❤ദിവ്യനുരാഗം…. ❤ [Eros] 298

❤ദിവ്യനുരാഗം…. ❤

Author : Eros

 

ഹലോ ഫ്രണ്ട്‌സ്…..

ഞാൻ  ഒരു കഥ എഴുതുന്നത് ആദ്യമായിട് ആണ്… ഒരുപാട് തെറ്റ് ഉണ്ടാവും ക്ഷമിക്കുക…. അഭിപ്രായങ്ങൾ  അറിയിക്കുക … ❤❤❤

 

ദിവ്യനുരാഗം….

 

ചുറ്റും  ഉള്ളവരുടെ  ശബ്ദം    എന്റെ ചെവിയിൽ മുഴങ്ങിയപ്പോൾ   ആണ്  ചിന്തയിൽ  നിന്ന് വെളിയിൽ  വന്നത് … ഇന്ന്   എന്റെ കല്യാണം  ആയ്യിരുന്നു …. ഞാൻ   തിരഞ്ഞു നോക്കി  അവിടെ  അമ്മയും   അച്ഛനും  മാമനും  കലി തുളി നീക്കുകയാണ് . കല്യാണമണ്ഡമ്പത്തിൽ ഇരിക്കുക  ആണ് ഞാൻ . ഫ്രോന്റിൽ  ഒരുപാട്  പേർ  അവർ  ഒക്കേ  എന്നെ നോക്കി  ചിരിച്  അടക്കം  പറയുന്നുണ്ട് .

 

കല്യാണപെണ്ണ്  ഇന്ന്  രാവിലെ  ആരുടെയോ   കൂടേ  ഇറങ്ങി പോയ്യി .  അതായിരുന്നു അവിടുത്തെ  സിറ്റുവേഷൻ . ഞാൻ  തല  താഴ്ത്തി  ഇരികുകയാണ് മുമ്പിൽ  ഉള്ളവർക്  ഒരു  പരിഹാസ  പാത്രമായി . അപ്പുറത്ത്  അമ്മയും  അച്ഛനും   കലി  പൂണ്ടു  നിക്കുന്നത്  ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ നിശബ്ദത പലർക്കും അത്ഭുദമായിരുന്നു . എന്റെ ഫ്രണ്ട്‌സ്  എന്റെ ആ  ഇരുപ്പ്  കണ്ട  പകച്ഛ്  നീക്കുക  ആണ് .

 

എന്റെ   സ്വഭാവം  വെച്ച്    പെൺകുട്ടിയുടെ വീട്ടുകാരെ കുത്തിനിപിടിച്ചു അടി  ഉണ്ടാകേണ്ട   ഞാൻ   എന്ത്   കൊണ്ട്  ഇങ്ങനെ  ശാന്തനായ്യി  ഇരിക്കുന്നു  എന്ന  ആണ് അവർ  ചിന്തിക്കുന്നത് .

48 Comments

  1. കൊള്ളാം നല്ല ഒരു love after marriage theme but ഒരു ചെറിയ doubt

    ” ആ പെണ്ണിന്റ മാമൻ ആയ്യിരുന്നു. അയാൾ എന്റെ അമ്മയോട് ആണ് ദേഷ്യപെടുന്നത്. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.”

    കല്യാണ പെണ്ണ് ഒളിച്ച് odiyathinu എന്തിനാണ് ചെറുക്കന്റെ അമ്മയോട് ദേഷ്യപ്പെടുനത് തിരിച്ചു അല്ലെ ഉണ്ടാകുന്നേ

    1. എല്ലാ കല്യാണ സ്ഥാലത്തും കാണുമല്ലോ വെള്ളമടിച് അലമ്പുന്ന ഒരു മാമൻ. അതായിരുന്നു ആ മാമൻ….. ???

  2. തൃലോക്

    കാമദേവാ ❤️

  3. കൂട്ടുകാരെ… എനിക്ക് കുറച്ചു സമയം കൂടെ തരണം.ഞാൻ കുറച്ചു തിരക്കിലാണ്…
    ഞാൻ ഞായർച്ച സ്റ്റോറി അപ്‌ലോഡ് ചെയ്യാം..

  4. Nyz aayittunnd bro.. waiting for nxt part??

  5. ?MR_Aᴢʀᴀᴇʟ?

    ഇതുപോലുള്ള കഥകൾ വായിച്ചതിൽ പിന്നെ ഒരു കല്യാണം മുടങ്ങുന്നത് കാണാൻ വേണ്ടി നോക്കിയിരിക്കുകയാണ് ഞാൻ എന്തിനെന്നാൽ കഥകളിൽ മാത്രം മാത്രം വായിച്ച ഇത്തരം സിറ്റുവേഷൻസ്‌ ഒന്നു നേരിട്ട് കാണാൻ ??. പക്ഷെ ജീവിതത്തിൽ ഇന്നു വരെ അതിനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല?.ഇപ്പോൾ ഏതൊരു കല്യാണത്തിനു പോയാലും പെണ്ണ് അടിപൊളിയാണെങ്കിൽ ആദ്യം നോക്കുന്നത് ചെറുക്കൻ വന്നിട്ടുണ്ടോ എന്നാണ്. കല്യാണ ചെറുക്കനെ കാണുമ്പോൾ ആദ്യം മനസ്സിൽ ആലോചിക്കുന്നത് “ഇവനൊക്കെ ഏതെങ്കിലും പെണ്ണിന്റെ കൂടെ ഒളിച്ചോടി പോകാൻ പാടില്ലായിന്നോ വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് “.

    1. ??? broyude agrahampole udannee nedakattai ann agrahikunu….

      1. ?MR_Aᴢʀᴀᴇʟ?

        ????

      2. ?MR_Aᴢʀᴀᴇʟ?

        എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ബ്രോ. എന്നാൽ ആ “സ്വാന്തനം “സീരിയലിനെക്കുറിച്ചുള്ള “മല്ലു അനലിസ്റ്റിന്റെ ” വീഡിയോ കണ്ടതോടെ വേണ്ടായെന്നു വച്ചു

    2. ????
      ഞാനും ആഗ്രഹിക്കും …. പിന്നെ ചിന്തിച്ചപ്പോൾ ആണ്.. എനിക്ക് കല്യാണം കഴിക്കാൻ പോലും പ്രായം ആയില്ല എന്ന സത്യം മനസ്സിലായി…

      1. സ്വന്തം കല്യാണം ആകാത്തെ ഇരിക്കട്ടെ ???

  6. എല്ലാരും എന്റെ കഥ സ്വീകരിച്ചതിൽ സന്തോഷം….അടുത്ത പാർട്ട്‌ 5 ദിവസത്തിനുള്ളിൽ തരാം….

  7. രാഗേന്ദു

    Eros..
    Love after marriage alle.. thudakam kollam.. adutha bagam കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. നന്ദി. ❤❤
      സ്നേഹം❤❤..

    2. ഒരുപാട് നന്ദി ❤
      സ്നേഹം❤❤..

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

    1. സ്നേഹം ❤.

  9. നന്ദി ❤❤

  10. Thudakkam polichu ❤️❤️??.nalla katta romanceum aayit pages kooti vannolo??

    1. തീർച്ചയായിട്ടും ❤❤❤

    2. Oru Paavam Snehithan (OPS)

      Starting adipwoli aan bro
      Ithinte adutha partukalum ithe pole irikkatte
      Adutha partukal vaikipikkathe idum enna pratheekshayil
      《OPS》

  11. Nice ❤️❤️❤️

    1. നന്ദി ❤❤
      സ്നേഹം ❤..

  12. നിധീഷ്

    ♥♥♥

  13. പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ????????

    1. പെട്ടന്ന് തരാൻ ശ്രമിക്കാം bro ഒരുപാട് തിരക്കുകൾക്കിടയിൽ കഥ എഴുതാൻ ശ്രമിക്കുന്നുണ്ട് ❤

  14. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️

    1. ഉറപ്പായിട്ടും bro ❤❤
      സ്നേഹം❤..

  15. Please continue & do complete the story…

    Thanks

  16. ?✨?????????????_??✨❤️

    ?❤️

    1. ഹൃദയത്തിന് നന്ദി❤
      സ്നേഹം ❤..

  17. തുടക്കം നന്നായി plse continue ❣️


    1. Thank you?
      സ്നേഹം❤..

    1. ഹൃദയത്തിന് നന്ദി❤❤❤
      സ്നേഹം ??

  18. Onnintem thudarcha aavathe ezhuthi polik “Durga” oke vayichittudallo le… vaakkukalkond mayajaalam theerkaan ella vidha bhavukangalum nerunnu all the very best….✌❤

    1. .ഞാൻ എം.കെയുടെ കടുത്ത ആരാധകനാണ്❤❤.ദുർഗ്ഗ എന്ന കഥയും ആയ്യി തുടക്കത്തിൽ ഉള്ള സാമ്യമേയുള്ളു. ഇനി അങ്ങൂട്ടുള്ള ഭാഗങ്ങൾ തികച്ചും വേയത്യസ്തമാണ്

      സ്നേഹം❤..

  19. ഏക - ദന്തി

    cool start .. pls continyu ..
    lots of hearts

    1. Thankyou Broii??

      സ്നേഹം❤..

Comments are closed.