❤️ദേവൻ❤️part 24 [Ijasahammad] 116

അത് ഒട്ടും വ്യക്തമായില്ല..

തിരിച്ചവൾ ഒരു thumsup അയച്ചു..

 

അപ്പോഴാണ് അവളുടെ കൂടെ വന്നിരുന്ന പയ്യനെ ഇതുവരെ കണ്ടില്ലെന്ന് ഞാൻ ശ്രദ്ധിച്ചത്..

 

ഞാൻ എഴുന്നേറ്റിരുന്നു..

അവൾ ആ ഫോട്ടോ ഓപ്പൺ ആക്കി എനിക്ക് നേരെ ഫോൺ നീട്ടി..

 

അവൾ എന്നെ നോക്കി അപ്പോഴും ചിരിച്ചു…

 

ആ രഫോട്ടോ ഞാൻ വ്യക്തമായി കണ്ടു..

 

കഴുത്തിൽ നിന്നും രക്തം വാർന്നു മുറിയിൽ കിടക്കുന്ന ആ മുഖം ഞാൻ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു..

അപ്പോഴും മൂക്കിൻ തുമ്പിൽ ആ രൂക്ഷഗന്ധം വമിക്കുന്നെണ്ടെന്നെനിക്ക് തോന്നി..

 

അതിനപ്പുറത്തു ഞാൻ കയ്യിൽ കരുതിയ ആ കത്തിയും..

ഒന്നും മനസ്സിലാകാതെ ഞാൻ വീണ്ടും വീണ്ടും ആ ഫോട്ടോ നോക്കി കൊണ്ടിരുന്നു..

 

“ഡീ.. എന്താ.. എന്താ ഇതൊക്കെ..”

 

എന്റെ ചോദ്യം കേട്ട് മറുപടിയായി അവളൊന്നു പതിയെ ചിരിച്ചു.., ”

 

“ഇതോ.. ഇതൊരു ആത്മഹത്യ..

നിന്റെ അച്ചൂന് സംഭവിച്ചത് പോലുള്ള അതേ ആത്മഹത്യാ..”

 

രണ്ടാമത് അവളെന്റെ ചെവിയോരം വന്നാണ് പറഞ്ഞത്..

അത് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു..

ഞാൻ അവളിൽനിന്നും എഴുന്നേറ്റ് നിന്നു..

 

” എന്തെക്കെ പറയുന്നേ..

നിന്റെ കൂടെ വന്ന ആ പയ്യൻ എവിടെ “”

ഞാൻ നാലുപാടും നോക്കി കൊണ്ട് ചോദിച്ചു

11 Comments

  1. ??????????♀️

    വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…

  2. ❤❤❤❤❤

  3. നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️

    എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം

    1. ഒടുവിൽ വായിച്ചു അല്ലേ ?..

      ഈ വരികൾകൊരായിരം നന്ദി..❤️✨️

  4. അഗ്നിദേവ്

    നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.

    1. എത്രേം വേഗം തരാട്ടോ.. ❤️✌?

  5. അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?

    1. ???yesss

  6. Ini kanilla ennu karuthi.kollam ending part ennu kanum

    1. കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️

Comments are closed.