.
അവളുടെ വേഷം ഹാഫ് സാരീ ആയിരുന്നു.. തലയിൽ മുല്ലപ്പൂവ്. നിതംബം വരെ നീളത്തിൽ ഉള്ള മുടി. ഞാൻ വരുന്നത് കണ്ടിട്ട് ആവണം അവൾ തിരിഞ്ഞു എനിക്ക് ആഭിമുഖ്യത്തിൽ നിന്നു.
അവളുടെ മുഖം ശെരിക്കും ഞാൻ അപ്പോൾ ആണ് കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകൾ, കരി മഷി പടർന്നു കിടക്കുന്നു.
ഞാൻ ആവളെ ഒരു നിമിഷം ഞാൻ നോക്കി നിന്നു. ശരിക്കും ഒരു ദേവിയെ പോലെ എനിക്ക് തോന്നി. അത്രക് സുന്ദരി ആയ്യിരുന്നു അവൾ.
മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഞാൻ സംസാരിച്ച തുടങ്ങി. ദിവ്യ…. ഈ വിവാഹത്തിന് താൻ സ്വയം തയ്യാർ ആയത് തന്നെ ആണോ??…..
അവൾ ഒന്ന് മൂളുക മാത്രം ച്യ്തു. ഞാൻ തുടർന്നു… വീട്ടുകാർക്ക് വേണ്ടി ഒരു ത്യാഗം അയ്യിട് ആണെങ്കിൽ എവിടെ വെച്ച നമുക്ക് നിർത്തണം ,നിന്നെ ആരും ഒന്നും പറയില്ല . കഷ്ടപ്പെട്ട് ഇഷ്ടപെടാനുള്ളത് അല്ല ജീവിതം . മാനസി അറിഞ്ഞു ഇഷ്ടപ്പെടാൻ ഉള്ളത് ആണ്
എനിക്ക് ചേട്ടനെ ഇഷ്ടമായി അതുകൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മദിച്ചത് . ഇത് ഞാൻ ആർക്കും വേണ്ടി ചെയുന്ന ത്യാഗം അല്ല , അവൾ തലതാഴ്ത്തി മറുപടി പറഞ്ഞു . ഞാൻ ഒന്ന് മൂളുക മാത്രംചയ്തു റൂമിൽ നിന്നു വെളിയിലേക്ക് പോയ്യി.
കൊള്ളാം നല്ല ഒരു love after marriage theme but ഒരു ചെറിയ doubt
” ആ പെണ്ണിന്റ മാമൻ ആയ്യിരുന്നു. അയാൾ എന്റെ അമ്മയോട് ആണ് ദേഷ്യപെടുന്നത്. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.”
കല്യാണ പെണ്ണ് ഒളിച്ച് odiyathinu എന്തിനാണ് ചെറുക്കന്റെ അമ്മയോട് ദേഷ്യപ്പെടുനത് തിരിച്ചു അല്ലെ ഉണ്ടാകുന്നേ
എല്ലാ കല്യാണ സ്ഥാലത്തും കാണുമല്ലോ വെള്ളമടിച് അലമ്പുന്ന ഒരു മാമൻ. അതായിരുന്നു ആ മാമൻ….. ???
കാമദേവാ
കൂട്ടുകാരെ… എനിക്ക് കുറച്ചു സമയം കൂടെ തരണം.ഞാൻ കുറച്ചു തിരക്കിലാണ്…
ഞാൻ ഞായർച്ച സ്റ്റോറി അപ്‌ലോഡ് ചെയ്യാം..
Nyz aayittunnd bro.. waiting for nxt part??
ഇതുപോലുള്ള കഥകൾ വായിച്ചതിൽ പിന്നെ ഒരു കല്യാണം മുടങ്ങുന്നത് കാണാൻ വേണ്ടി നോക്കിയിരിക്കുകയാണ് ഞാൻ എന്തിനെന്നാൽ കഥകളിൽ മാത്രം മാത്രം വായിച്ച ഇത്തരം സിറ്റുവേഷൻസ് ഒന്നു നേരിട്ട് കാണാൻ ??. പക്ഷെ ജീവിതത്തിൽ ഇന്നു വരെ അതിനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല?.ഇപ്പോൾ ഏതൊരു കല്യാണത്തിനു പോയാലും പെണ്ണ് അടിപൊളിയാണെങ്കിൽ ആദ്യം നോക്കുന്നത് ചെറുക്കൻ വന്നിട്ടുണ്ടോ എന്നാണ്. കല്യാണ ചെറുക്കനെ കാണുമ്പോൾ ആദ്യം മനസ്സിൽ ആലോചിക്കുന്നത് “ഇവനൊക്കെ ഏതെങ്കിലും പെണ്ണിന്റെ കൂടെ ഒളിച്ചോടി പോകാൻ പാടില്ലായിന്നോ വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് “.
??? broyude agrahampole udannee nedakattai ann agrahikunu….
????
എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ബ്രോ. എന്നാൽ ആ “സ്വാന്തനം “സീരിയലിനെക്കുറിച്ചുള്ള “മല്ലു അനലിസ്റ്റിന്റെ ” വീഡിയോ കണ്ടതോടെ വേണ്ടായെന്നു വച്ചു
????
ഞാനും ആഗ്രഹിക്കും …. പിന്നെ ചിന്തിച്ചപ്പോൾ ആണ്.. എനിക്ക് കല്യാണം കഴിക്കാൻ പോലും പ്രായം ആയില്ല എന്ന സത്യം മനസ്സിലായി…
സ്വന്തം കല്യാണം ആകാത്തെ ഇരിക്കട്ടെ ???
എല്ലാരും എന്റെ കഥ സ്വീകരിച്ചതിൽ സന്തോഷം….അടുത്ത പാർട്ട് 5 ദിവസത്തിനുള്ളിൽ തരാം….
Eros..
Love after marriage alle.. thudakam kollam.. adutha bagam കാത്തിരിക്കുന്നു..
സ്നേഹത്തോടെ
നന്ദി.


..
സ്നേഹം
ഒരുപാട് നന്ദി

..
സ്നേഹം
സ്നേഹം
.
നന്ദി

Thudakkam polichu
??.nalla katta romanceum aayit pages kooti vannolo??
തീർച്ചയായിട്ടും


Starting adipwoli aan bro
Ithinte adutha partukalum ithe pole irikkatte
Adutha partukal vaikipikkathe idum enna pratheekshayil
《OPS》
Super
Nice


നന്ദി

..
സ്നേഹം
♥♥♥
പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ????????
പെട്ടന്ന് തരാൻ ശ്രമിക്കാം bro ഒരുപാട് തിരക്കുകൾക്കിടയിൽ കഥ എഴുതാൻ ശ്രമിക്കുന്നുണ്ട്
Continue cheyiii brooo
ഉറപ്പായിട്ടും bro

..
സ്നേഹം
Please continue & do complete the story…
Thanks
?
?????
ഹൃദയത്തിന് നന്ദി
..
സ്നേഹം
തുടക്കം നന്നായി plse continue
Thank you?
സ്നേഹം
Super
ഹൃദയത്തിന് നന്ദി


സ്നേഹം ??
Onnintem thudarcha aavathe ezhuthi polik “Durga” oke vayichittudallo le… vaakkukalkond mayajaalam theerkaan ella vidha bhavukangalum nerunnu all the very best….

.ഞാൻ എം.കെയുടെ കടുത്ത ആരാധകനാണ്
.ദുർഗ്ഗ എന്ന കഥയും ആയ്യി തുടക്കത്തിൽ ഉള്ള സാമ്യമേയുള്ളു. ഇനി അങ്ങൂട്ടുള്ള ഭാഗങ്ങൾ തികച്ചും വേയത്യസ്തമാണ്
സ്നേഹം
..
cool start .. pls continyu ..
lots of hearts
Thankyou Broii??
സ്നേഹം
..
?