അവളെന്നെ ചേർത്തു പിടിച്ചു…
“കിടന്നോ ഒന്നുല്ലാ..
നീ വിചാരിച്ച പോലെ അല്ലാ കാര്യങ്ങൾ സംഭവിച്ചേ..
നീ അല്ല പ്ലാൻ ചെയ്തേ.. പ്രണവ് ആണ്.. നീ അവനേ അല്ല ഇല്ലാതെയാക്കാൻ നോക്കിയെ
. അവൻ നിന്നെയാണ്.. “”
ഒന്നും പറയാൻ പോലും കഴിയാതെ ഞാൻ അവളുടെ മടിയിൽ കിടന്നു..
ഭയം എന്നിൽ നിന്നും അപ്പോഴും വിട്ട് മാറിയിരുന്നില്ല..
“ഞാൻ..? കാവ്യാ അവൻ….!!!!”
ഞാൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു കിതച്ചു..
നെറ്റിതടത്തിലെ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു..
“ഒന്നും പേടിക്കണ്ട..
അവനിനി പുറം ലോകം കാണില്ലാ..””
എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ ഞാൻ അവളുടെ കണ്ണിലേക്കു നോക്കി..
എന്തെക്കെയോ അവസാനിപ്പിച്ച ഒരു നിർവൃതി ആ കണ്ണുകളിൽ ഞാൻ കണ്ടു..
“കൊല്ലാൻ പോയ മൊതലാ.. കെടക്കണ കെടപ്പ് കണ്ടോ..??!”
പറഞ്ഞു തീർന്നതും അവളുടെ ഫോൺ റിങ് ചെയ്തു.
ഞാൻ നന്നായി തന്നെ ഒന്ന് ഞെട്ടി..
രണ്ട് റിങ്ങിനു ശേഷം അത് പെട്ടെന്ന് തന്നെ കട്ട് ആവുകയും ചെയ്തു..
പെട്ടെന്ന് message നോട്ടിഫിക്കേഷൻ വന്നു..
ഫോൺ എടുത്തു കൊണ്ട് അവൾ തുറന്നതും
ഞാനുമതിലേക്ക് നോക്കി.. കണ്ണുകൾ കൂമ്പി അടയുന്നുണ്ടായിരുന്നു..
വ്യക്തമല്ലാത്ത രീതിയിൽ ഞാൻ അതിലെ മെസ്സേജ് കണ്ടു..
ഏതോ രണ്ട് ഫോട്ടോ..
വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????
ഇന്ന് പോസ്റ്റ് ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…
❤❤❤❤❤
നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️
എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം
ഒടുവിൽ വായിച്ചു അല്ലേ ?..
ഈ വരികൾകൊരായിരം നന്ദി..❤️✨️
നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.
എത്രേം വേഗം തരാട്ടോ.. ❤️✌?
അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?
???yesss
Ini kanilla ennu karuthi.kollam ending part ennu kanum
കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️