❤️ദേവൻ❤️part 24 [Ijasahammad] 116

❤️ദേവൻ ❤️part 24

Devan Part 24 | Author : Ijasahammed

[ Previous Part ]

 
 

ഒരുപാട് നാൾക്ക് ശേഷമാണ് ഇവിടെ വീണ്ടും.. ആദ്യം തന്നെ ഒരുപാട് ക്ഷമ ചോദിക്കുന്നു…

 

 

ഇതുകൂടെ കഴിഞ്ഞാൽ അടുത്ത പോസ്റ്റ്‌ കൂടെ ❤️ദേവൻ ❤️അവസാനിക്കുകയാണ്..

 

എഴുതാൻ പറ്റിയ ഒരു സിറ്റുവേഷൻ അല്ലായിരുന്നു..

എന്നാൽ ഇന്ന് സൈറ്റിൽ കയറിയപ്പോ ദേവനു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന കുറച്ചു ആളുകളെ കണ്ടു.. അതിനാൽ എഴുത്തു തുടരുകയാണ്..

 

അല്ല അവസാനിപ്പിക്കുകയാണ്..

 

ഇനി ഒരു പോസ്റ്റ്‌ കൂടെ ണ്ടാവൊള്ളൂ ട്ടോ.. ഒപ്പം നിന്ന എല്ലാവർക്കും ❤️❤️❤️❤️❤️ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു….

 

 

Part 24

കണ്ണ് തുറക്കുമ്പോൾ അടുത്ത് കാവ്യയുണ്ടായിരുന്നു..

” എന്താ നിന്റെ പ്ലാൻ..

ഇന്നലെ പറഞ്ഞതെല്ലാം തീരുമാനിച്ചുറപ്പിച്ചാണോ..? ”

അവൾ പുരികം ഉയർത്തി ചോദിച്ചു..

ഉള്ളിൽ ഉയർന്നു പൊന്തിയ ഭയത്തിന്റെ കണികകൾ ഉള്ളിലേക്ക് തന്നെ ആവാഹിച്ചുകൊണ്ട് ഞാൻ വെറുതെയൊന്നു മൂളി..

“തീർക്കണം എത്രയും വേഗം തന്നെ..

ഇനിയും അവനേ വെറുതെ വിടുന്നതിൽ അർത്ഥമില്ല..

എല്ലാം ഇതോടെ അവസാനിക്കണം..

ഈ ഭൂമിയിൽ ഒരാളുടെ മേലും അവന്റെയാ കണ്ണുകൾ ഇനി പതിയാൻ പാടില്ല..

അതിപ്പോ ഏത് അർത്ഥത്തിലായാലും..

ദേവൻ ചെയ്ത് തുടങ്ങിയത് ഞാൻ ഇന്ന് മുഴുമിപ്പിക്കാൻ പോകുവാണ്..”

 

ഭയത്തിന്റെ നിഴൽ എന്നിൽ നിന്നും മെല്ലെ അടർന്നുമാറുന്നത് ഞാനറിഞ്ഞു…

ഞാൻ ഉറക്കെ നിശ്വസിച്ചു..

 

ശ്വാസത്തിന്റെ
വേഗതകൂടിയതും അവളെന്നെ മുറുകെ പിടിച്ചു..

“ഒന്നും സംഭവിക്കാൻ പോണില്ലാ…

ഒന്നുകൊണ്ടും പേടിക്കേം വേണ്ടാ..

ഞാനുണ്ട് ഒപ്പം.. ഇത് അവസാനിക്കുവോളം എന്തിനും കൂടെ ണ്ടാകും..”

11 Comments

  1. ??????????♀️

    വീണ്ടും മുങ്ങിയാ ??….. ഈ കഥ ഒന്നു നന്നായി അവസാനിപ്പിക്കോ ? …. തിരക്കിൽ ആണോ????

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും.. നാളെ വരും ന്ന് കരുതുന്നു…

  2. ❤❤❤❤❤

  3. നല്ലയൊരു പാർട്ടായിരുന്നു……♥️♥️ ഇത്ര സമയം കഴിഞ്ഞും ആ എഴുത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല ♥️♥️

    എനിക്ക് doubt ഉണ്ടായിരുന്നു ദേവൻ വരും എന്ന് എന്തായാലും അത് നന്നായി ♥️♥️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണം

    1. ഒടുവിൽ വായിച്ചു അല്ലേ ?..

      ഈ വരികൾകൊരായിരം നന്ദി..❤️✨️

  4. അഗ്നിദേവ്

    നല്ല ഒരു കഥ എഴുതിയിട് അവസാനിപ്പിക്കാതെ പോയതിൽ കുറച് കലിപ്പിൽ ആയിരുന്നു ഞാൻ. എന്തായാലും വന്നുവല്ലോ സന്തോഷം. അടുത്ത പാർട്ട് വേഗം തരണേ കട്ട വെയ്റ്റിംഗ്.

    1. എത്രേം വേഗം തരാട്ടോ.. ❤️✌?

  5. അടുത്ത പാർട്ട് വേഗം തരോ അത് പറ എന്നിട്ട് ബാക്കി വായിക്കാം?

    1. ???yesss

  6. Ini kanilla ennu karuthi.kollam ending part ennu kanum

    1. കഴിയുന്നതും വേഗം തരാൻ നോക്കാം ബ്രോ.. ✌?❤️

Comments are closed.