ഹലോ
ഇതൊരു ഫിക്ഷൻ കഥ ആണ്……
അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….
ഇതിൽ എല്ലാം ഉണ്ടാകും…
ഫാന്റസിയും മാജിക്കും മിത്തും…….
അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….
മനസ്സിനെ പാകപ്പെടുത്തി വായിക്കുക………
അഭിപ്രായം പറയുക…….
❣️The Unique Man 10❣️
Editor : Vickey wick
ചെറി താടക വനത്തിലേക്കു യാത്ര തുടങ്ങിയിരുന്നു……..
അവൻ ആ യാത്ര വളരെ ആസ്വദിച്ചാണ് ചെയ്തത് കാരണം അവനു ആ കാർ ഒരു പുത്തൻ ഉണർവ് നൽകിയിരുന്നു…….
എന്തോ ആ കാറിൽ യാത്ര ചെയ്യുമ്പോൾ അവനു ക്ഷീണമോ വിശപ്പോ തളർച്ചയോ ഒന്നും തന്നെ അനുഭവപ്പെട്ടിരുന്നില്ല……
കൂടുതൽ ഊർജം ലഭിക്കുന്നത് പോലെ അവനു അനുഭവപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ ചെറി ഒരിടത്തും തന്നെ വിശ്രമിക്കാതെ യാത്ര തുടർന്നു…..
അങ്ങനെ അവസാനം എകദേശം 3 മണിയോടെ ചെറി താടക വനത്തിൽ എത്തി…….
ചെറി കാറിൽ നിന്നും പുറത്തേക്കിറങ്ങി…….ചുറ്റും ഒന്ന് കണ്ണോടിച്ചു രാത്രി ആയിരുന്നെങ്കിലും നിലാവിന്റെ വെളിച്ചത്തിൽ അതിമനോഹരം ആയ കാഴ്ച്ച ആയിരുന്നു അവിടെ ഉണ്ടായിരുന്നത്……
കുറച്ച് മഞ്ഞും ഉണ്ടായിയുന്നു നിലാവിന്റെ വെളിച്ചത്തിൽ ആ മഞ്ഞ് നീല നിറത്തിൽ പ്രതിഫലിച്ചു……
അത് ആ കാഴ്ച്ചയെ കൂടുതൽ മനോഹരം ആക്കി…….
ചെറി പതിയെ കാടിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ ആയി കോവിലിന്റെ അടുത്തേക്ക് നടന്നു …..
കോവിലിന്റെ അടുത്ത് വരെ ആണ് പുറത്തു നിന്നും ഉള്ള ആളുകളുടെ അതിർത്തി അതിനപ്പുറം താടക വനത്തിലെ ആരുടെ എങ്കിലും അനുവാദം ഇല്ലാതെ പ്രേവേശിച്ചാൽ മരണം ആണ് ഫലം……
ചെറി കോവിലിന്റെ മുന്നിൽ തൊഴുതിട്ട് കാടിന്റെ ഉള്ളിലേക്ക് പ്രേവേശിച്ചു……..
ഉള്ളിലേക്ക് നടന്നു…….
പെട്ടെന്നാണ് പിന്നിൽ നിന്നും കരിയിലകൾ പൊടിയുന്ന ശബ്ദം കേട്ടത്……..
ചെറി പെട്ടെന്ന് തന്നെ നടത്തം നിറുത്തി പിന്നീലേക്കു നോക്കി…….
അവൻ കണ്ടു ഇരുട്ടിന്റെ ഇടയിൽ രണ്ടു കണ്ണുകൾ…….
ചെറി ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞു നിന്നു……
കണ്ണുകൾ പതിയെ പതിയെ മുന്നിലേക്ക് വന്നു……
ചെറി ആ കണ്ണുകളെ തന്നെ ഉറ്റു നോക്കി നിന്നു…….
ആ കണ്ണുകളുടെ ഉടമ പതിയെ നിലാവിന്റെ വെളിച്ചത്തിലേക്കു വന്നു…..
Hey
Chekkan വീണ്ടും മുങ്ങിയോ ??
ഏറെക്കുറെ മുങ്ങിയ പോലെയാ തോന്നുന്നേ
വെള്ളത്തിലും കരയിലും ജീവിക്കണ ജീവി ആണ് ഞാൻ സൊ മുങ്ങലും പൊങ്ങലും ഒക്കെ കണ്ടു പിടിക്കാൻ പാട
???
എവിടാ കട്ട വെയിറ്റിങ്ങില ഉടനെ ഉണ്ടാകുമോ ആ പഴയ ചെറിയായി തിരികെ വരുമോ അവൻ വരണം എങ്കിലേ ട്വിസ്റ്റ് ക്ലിയർ ആവൂ ഇനി നിങ്ങളുട ഭാവനയിൽ എങ്ങനെ ആണെന്ന് അറിയില്ല എങ്കിലും ഒരുപാട് സന്തോഷത്തോടേം സ്നേഹത്തോടേം കാത്തിരിക്കുന്നു ????എന്ന്
⚔️⚔️Nayas⚔️⚔️
എന്റെ ട്വിസ്റ്റ് ഒക്കെ വേറെ വേറെ മാതിരി ആണ്……
ഒന്നു പറയാം ചെറി വരും ബട്ട് പഴയതോ പുതിയതോ?
അടുത്ത പാർട്ട് ഓണത്തിന് ഉണ്ടാകുമോ
Nop?
Waiting…. ❤️
ഞാൻ എഴുതാനും വെയ്റ്റിങ് ആണ് ?
daii oru vivaravum ellalooo……
നീ എന്നാലും എനിക്ക് വിവരം ഇല്ലെന്നു പരയൊയും എന്ന് ഞാൻ കരുതില്ല ?? നീയെ ഉണ്ടാരുന്നോളു കേട്ടോ
Njan nintey vivaram ellaa anuu annu paranjathuu……
ആഗസ്റ്റിലെ next month ആയ സെപ്റ്റംബർ വന്നെത്തിയല്ലോ. ഇനി ഈ മാസത്തിൽ എന്നേക് അടുത്ത പാർട് പബ്ലിഷ് ആക്കാൻ പറ്റും എന്നു പറയാമോ
Next part man
വരും man
daa next part anuu varummmm
bro entaayi kadha ezhutaan tudangiyo
Avide aanu bro, nirthi pokalle, atleast oru update nkilum taa….,.
എഴുതി തുടങ്ങില്ല ? പിന്നെ നിറുത്തി പോവില്ല ?
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു
സ്റ്റോറി വന്ന അന്ന് തന്നെ വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല sry
Last നിർത്തിയ സീൻ അവടെ ഒരു ട്വിസ്റ്റ് കൊണ്ടായോ സാദാരണ കണ്ടു വരുന്നത്പോലെ നായകന്റെ എൻട്രി വേണ്ട പകരം വേറെ ആരെങ്കിലും വരട്ടെ
എനിക്കു അവിടെ കൊണ്ട് വരാൻ തോന്നുന്നത് ലക്ഷനെ ആണ് അവളെ കിസ് ചെയ്യാൻ നോക്കുമ്പോൾ അവൻ രാഹുൽ ന്റെ തലയിൽ രാഞ്ചുന്ന സീൻ അതു പോലെ അവൻ തനെ എല്ലാരേം ഓടിക്കുന്നു
ഞാൻ വായിച്ചിട്ട് മനസിലാവാത്തത് കുഞ്ഞി ദേവു തമ്മിൽ എങ്ങനെ ഫ്രെണ്ട്സ് ആവുന്നു എന്നതാണ് ഞാൻ സ്റ്റോറി തുടക്കം മുതൽ വായിച്ചു ഇതു അറിയാൻ വേണ്ടി ബട്ട് ഒന്നിലും പറയുന്നില്ല
ഇവരെ കാണിക്കുന്നത് ഫസ്റ്റ് കാൾ ചെയുമ്പോൾ ആണ് clgil ഇവൾ സീനിയർ ദേവു ജൂനിയർ ആണ് അതു ഒകെ ആണ് സംശയം ആയതു
ഇവർ എങ്ങനെ കണ്ട് എങ്ങനെ ഫ്രെണ്ട്സ് ആയി എന്നു അടുത്ത പാർട്ടിൽ പറയോ
Nxt പാർട്ടിനു കാത്തിരിക്കുന്നു
Next പാർട്ടിൽ ഉത്തരം തരാം…..
പിന്നെ ലക്ഷ്യൻ വരില്ലട്ടോ ?
???
ബ്രോ കട്ട വെയ്റ്റിംഗ്, എനിക്ക് ഈ സൈറ്റിൽ ഇഷ്ടപെട്ട 3 കഥകൾ നിയോഗം, ദേവാസുരൻ, ദി യൂണിഖ് മാൻ. ചെറിയുടെ മാസ്സ് എൻട്രിക്കായി കാത്തിരിക്കുന്നു,
താങ്ക്സ് ബ്രോ……
ചെറിയുടെ മാസ്സ് എൻട്രി ?
daaaa next part anuu varummm…………..
Next മോന്ത്
അടിപൊളി കഥ. ഞാൻ കുറച്ചു മണിക്കൂറുകൾ കൊണ്ടാണ് ഈ കഥ വായിച്ചത് പക്ഷേ എത്ര ദിവസത്തെ പ്രയത്നമാണ് ഈ കഥ എന്ന് വായിച്ചാൽ തന്നെ മനസ്സിലാവും. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയ്ക്കും അതിഗംഭീരം. ഇനിയും ഇതേപോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ. എല്ലാവരെയും പോലെ അടുത്ത പാർട്ടി നായി ഞാനും കാത്തിരിക്കുന്നു. ഈ കഥ മുഴുവനാക്കാൻ താങ്കൾക്ക് എത്രയും പെട്ടെന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മുഴുവൻ ആക്കും but പെട്ടെന്ന് കാണില്ല……
BCZ i don’t know the end of
❣️The unique Man❣️
പൊളിയോ പൊളി…. ഇന്ട്രെസ്റ്റിംഗ് ആയി വരുന്നുണ്ട്… അടുത്ത പാർട്ട് വേം ത്താ ?
എന്നോട് നീ ഇങ്ങനെ ചോദിക്കും എന്ന് ഞാൻ കരുതില്ല ???
@DK demotivate ചെയ്യാൻ കുറെ തെണ്ടികൾ കാണും….. അവരെ അങ്ങ് വിട്ടുകളയുക….. അവരോടു മറുപടി കളഞ്ഞു സമയം കളയാതെ ഇരിക്കുക….. ബ്രോയുടെ കഥ ഒരു പാർട്ടും മുടങ്ങാതെ വായിക്കാറുണ്ട്…. മനോഹരമായ അവതരണ ശൈലി ആണ്…. തുടർന്നും മനോഹരമായി തന്നെ എഴുതുക….. പിന്നെ fantacy സ്റ്റോറിയിൽ ലോജിക് നോക്കിയവനൊക്കെ marvel മൂവീസ് ഒക്കെ കണ്ടിട്ട് director ne എന്ത് മാത്രം ചീത്ത വിളിച്ചു കാണും….. അതു കാണാൻ മാത്രം വിവരം ഉണ്ടായിരുന്നോ ആവോ…. ആർക്കറിയാം….. ആരെയും ഉദ്ദേശിച്ചല്ല അങ്ങനെ തോന്നിയെങ്കിൽ തികച്ചും മനഃപൂർവം മാത്രം……
സ്നേഹത്തോടെ
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
രുദ്ര താങ്ക്സ് man…..
നന്നായിട്ടുണ്ട് ബ്രോ…!?
Waiting For The Next Part ❣️
❤️❤️❤️❤️❤️
Waiting for next part
കഥ തുടരുക…
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി…??
നീ പൊളിക്കേട… ഇത്രയും നാൾ നീ കഥ ഇട്ടപ്പോൾ ഒള്ള support ഇനിയും കാണും… പെട്ടന്ന് ഒരു myran വന്നു കൊണപറഞ്ഞാൽ നീ മൈൻഡ് ചെയ്യേ വേണ്ട… ആദ്യമേ പറഞ്ഞിട്ടോണ്ട് ഇഷ്ടപ്പെടുന്നവർ വായിച്ചാൽ മതി എന്ന്….
ezhuthine snehikunnavanezhuthine snehikunnavanAugust 3, 2021 at 6:10 pm
plz ingane ulla stories ithil post cheyaruth. cheriya kuttikalk ulla valla sight lum kond poyi idu. logic illatha story yum kond vannolum ooro oolakal
എഴുത്തിനെ സ്നേഹിക്കുന്നവൻ??? അതിരാവിലെ നിൻ്റെ വീട്ടിലെ കാണുന്നവരെ വിളിക്കുന്ന പേര് (ഊള) എന്തിനാ ഇവിടെ വന്ന് പറയുന്നത്. സത്യം പറയ് നിന്നെ നിൻ്റെ വീട്ടുകാർ വിളിക്കുന്ന പേര് ഊളയെ സ്നേഹിക്കുന്നവൻ എന്നല്ലേ. മലയാളം വായിക്കാൻ അറിയുന്നവനാണങ്കിൽ നീ ഇങ്ങനെയുള്ള കമൻ്റ് ഇടില്ല, കഥ വായിക്കുമ്പോൾ ആമുഖം കൂടി വായിക്കാൻ ശ്രമിക്കുക. ഇനി ഞാൻ പറയുന്നത് ഇഷ്ടമായി ല്ലങ്കിൽ നീ ഇത് പോലെ ഒരു കഥയെഴുതി തോൽപ്പിക്ക് അതാണ് മാസ്സ്.അപ്പോൾ നിൻ്റെ കഥക്ക് വേണ്ടി Waiting ആണ് — നെ സ്നേഹിക്കുന്നവനെ
❤️❤️❤️❤️
Waiting ❤️?
❣️❣️❣️
Nii azhuthu avanan kidanu chilakeytey…nii athu kariyamakanda njan noki eruna story ethuu….nii azhuthu…azhuthumbol ariyam arthintey paduu…..
Nee ollonda njan ezhuthane
അണ്ണാ.. ചെറി ടെ മാസ്സ് റി എൻട്രി ക്ക് വെയിറ്റ് ചെയ്യുന്നു… ഉടനെ ഉണ്ടാകുമോ അടുത്ത പാർട്ട്..
ഇത് പോലുള്ള കമന്റ് ഇടുന്നവർക്ക് റിപ്ലൈ പോലും കൊടുക്കണ്ട ആവിശ്യ മില്ല…
അർഹിക്കുന്ന പുച്ഛ ത്തോടെ.. അവഗണിക്കുക…
❣️❣️❣️
ezhuthine snehikunnavan August 3, 2021 at 6:10 pm Edit
plz ingane ulla stories ithil post cheyaruth. cheriya kuttikalk ulla valla sight lum kond poyi idu. logic illatha story yum kond vannolum ooro oolakal
ഒരു ചെറിയ request ഉണ്ട്……..
മുകളിൽ ഉള്ളതുപോലെ ഉള്ള ചിന്താഗതികൾ ഉള്ള ആളുകൾ എന്റെ സ്റ്റോറി(The Unique Man) വായിക്കരുത്……
ഞാൻ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ഇതു ഫന്റാസി സ്റ്റോറി ആണെന്ന്…..
ഫന്റാസിയിൽ Logic വേണം എന്ന് പറഞ്ഞാൽ എങ്ങനാ എനിക്കറിയാൻ പാടില്ല……
സൊ ഫന്റാസി ഇഷ്ട്ടം അല്ലാത്തവർ ഒരിക്കലും എന്റെ സ്റ്റോറി വായിക്കരുത് അപേക്ഷ ആണ്…….
പിന്നെ ഇവിടെ എഴുതേല്ലെന്നു പറയാൻ ഉള്ള അവകാശം കുട്ടേട്ടനാണ് ഉള്ളത് പുള്ളി പറഞ്ഞാൽ ഞാൻ നിറുത്താം അല്ലാതെ ആരു വന്നു പറഞ്ഞാലും ഒരു കാര്യവും ഇല്ല……..
അപ്പോൾ ഓക്കേ bie
സ്നേഹത്തോടെ Dk
Ijju poliku muthe
Anghen kure ennam chilakkum…
Thande kadha vayikkan nammal othiri aalukal kallil ennayum oyichu kaathiripundu..
Keep going bro..??
Katta waiting
ഈ കഥ ഇഷ്ടത്തോടെ വായിക്കുന്ന ഒരുപാട് പേരുണ്ട്…. എന്റെ ഇഷ്ട്ടം ആയിരിക്കില്ല മറ്റൊരാൾക്ക് അയാളുടെ ഇഷ്റ്റാം ആയിരിക്കില്ല എനിക്ക്. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയില്ല എങ്കിലും ഞാനുൾപ്പടെ ഉള്ള ഭൂരിപക്ഷത്തിന് ഈ കഥ ഇഷ്ട്ടമാണ്….
Kadha thudaruka…
Kaathirikkunnu adutha paarttinaayi…