ചോദിക്കുന്നതിനൊന്നും മറുപടി ഇല്ലാതെ അവൾ നിന്നു..
പെട്ടെന്നു തുറന്നു വച്ച അക്കൗണ്ടിൽ പുതിയൊരു സന്ദേശം വന്നു..
ഫോൺ ലോക് ഓണാക്കാതെ തന്നെ ഞാൻ സ്ക്രീനിലേക്ക് നോക്കി..
One new മെസ്സേജ് from devan..
“Take care of her”
എന്റെ തലയ്ക്കുള്ളിൽ വീണ്ടും ഒരു പെരുപ്പം അനുഭവപ്പെട്ടു…
എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഞാനാസന്ദേശത്തിലേക്ക് കണ്ണിമവെട്ടാതെ നോക്കി കൊണ്ട് പതിയെ ഊർന്നു നിലത്തിരുന്നു..
അത് വരെ ഇല്ലാത്ത രീതിയിൽ ആ നിമിഷം മുതൽ ഹൃദയം പട പട അടിക്കാൻ തുടങ്ങി…
(തുടരും )
വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????
ഇന്ന് പോസ്റ്റ് ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…
❤❤❤❤❤
നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️
എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം
ഒടുവിൽ വായിച്ചു അല്ലേ ?..
ഈ വരികൾകൊരായിരം നന്ദി..❤️✨️
നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.
എത്രേം വേഗം തരാട്ടോ.. ❤️✌?
അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?
???yesss
Ini kanilla ennu karuthi.kollam ending part ennu kanum
കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️