഷേധിച്ചു ഞാൻ കണ്ണുരുട്ടി പറഞ്ഞു..

 

“ഊവ്വാ….

. പിന്നെ എന്ത്‍ന്നാടീ നീയ് ഇപ്പോ

ചോദിച്ചേ… ഹേ..?? ”

 

കൈ അമർത്തി പിടിച്ചു കൊണ്ടുള്ള

ആ ചോദ്യത്തിന് ഒന്നും മിണ്ടാതെ കിടന്നു..

 

” നിക്കറിയാം..

ന്നേ വേണ്ടാ അല്ലേലും..

എപ്പളും അതന്നെ നാക്കിൻ തുമ്പത്ത് വരുള്ളൂ… “””

 

പതിഞ്ഞ സ്വരത്തിൽ

27 Comments

  1. Post soon…. ❤️❤️
    ഇനി എഴുത്ത് വീണ്ടും start ചെയ്യാൻ പൂവ്വാണ്.. ഒരു ഇന്റർവെൽ ആയി കൂട്ടിയാൽ മതി ?.. ചില situtation ആണെടോ.. എഴുതാൻ പറ്റിയ ഒരു മൂഡിൽ അല്ലാ അതാ…
    പക്ഷേ ഇന്ന് വന്നു ഒന്ന് podi തട്ടി നോക്കിയതാ…
    ആരെയും നിരാശരാക്കുന്നില്ല..
    ❤️ദേവൻ ❤️ coming soon… ?

    -ഷബ്‌ന

  2. ഇടോ എന്തുണ്ട് വിശേഷം കാണാനേ ഇല്ലല്ലോ.
    താൻ ഓക്കെ അല്ലെ.
    കുറെ നാളായി കണ്ടിട്ട് വിവരം ഒന്നും എല്ലാത്തോണ്ട് ചോദിച്ചുന്നെയുള്ളൂട്ടോ.
    എവിടെ ആയിരുന്നാലും സന്തോഷമായി ഇരിക്കണം നമ്മുക് അത്രേ ഉള്ളു ?.
    കഥ വൈകും എന്ന് നേരുതേ അറിയിച്ചിരുന്നല്ലോ,ഇത്ര വൈകിയാലും താൻ ഇട്ടേച്ചു പോകില്ല എന്നെനിക്കു ഉറപ്പുണ്ട് അതുകൊണ്ട് തന്നെ ഇത്ര വേണോഗിലും കാത്തിരിക്കാനും തയ്യാറാണ് ??.
    Hope you r doing well
    With lots of love?
    Comrade.

  3. ഞാൻ ഇന്നാണ് ഈ കഥ മുഴുവൻ വായിച്ചത് അവസാനം വന്നപ്പോൾ വല്ലാത്തൊരു സങ്കടം ഫീൽ ചെയ്തു ഒരു സിനിമ കാണുന്ന ഫീൽ ആണ് കിട്ടിയത് എങ്കിലും എവിടെയോ ഒരു കുഴപ്പം ഫീൽ ചെയ്ത് അത് വേറൊന്നുമല്ല ഒന്ന് അച്ചു കൊല്ലപ്പെട്ടത് രണ്ട് ശിവാനി അമ്മയെ കൂടെ കൂട്ടാഞ്ഞത് മൂന്ന് ദേവനിൽ ഉണ്ടായ മാറ്റം നാല് ആരാണ് അച്ചുനെമ് രോഹിതിനേം കൊന്നത് 4കൊല്ലത്തിനു ശേഷം കണ്ട് പിടിക്കാൻ പോലീസ് ഇറങ്ങിയത് അഞ്ച് ശിവനിക് കണ്ണ് നീർ ഒഴിഞ്ഞ സമയം ദൈവം കൊടുക്കാത്തത് ഇതൊക്ക ശെരിക്കും ആലോചിക്കുമ്പോൾ ഉത്തരം കിട്ടുന്നില്ല
    എത്രയും വേഗം അടുത്ത പാർട്ട്‌ കുറച്ചൂടെ പേജ് കൂട്ടി കിട്ടുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു ????

  4. ബ്രോ ലേറ്റ് ആകുമോ, കുറെ ദിവസങ്ങൾ ആയി നോക്കി ഇരിക്കുന്നു.

  5. ഞാൻ കുറച്ചു വൈകി,വേറൊന്നുകൊണ്ടല്ല ഇപ്പൊ തീരെ ടൈം കിട്ടുന്നില്ല പഠിക്കുകയും ഒപ്പം പഠിപ്പിക്കുന്നുമുണ്ട്.അതുകൊണ്ട് അത്യാവശ്യം എന്റെ കാര്യങ്ങൾ നടന്നുപോകുന്നു ? ഇങ്ങനെ ആണ്‌ 18 കഴിഞ ഒരു സാധാരണ വീട്ടിലെ ആൺകുട്ടി പേരെന്റ്സിന്റെ മുന്നിൽ തന്റെ ആവിശ്യങ്ങൾക് വേണ്ടി കൈ നീട്ടുന്നെ.

    കഥ വായിച്ചു ഒരുപാടു ഒരുപാടു ഇഷ്ട്ടമായി എന്നത്തേയുംപോലെ ?.എനിക്കു എന്തോ ലഗായി എന്നൊന്നും തോന്നില്ല.കാരണം ഞാൻ ഈ കഥയെ ഒരു കഥ എന്നതിലുപരി ജീവിതമായി കാണുന്നത് കൊണ്ടാകാം.എന്നെ സംബത്തിച്ചു ഈ കഥ എനിക്കു ഒരു മുന്നിൽ കാണുന്ന ജീവിതം പോലെ ആണ്‌.ദേവന്റെ വീടും, തുളസി തറയും,ഓരോ മുറികളും എന്തിനധികം ഓരോ ചുവരുകളും എനിക്കു കാണപ്പാഠമാണ്.

    ഞാൻ ഈ കഥയെ തീർച്ചയായും സ്നേഹിക്കുണ്ട് but അതിലുപരി ഞാൻ ഇതിലെ വരികളെ പ്രണയ്ക്കുന്നവൻ ആണ്‌ ?.എത്ര മനോഹരം ആണ്‌ ഇതിലെ ഓരോ വരിയും ഓരോ മൗനങ്ങളും ഓരോ നിശ്വാസങ്ങളും.

    എന്നെ ചിന്തിപ്പിച്ച മറ്റൊന്ന് ഈ കഥയുടെ തലകെട്ടാണ് “?ദേവൻ?”.ഹൃദയത്തിൽ ഉള്ളിൽ പൊതിഞ്ഞു വച്ചിരിക്കുകയാണ് ആ പേര്.പച്ചയായ ജീവിതം അതിരുകൾ ഇല്ലാത്ത പ്രണയം മനസിനെ ഇങ്ങനെ എല്ലാം ബാധിക്കും എന്ന് ഓരോ പാർട്ടും വയ്ക്തമാകുന്നു.ചിലപ്പോ അത് തീവ്രമായ അനുരത്തിൽ എത്തിക്കം,ചിലപ്പോ ഹൃദയം നുറുങ്ങുന്ന വിരഹമായി മറാം ചിലപ്പോ കാത്തിരിപ്പും പ്രതീക്ഷയുമായി മാറാം ചിലപ്പോ നമ്മളിൽ അടങ്ങാത്ത പകയായി മാറാം ചിലപ്പോ ഒരു മനോരോഗിയാക്കി മാറ്റാം.എന്തിനും കെൽപ്പുള്ള താണ് പ്രണയം.
    പ്രണയത്തിന്റെ ഓരോ വേഷങ്ങളും ആടി തീർക്കുകയാണ് ഇവിടെ.പിന്നെ ഇങ്ങനെ ഈ കഥയെ ഇഷ്ട്ടപെടാതിരിക്കും.

    ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുതേ എന്ന് ആഗ്രഹിച്ചതും എന്നാൽ ഭയത്തോടെ അങ്ങനെ സംഭവിക്കുമോ എന്ന് ചിന്തിച്ചതുമായ സന്നർഭം ആണ്‌ ശിവകു ഉണ്ടായത്.ആ മനസ്സിൽ അപ്പോൾ ഉണ്ടായ നോവിന്റെ തീവ്രത എത്രത്തോളം ആണ്‌ എന്നത് വായനക്കാരിൽ എത്തിക്കാൻ ഈ വരികൾക്കായ്.ഒരു കൊല്ലാൻറെ ആലയിലെ തീ പോലെ ഉരുകുന്ന ശിവയെ ഇതിൽ കാണാം.ആ തീക്കു എന്തിനെയും ഇല്ലാതാകാൻ കഴിയും അതാണ് അവസാനം ശിവയിൽ പക നിറക്കുന്നത്.

    എത്രയൊന്നും പറയണം എന്ന് കരുതിയതല്ല ഒരു കമെന്റ് കണ്ടപ്പോൾ പറഞ്ഞു പോയതാണ്.വിമർശിക്കാൻ ഉള്ള അവകാശം ഓരോ വയകനാരാനും ഉണ്ട് എന്നാൽ അത് ആരെയും നോവിക്കാൻ ആകരുത് എന്ന് മാത്രം പറയുന്നു.ആ കമെന്റിനു ആർഹിക്കുന്ന റിപ്ലൈ കിട്ടി കഴിഞു അതിനു മുകളിൽ എനിക്കൊന്നും പറയാൻ ഇല്ല.

    കഥ എഴുതുന്ന ആളുടെ മാനസികാവസ്‌ഥ കുടി കണക്കിൽ എടുത്ത് കമെന്റ് ചെയ്യണം തീരെ ടിമോ സാഹചര്യങ്ങളോ ഇല്ലാതെ ആണ്‌ ഈ കഥ എഴുതുന്നതെന്നു ഇതിന്റെ സൃഷ്ടാവ്തന്നെ പറഞു കഴിഞു.ഒന്നുമില്ലെഗിലും respect to that.
    അവർക്കു വേണമെങ്കിൽ ഈ കഥ പാതിക്കു ഉപേഷികാം ഒന്നും നഷ്ടപ്പെടാൻ ഇല്ല നഷ്ട്ടമാകുന്നത് നമ്മുക്കയിരിക്കുമെന്ന് മാത്രം.
    അങ്ങനെ ഒരിക്കലും ചെയ്ലല്ല എന്ന് എനിക്കുറപ്പുണ്ട് ?.
    കുറച്ചു നീണ്ടുപോയി
    മനസ്സിൽ തട്ടിയ ഈ part ഇത്രം ടൈം ഇല്ലജിട്ടും തന്നതിനു ഒരുപാടു താങ്ക്സ് ?
    സ്നേഹം മാത്രം ????
    വേറെ ഒന്നും പറയാൻ ഇല്ല എന്നും ഈ കഥയുടെ കൂടെ ഉണ്ടാകും ?.

    Comrade

    1. ഈ ഒരു സപ്പോർട്ട് എവിടെ എന്ന് ചിന്തിക്കുകയായിരുന്നെടോ …
      ആ ഒരു വിമർശനം കണ്ട് വായന നിർത്തിയോ എന്ന് സംശയിക്കാതിരുന്നില്ല…

      ആ ഒറ്റ വിമർശനം ഉള്ളിൽ ഉണ്ടാക്കിയ വിഷമം ചെറുതല്ല..
      ഒന്ന് രണ്ട് പേര് ലാഗ് ആയെന്ന് പറഞ്ഞപ്പോ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല .

      ഈ കഥയെ ഇഷ്ടപ്പെടുന്നവർക്ക് അത് പറയാൻ ഉള്ള അവകാശം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ..

      എന്നാൽ ആ comment ഇട്ട വ്യക്തി അതിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല …

      ഒരുപക്ഷെ ഈ കഥ ഇവിടെ വച്ചു നിർത്തണം എന്ന് കരുതുന്ന ഒരു വ്യക്തിയാകാം അയാൾ..

      No prblm..
      വായന നിർത്തണം എന്നല്ലാതെ മറ്റൊന്നും തന്നെ ആ സ്നേഹിതനോട് പറയാൻ ഇല്ലാ….

      Comrade ഒരുപാട് നന്ദിയുണ്ടെടോ…

      ഈ വരികൾക്ക്..

      ഈ കരുതലിന്…

      ഈ സ്നേഹത്തിന്..

      അടുത്ത പാർട്ട്‌ വൈകും.. എന്ന് അറിയിക്കുന്നു ട്ടോ..

      പിന്നേ ഇത് വായിക്കുന്നവരിൽ ആർക്കെങ്കിലും വല്ല അസ്വസ്ഥവും ഈ കഥ മൂലം ഉണ്ടാക്കുകയാണെങ്കി നിർത്തിപോടെയ് . ???

    2. ഈ ഒരു support എവിടെ എന്ന് ചിന്തിക്കുകയായിരുന്നെടോ..

      ആ ഒരു വിമർശനം കണ്ട് വായന നിർത്തിയോ എന്ന് സംശയിക്കാതിരുന്നില്ല..

      ആ ഒറ്റ വിമർശനം വളരെ നല്ല രീതിയിൽ തന്നെ വിഷമം ഉണ്ടാക്കി..

      ഒന്ന് രണ്ട് പേര് ലാഗ് ആയെന്ന് പറഞ്ഞപ്പോ പ്രേത്യേകിച്ചൊന്നും തോന്നിയില്ല..

      ഈ കഥയെ ഇഷ്ട്ടപ്പെടുന്നവർക്ക് അത് പറയാൻ ഉള്ള അവകാശം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്…

      എന്നാൽ ആ കമന്റ്‌ ഇട്ട വ്യക്തി അതിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല…

      ഒരുപക്ഷെ ഈ കഥ ഇവിടെ വച്ചു നിർത്തണം എന്ന് കരുതുന്ന ഒരു വ്യക്തിയാകാം അയാൾ..

      No prblm
      വായന നിർത്തണം എന്നല്ലാതെ മറ്റൊന്നും തന്നെ ആ സ്നേഹിതനോട് പറയാൻ ഇല്ല…

      Comrade ഒരുപാട് നന്ദിയുണ്ടെടോ..

      ഈ വരികൾക്ക്..
      ഈ കരുതലിന്..

      ഈ സ്നേഹത്തിന്..

      അടുത്ത പാർട്ട്‌ വൈകും എന്ന് അറിയിക്കുന്നു ട്ടോ..

      ?

      1. Ethra വൈകിയാലും njn കാത്തിരിക്കും
        ????????????

  6. Kadha aa feelil thanne ponnund pakshe korch lag adippikunnundtto… emotional scenes okke nallonam feel avan vendi explain cheyth ezthumbo story lag avunnathanunna enik thonnunnath.but ith parayan njan arum alla..?ezthukarante swathandyamalle engane ezhuthanam enn athond story melle anelum wait cheyyum?
    Appo next partinayi waiting…
    Ithe polulla commentsinu reply kodthath kandu athukond reply thannillelum kozhappilla…
    Keep writing…❣️❣️

    1. അടുത്ത പാർട്ട്‌ ശ്രദ്ധിക്കാം ബ്രോ… ❤️❤️

  7. ezhuthine snehikunnavan

    bro onnukil laag illathe exhuthanam. allenkil ivide vech nirthipodey. ethra part aayi ingane thanne. eatho valiya kombathe ezhuthukaaran enna avante vijaaram.onnukil nere ezhuthu. ninte oolatharam vaayichit time waste cheyandallo

    1. ഇതിന് ഉള്ള മറുപടി എഴുത്തുകാരൻ തന്നെ തരും………..ഇതിൽ ഞാൻ ഇടപെടാൻ പാടില്ല എന്ന് അറിയാം എന്നാലും പറയുന്നു………

      കഥ വായിച്ചു അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട്……വിമർശിക്കാനും കഥയുടെ തെറ്റും കുറവുകളും പറയാനും പറഞ്ഞു മനസിലാക്കിപ്പിക്കാനും ഉള്ള അവസരവും ഉണ്ട് ……. എന്നിരുന്നാലും അത് പറയുന്ന ഒരു വിധം , സമീപനം ഇല്ലേ ബ്രോ , വളരെ മാന്യമായ രീതിയിൽ വിമർശിച്ചു കൂടെ..?? …….സമയം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതാണ് എന്നാലും എഴുത്തുകാരനെയും വായനകാരനെയും വെച്ചു നോക്കുമ്പോൾ കൂടുതൽ effort എടുത്ത് കൂടുതൽ സമയം ചിലവഴിക്കുന്നത് എഴുത്തുകാരൻ തന്നെയാണ്….10 മിനിറ്റ് എടുത്ത്‌ വായനക്കാരൻ ഒരു കഥ വായിച്ചു തീർക്കുമ്പോൾ അതിനു വേണ്ടി എഴുത്തുകാരൻ മണിക്കൂറുകൾ ചിലവഴിക്കുന്നുണ്ട് അതുകൊണ്ട്‌ തന്നെ അവർക്ക് അതിനുള്ള respect കൊടുക്കുക തന്നെ ചെയ്യണം…….മാത്രമല്ല ഒരു പബ്ലിക് പ്ലാറ്ഫോമിൽ കമെന്റ് ചെയുമ്പോൾ കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിച്ചുകൂടെ..?

      ഈ കഥ വായിക്കാൻ ആരും ആരെയും നിര്ബന്ധിക്കുന്നില്ല…..അതുകൊണ്ട് തന്നെ ഇഷ്ടമായിലെങ്കിൽ ഇനി വായിക്കാതെ ഇരുന്നാൽ പോരെ….അതിനു നിർത്തി പോടെ എന്നൊക്കെ പറയാമോ സുഹൃത്തേ……..ഞാൻ ഉൾപ്പടെ ഒരുപാട് പേർ ഈ കഥ വായിക്കുന്നുണ്ട് ഓരോ പാർട്ടിനു വേണ്ടി കാത്തിരിക്കുന്നുണ്ട് താങ്കളുടെ വാക്കുകൾ കാരണം ഈ എഴുത്തുകാരൻ എഴുത്തു നിർത്തി പോയാൽ അവരോടൊക്കെ ആരു സമാധാനം പറയും….

      ഒരു കഥയെ വിമർശിക്കാം എന്നിരുന്നാലും പറയട്ടെ ഒരു കഥ എങ്ങനെ എഴുതണം എന്നുള്ളത് ആ എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് അതിൽ കൈ കടത്താൻ എത്ര വലിയ വായനക്കാരൻ ആയാലും ഒരു അവകാശവും ഇല്ല എന്ന ബോധം ഓരോ വായനക്കാരനും വേണം………

      ഞാൻ വായിക്കുന്ന ചുരുക്കം തുടർകഥകളിൽ ഒന്നാണ് ഈ കഥ …… ഈ കമെന്റ് കണ്ടപ്പോൾ എന്തോ ദഹിക്കാത്ത പോലെ അതുകൊണ്ട്‌ രണ്ടു വാക്ക് പറയണം എന്നു തോന്നി…….വളരെ ഇഷ്ട്ടപ്പെട്ട കഥകളിൽ ഒന്നാണ് ഈ കഥ അതിനു ഒരുപാട് കാരണവും ഉണ്ട് അതുകൊണ്ടാണ് ഈ കമന്റിൽ ഒരു മറുപടി എഴുതിയത് ……ഇതിൽ ഇടപെട്ടത്തിനു എഴുത്തുകാരൻ ക്ഷമിക്കും എന്നു വിചാരിക്കുന്നു……

      സ്നേഹത്തോടെ??????

      1. ആദ്യമായാണ് ഇത് പോലൊരു പ്ലാറ്റഫോംമിൽ കഥഎഴുതുന്നത്…

        നിങ്ങടെയൊക്കെ support എഴുതാൻ തന്ന പ്രചോധനം ചില്ലറ ഒന്നുമല്ല bro..

        വിമർശക്കുന്നവർ വിമർശിക്കട്ടെടോ…

        ഇങ്ങനെ ഒപ്പം നിർത്താൻ അപ്പോഴും കുറച്ചു പേര്ണ്ടാകുമല്ലോ…

        എഴുതാൻ ഒരു പത്തുmnt പോലും സമയം കിട്ടാത്തൊരു ആളാണ് ഞാന്..

        കഴിഞ്ഞ പാർട്ട്‌ അതുകൊണ്ട് തന്നെയാണ് അത്രയും വൈകിയത്..

        അത്ര gyaap ഇടേണ്ടെന്ന് കരുതി സമയം ഉണ്ടാക്കി പെട്ടെന്ന് എഴുതിഉണ്ടാക്കിയ പാർട്ട്‌ ആണ് ഇത്..

        മുന്നേ kootty യാതൊരു ഉദ്ദേശവും ഇല്ലാതെ യാണ് ഞാന് ഓരോ പാർട്ടും എഴുതുന്നത്..

        എഴുതിപോസ്റ്റ്‌ ചെയ്യാൻ സ്വന്തമായി ഫോൺ ഇല്ലാത്തതും ഒരു പോരായ്മയാണ്…

        വീട്ടിലെ ആരുടേലും ഫോൺ അവൈലബിൾ ആവുമ്പോഴാണ് എഴുതിയിടാർ..

        അത് എപ്പോഴും കിട്ടിക്കോളണം എന്നില്ല…

        എന്തായാലും വിമർശിക്കുന്നവരോട് സ്നേഹം…

        അതിനെതിരെ പ്രതികരിച്ച നിങ്ങളോട് പെരുത്ത് പെരുത്ത് പെരുത്ത് ഇഷ്ട്ടം…

        മനസ്സ് നെറഞ്ഞെടോ… ❤️❤️❤️❤️

    2. വളരെ നന്നായി വിമർശിക്കാൻ അറിയാവുന്ന ആരോ ആണല്ലേ… ??

      Thnkz ഫോർ this butiful കമന്റ്സ് bro?..

      എഴുതുന്നവർ എല്ലാം എഴുത്തുകാർ അല്ലെടോ…
      അങ്ങനെ ഒരു തെറ്റിധാരണ ഉണ്ടെങ്കി മാറ്റുന്നതായിരിക്കും നല്ലത്.. ?

      എഴുതിയ കഥയെയും അതിലെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്തത് അവർ വായിക്കാൻ വേണ്ടിയാടോ..

      ഇന്ന് വരെ ഒരു possitive കമന്റ് പോലും ചെയ്യാതിരുന്ന ആൾ എന്നെ വിമർശിക്കാൻ മാത്രം കടന്ന് വന്നതിൽ സ്നേഹം..

      മനുഷ്യനല്ലേടോ.. എല്ലാ സമയങ്ങളിലും ഒരു പോലെ എഴുതാൻ കഴിയണം എന്നില്ല…

      ഇഷ്ടപ്പെടുന്നില്ലെങ്കി വായനനിർത്തണം എന്ന് ഒരുപാട് ഇഷ്ടത്തോടെ അറിയിക്കുന്നു…

      ഇനിയും തെറ്റുകൾക്ക് വിമർശനം രേഖപ്പെടുത്താൻ മറക്കരുത്..

      സ്നേഹം മാത്രം സഹോ.. ❤️❤️

    3. എനിക്ക് മുൻപ് ഇതിന് കമന്റ് ഇട്ട സഹോദരനും പറഞ്ഞത് പോലെ ഇതിന് മറുപടി തരാൻ ഞാനും ആരുമല്ല എന്നുകരുതി പറയാതെ ഇരിക്കാനും പറ്റുന്നില്ല അതോണ്ട് പറയുവാ ഇത് ഒരു പബ്ലിക് പ്ലാറ്റഫോം അല്ലേ കുറച്ചെങ്കിലും മാന്യമായി സംസാരിച്ചൂടെ
      ഇത് ഇനി ആര് വായിച്ചാലും ഇല്ലെങ്കിലും ഇത് എഴുതുന്നാൾക്കു ഒന്നുമില്ല പക്ഷെ മനസ് വേദനിച്ചിട്ട് ഉണ്ടാവും ഇത് എഴുതിയ ആൾക്ക് അതാവും ഇത് വരെ ബാക്കി പാർട്ട്‌ ഇടഞ്ഞത് ഇടാതിരിക്കരുത് വായിക്കാൻ എന്നെ പോലെ മനസ് കൊണ്ട് ഒരുപാട് ആഗ്രഹിക്കുന്ന കുറേ ആൾകാർ ഉണ്ട് അവര്ക് വേണ്ടിയെങ്കിലും ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു
      ഈ കമന്റ് ഇട്ടവനോട് എനിക്ക് പറയാൻ ഉള്ളത്
      ഈ കമന്റ് ഇട്ടവനോട് “നായിന്റെ മോനെ നിന്നെ കൊണ്ട് പറ്റുവോ ഇത്പോലെ ഒരു കഥ എഴുതാൻ എങ്കിൽ എഴുതുന്നവരെ മനസ് മടുപ്പിക്കാതെ പ്രോത്സാഹിപ്പിക്കണ്ട നിന്നെ പോലെ ഉള്ള നാറികൾ കമന്റ് ഇടാതിരുന്നാൽ മതി”
      നിനക്ക് ഇതിന് മറുപടി തരണം എന്ന് തോന്നിയാൽ എന്നെ ഈ കോൺടാക്ട് മായി ബന്ധപ്പെട്ടാൽ മതി
      8075682241

  8. ഇതിപ്പോ കഥ എവിടേക്കാ പോവുന്നത്……ശിവയുടെ ജീവിതം വേദനയിൽ നിന്നും വേദനയിലേക്ക് തന്നെ ആലോ ഒരു തരത്തിൽ ആത്‍മഹത്യ ഒന്നും ചിന്തിച്ചില്ല അത് ഭാഗ്യം……

    29 പേജ് ഉണ്ടായാലും അത് തീർന്നത് അറിഞ്ഞില്ല ….. കൂടുതലും ശിവയുടെ മാനസികാവസ്ഥ തന്നെ ആയിരുന്നു നിറഞ്ഞു നിന്നത്…..അതും നന്നായി തന്നെ അവതരിപ്പിച്ചു……

    ഇതിപ്പോ വായിക്കുമ്പോ ഒരു പേടി ഇനിയിപ്പോ എന്തു വേണേൽ സംഭവികാലോ……ആരെയും കൊല്ലരുത്????…..ഒരാഗ്രഹം പറഞ്ഞു എന്നേ ഉള്ളോ അതൊക്കെ എഴുത്തുകാരന്റെ ഇഷ്ട്ടം ആണെന് അറിയാം ??…..

    എന്തായാലും ഈ പാർട്ടും നന്നായിട്ടുണ്ട്????

    സ്നേഹത്തോടെ???????

  9. കൈലാസനാഥൻ

    ശിവാനിയുടെ സങ്കടകരമായ അവസ്ഥ നന്നായി പ്രതിഫലിപ്പിച്ചു. ദേവന്റെ മനോ നില ആകെ തകരാറിലാണ് , പക്ഷേ അവൻ എന്തിനാ കുഞ്ഞിനെ അനാഥാലയത്തിൽ നിന്നും കൊണ്ടുവന്നു ? കൂടാതെ ശിവാനി എന്താണ് പറയുന്നത് എന്ന് കേൾക്കുവാനും ഉള്ള മനസ്ഥിതി കാണിച്ചില്ല. മനുഷ്യ മനസ്സ് പിടി വിട്ടാൽ പിന്നെ പിടിച്ചാൽ കിട്ടിയെന്ന് വരില്ല. ശിവാനിക്ക് പക കയറി ഇനി എന്ത് ചെയ്യും ? ആത്മഹത്യയ്ക്ക് ശ്രമിക്കുമോ ? പ്രണവിനെ കൊല്ലുമോ ? അതോ ദേവനേയോ ? കണ്ണീർ സീരിയൽ പോലെ ആക്കുവാണോ?

    1. അറിഞ്ഞോണ്ടല്ല ആയി പോണതാണ് എന്താണാവോ എന്തോ ഇങ്ങനെ.. ?

  10. നിധീഷ്

    ♥♥♥♥

  11. Bro kadha valare nallatha nannaayittu feel cheyyunnundu pakshe story munnottu pokunnilla lag feel cheyyunnu oru maduppu paranjathu kondu vishamam thonnaruthu

    1. കമന്റ്സ് നല്ലത് പറയാൻ വേണ്ടി മാത്രല്ലല്ലോ സഹോ…
      എഴുത്തിലെ കുറവ്കളെ തിരുത്താൻ ശ്രമിക്കുന്നത് നല്ലതല്ലേ..

      So dont bother it brother..??

      ഈ തുറന്ന് പറച്ചിലിനു നന്ദി.. ?
      എഴുതാൻ സമയം ഒട്ടും കിട്ടാറില്ലെടോ..

      എന്തെക്കെയോ എഴുതി കൂട്ടുകയാണെന്ന് ഒരു തോന്നൽ എനിക്കും ഇല്ലാതില്ലാതില്ല..?

      പോസ്റ്റ് ചെയ്യാൻ വൈകണ്ടെന്ന് കരുതി വേഗം പോസ്റ്റ്‌ ആക്കിയതാണ്..

      അടുത്ത പാർട്ട്‌ ഇടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം ???

  12. Kadha nannaayittundu. A kuttiyude sankaran kaanumpol ellaam kadha kurachu drag aakunnille ennoru thonnal

  13. Nannayittund bro but nxt part orupad late akalle

Comments are closed.