ഹലോ
ഇതൊരു ഫിക്ഷൻ കഥ ആണ്……
അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….
ഇതിൽ എല്ലാം ഉണ്ടാകും…
ഫാന്റസിയും മാജിക്കും മിത്തും…….
അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….
മനസ്സിനെ പാകപ്പെടുത്തി വായിക്കുക………
അഭിപ്രായം പറയുക…….
❣️The Unique Man 10❣️
Editor : Vickey wick
ചെറി താടക വനത്തിലേക്കു യാത്ര തുടങ്ങിയിരുന്നു……..
അവൻ ആ യാത്ര വളരെ ആസ്വദിച്ചാണ് ചെയ്തത് കാരണം അവനു ആ കാർ ഒരു പുത്തൻ ഉണർവ് നൽകിയിരുന്നു…….
എന്തോ ആ കാറിൽ യാത്ര ചെയ്യുമ്പോൾ അവനു ക്ഷീണമോ വിശപ്പോ തളർച്ചയോ ഒന്നും തന്നെ അനുഭവപ്പെട്ടിരുന്നില്ല……
കൂടുതൽ ഊർജം ലഭിക്കുന്നത് പോലെ അവനു അനുഭവപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ ചെറി ഒരിടത്തും തന്നെ വിശ്രമിക്കാതെ യാത്ര തുടർന്നു…..
അങ്ങനെ അവസാനം എകദേശം 3 മണിയോടെ ചെറി താടക വനത്തിൽ എത്തി…….
ചെറി കാറിൽ നിന്നും പുറത്തേക്കിറങ്ങി…….ചുറ്റും ഒന്ന് കണ്ണോടിച്ചു രാത്രി ആയിരുന്നെങ്കിലും നിലാവിന്റെ വെളിച്ചത്തിൽ അതിമനോഹരം ആയ കാഴ്ച്ച ആയിരുന്നു അവിടെ ഉണ്ടായിരുന്നത്……
കുറച്ച് മഞ്ഞും ഉണ്ടായിയുന്നു നിലാവിന്റെ വെളിച്ചത്തിൽ ആ മഞ്ഞ് നീല നിറത്തിൽ പ്രതിഫലിച്ചു……
അത് ആ കാഴ്ച്ചയെ കൂടുതൽ മനോഹരം ആക്കി…….
ചെറി പതിയെ കാടിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ ആയി കോവിലിന്റെ അടുത്തേക്ക് നടന്നു …..
കോവിലിന്റെ അടുത്ത് വരെ ആണ് പുറത്തു നിന്നും ഉള്ള ആളുകളുടെ അതിർത്തി അതിനപ്പുറം താടക വനത്തിലെ ആരുടെ എങ്കിലും അനുവാദം ഇല്ലാതെ പ്രേവേശിച്ചാൽ മരണം ആണ് ഫലം……
ചെറി കോവിലിന്റെ മുന്നിൽ തൊഴുതിട്ട് കാടിന്റെ ഉള്ളിലേക്ക് പ്രേവേശിച്ചു……..
ഉള്ളിലേക്ക് നടന്നു…….
പെട്ടെന്നാണ് പിന്നിൽ നിന്നും കരിയിലകൾ പൊടിയുന്ന ശബ്ദം കേട്ടത്……..
ചെറി പെട്ടെന്ന് തന്നെ നടത്തം നിറുത്തി പിന്നീലേക്കു നോക്കി…….
അവൻ കണ്ടു ഇരുട്ടിന്റെ ഇടയിൽ രണ്ടു കണ്ണുകൾ…….
ചെറി ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞു നിന്നു……
കണ്ണുകൾ പതിയെ പതിയെ മുന്നിലേക്ക് വന്നു……
ചെറി ആ കണ്ണുകളെ തന്നെ ഉറ്റു നോക്കി നിന്നു…….
ആ കണ്ണുകളുടെ ഉടമ പതിയെ നിലാവിന്റെ വെളിച്ചത്തിലേക്കു വന്നു…..
❤️❤️
❣️❣️
ഈ ഭാഗവും പൊളിച്ചു സൂപ്പർ ?????❤️❤♥️
Thankuuu❣️❣️❣️
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്, ഒറ്റയടിക്ക് ദേവു ഇങ്ങിനെ വീണുപോകുമോ?
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തന്നെ പ്രേതീക്ഷിക്കുന്നു
ഒരാളെ ജീവന് തുല്യം പ്രണയിച്ചു നോക്കു…….
അത് ഇപ്പോൾ ഒരു ദിവസത്തെ പ്രണയം ആയാലും അൽമാർത്ഥം ആണെങ്കിൽ തളർന്നുപോകും……. ?
അനുഭവം ഗുരു ??
Yup?
Dk ..
Ee partum adipoli aayittund…page kuranjalum kuzhappam ella late aakale bro
Adhutha part ennu varum bro
Set akka❣️❣️❣️
❣️❣️❣️❣️set aaka
????istayi കാത്തിരിക്കുന്നു സ്നേഹത്തോടെ ?✨️
Thankuuuu??
ഒരുപാട് ഇഷ്ടമായി ♥️♥️♥️♥️. അടുത്ത പാർട്ട് എപ്പോൾ വരും
Arilla bro samayam pole idaaam
ടാ… ഞാൻ വായിക്കാം…
സമയം പോലെ ???
Ente Dp❣️
ഡാ കള്ള പന്നി, നിന്റെ കഥ എവിടെ. അവിടെ msg അയച്ചിതിനു റിപ്ലേ പോലും ഇല്ലല്ലോ ??
??കൊറേ വന്ന് കിടപ്പുണ്ട്… ഞാൻ മിനിഞ്ഞാന്നാ എല്ലാം കണ്ടേ
എന്നാ പിന്നെ റിപ്ലൈ തന്നൂടെ,????
plz ingane ulla stories ithil post cheyaruth. cheriya kuttikalk ulla valla sight lum kond poyi idu. logic illatha story yum kond vannolum ooro oolakal
ലോജിക് ഒക്കെ നോക്കേണ്ടത് ഫന്റസി കഥകളിൽ വന്നല്ല മിഷ്ട്ടർ… ?
പിന്നെ ഇവടെ വേണേൽ കുട്ടികൾക്ക് ഉള്ള കഥയും ഇടാം… ?
കഥ ഇഷ്ട്ടമല്ലേൽ നീ പോ മോനെ ദിനേശാ…
aaru paranju ivide fantasy story maathram aanenn. ivide real stories um und. ninte story maathram vaayichal pora . baki ullavar exhuthunnathum vaayikanam. oru valiya exhuthukaaran vannirukunnu??
Great reply to logic അളിയൻ ??
Fantasy ആണെന്ന് മുകളിൽ എഴുതിയത് കണ്ടില്ലേ…. ഫാന്റസിയിൽ ലോജിക് നോക്കിയ ചേട്ടൻ പോളിയാണ് ?
Logic ulla story venel valla library poyi book eduthu vayikku????
തനിക്ക് പിന്നെ മുത്തുച്ചിപ്പി വേണമായിരിക്കും. തനിക്ക് പറ്റില്ലെങ്കിൽ വായിക്കണ്ടണ്ടോ. നീ അത്ര കഴിവുള്ള ആൾ ആണെങ്കിൽ നീ കുറച്ചു കഥ എഴുതി കാണിക്ക്, നാവിട്ടലക്കാൻ എല്ലാർക്കും പറ്റും. എഴുതുമ്പോൾ കാണാം അതിന്റെ ബുദ്ധിമുട്ട്
athu vaayikanam enkil ee sight l varenda aavashyam undo bro. ??. kurach enkilum realistic aayi thonnade bro. nadakan chance illatha chila oola karyangal maathrame ullu ithil
അതു ഇത്രയും ബുദ്ധി ഉള്ള ചേട്ടന് 10 part വായിച്ചപ്പോൾ ആണോ മനസിലായെ കില്ലാടി തന്നെ…..????
njan vaayichitte illa bro ninte story. munne idanam ennu vijarichatha. kurach naal aayi sight l varaathe. ee oola story okke budhi ulla aarenkilum vaayikumo.
വർഷങ്ങൾക്കു മുൻപ് പക്ഷികളെ പോലെ പറക്കുക എന്നത് ഒരു ഫാന്റസി സങ്കല്പമായിരുന്നു. ചന്ദ്രനിൽ നടക്കുക എന്നത് ഉറക്കത്തിലെ മനോഹര സ്വപ്നമായിരുന്നു. അന്ന് ഇതൊക്കെ കഥകളിൽ വന്നപ്പോൾ ഇത്പോലെ പറഞ്ഞവർ ഉണ്ടാകും. ആ ഫന്റാസികളിൽ ആരൊക്കെയോ വിശ്വസിച്ചതിന്റെയും അത് യാഥാർഥ്യമാക്കാൻ പരിശ്രമിച്ചതിന്റെയും എണ്ണിയാളോടുങ്ങാത്ത അത്രയും പരാജയപ്പെട്ടതിന്റെയും ഫലമാണ് ഇന്ന് എല്ലാരും അത്ഭുതത്തോടെ നോക്കിക്കാണുന്ന ആ നേട്ടങ്ങൾ.ഇന്ന് യാഥാർഥ്യമാകാൻ കാരണം. ഈ കഥയിൽ പറയുന്നതൊക്കെ നടക്കും എന്നല്ല പറഞ്ഞതിനർത്ഥം. മനുഷ്യന് ഇന്നും പിടികൊടുക്കാത്ത ഒരുപാട് ഫന്റാസികൾ ഈ ഭൂമിയിൽ തന്നെയുണ്ട്. ഫന്റാസികൾ ഉണ്ടായിരുന്നെങ്കിൽ എന്നാ അങ്കിളിൽ നിന്ന് ചിന്തിച്ചു നോക്കു മിച്ചർ നിങ്ങളുടെ ചുറ്റുമുള്ള ലോകം മറ്റൊന്നായി മാറുന്നത് അനുഭവിച്ച് അറിയുവാനാകും. കൂടുതൽ പറയുന്ന. ഫന്റാസികൾ വെറുതെ പുച്ഛിച്ചു തള്ളാനുള്ളത് അല്ലെന്നു സാരം.
Ijjathi reply ?????
?
athinu aarkenkilum pakshikale pole parakan patiyitundo ithuvare. enthonnedey
ഇയാൾ എന്ത് മണ്ടൻ ആടോ. തനിക്ക് ലോജിക് ഉള്ള കഥ വായിച്ചാലും പിടി കിട്ടില്ലെന്ന് മനസിലായി. പറക്കാൻ എന്നെ ഉദ്ദേശിച്ചിട്ട് ഉള്ളു.
angane aano moodu thaangi udheshichath. ??
ചിറക് അടിക്കാൻ പറ്റില്ലെന്നേ ഉള്ളു. Wingsuit ഇട്ടാൽ ഏകദേശം പക്ഷിയെ പോലെ തന്നെ പറക്കാം. വേറേം സാധനം ഉണ്ട്. അല്ലാതെ കറക്റ്റ് പക്ഷിയെ പോലെ പറക്കാൻ പക്ഷിക്കേ പറ്റൂ. അതാണ് കവി ഉദ്ദേശിച്ചത് എങ്കിൽ സോറി, മൈ മിസ്റ്റേക്ക്.
കുന്ദളിപ്പ് ? വെറും കുന്തളിപ്പ് ?
aah ath kurach undenn kootiko
athilum nallathu than vayikkathirikkunnathalle.problem solved?
Than vayikkathirunnal mathi? Problem solved??
??
റീത്ത് ആണോടെ?
പൂവ് അല്ലെ അത്?. എല്ലാം കഥകളിലും പുള്ളി അതാണ് കൊടുക്കാർ നിയും സ്വീകരിച്ചോ
Adyam kandappol njan angu illandayi poyi???
????നീ ശരിയല്ല….
Lots of love ?.. thudaruka mikacha partukalkkayi kathirikkunnu..
Aswathakan ..
Logicine kurich oru budhiman chodhichath kandu avarodokke parayan onnum illa so continue.. more thrillings waiting..
??? പാവമാ കാര്യം ആക്കണ്ട
പ്ലീസ് വെറുതെ മിനകെടുത്തരുത്, ഈ കഥ എഴുതി കുറച്ചു ആയപ്പോൾ ബ്രേക്ക് ആക്കി അതിനു ശേഷം പേജ് ലെങ്ത് ഇല്ലാതെ ഒരുമാതിരി പറ്റിക്കും പോലെ
ലെഗ്ത് വേണേൽ ഇനിയും കുറക്കാൻ അവനോട് പറയാം ???
Ombra next part 100 page
അടുത്ത കൊല്ലത്തേക്കനോ ?
ഓരോ ദിവസവും ഓരോ Page idan പറ്റുമോ സക്കീർ ബായിക്ക? പറ്റോ?
This is my entertainment ???
This is my entertainment ???
കഥ അടിപൊളി ആയിട്ടുണ്ട്. പക്ഷേ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമായിരുന്നു.
ഇനി അടുത്ത ഭാഗത്തിന് 17.5 ദിവസം എടുക്കുമേ????
Wait bro varum?
Bro next part katta waiting
❣️❣️❣️❣️
17 days enn paranapol njn vijarich kore pages indaavumenn ?…
Mothathil nannayirunnu.. Thaadaka vanamaanaanello ivde main aayt focus chyted… Ath kond thanne avide ulla jeevitha reedi okke nannayit thanne kaanichu….Pkshe valare cheriye chapter aayath kond thanne njn pradeekshiche avide ethiyilla..
Ishtaayi ❤❤
Ethilla…..
sunday irunnu ezhuthanna karuthiye but kurachu valli vannu so time kittilla…..
Ishttayathil sandhosham ❣️❣️❣️❣️❣️
Snehathode ninte brother
Mone, njan ellam nerathe vayich paranjath alle. Set aakku, pewer varatte pewer.
Vickey sir uyire❣️❣️❣️
???
❣️❣️❣️
Nannayittund.next part udane undavumo
Thanks bro❣️❣️❣️❣️
Next part barum?
❤️
❣️❣️❣️
കൊള്ളാം നന്നായിട്ടുണ്ട് , പ്രതികരണ ശേഷി നഷ്ടപ്പെട്ട അവസ്ഥ ദേവുവിനുണ്ടാകണമെങ്കിൽ അവൾ എത്ര മാത്രം മാനസികമായി തകർന്നു എന്നും ചെറി തന്റെ ഹൃദയത്തിൽ എത്ര ആഴത്തിൽ പതിഞ്ഞു എന്നും ഊഹിക്കാം. എന്തായാലും അടുത്ത നിമിഷം അവന്റെ രംഗപ്രവേശവും നഷ്ടപ്പെട്ട ഊർജ്ജം ദേവുവിനുണ്ടാകുനതും പ്രതീക്ഷിക്കുന്നു. ആശംസകൾ
??? yellam set akkam ❣️❣️❣️❣️
Adutha partil njan oru kidu fight pratheekshikunnu cheriyude vaka
Pettanne thanne adutha partum tharane
Adutha partil oru onnonnara adi kanilla?
Teaser വായിച്ചപ്പോൾ ഒരു മാസ്സ് ഫൈറ്റ് സീൻ ഒക്കെ പ്രതീക്ഷിച്ചത് ആണ് ?? ഇനി എന്താകും എന്ന ടെൻഷൻ ആണ് പേജ് kuravayirunnenkilum നല്ല പാർട്ട് ആയിരുന്നു താടക വനവും ചൊപ്പെറും…….❤️❤️❤️❤️❤️❤️?????❤️❤️❤️❤️❤️❤️
Ithokke oru rasam alle ???
Thadaka vanathe njan ethil valuthayi paranjattilla……
Athine pattiyoulla kuduthal kariyangal varum?
വല്ലാത്ത സ്ഥലത്തു കൊണ്ട് പോയി നിർത്തി.,.,.,.,,.
ചെറിയുടെ ഒരു ഗംഭീര തിരിച്ചുവരവ് ഇതിൽ പ്രതീക്ഷിച്ചതാ..,.,.
തടാക വനത്തിലെ സീൻ ഒക്കെ പൊളിച്ചു.,..,,.,. ചോപറിനെ ഇഷ്ട്ടമായി..,.,,., കരിമ്പുലിയുമായി ആണല്ലോ കൂട്ട്………
എന്തായാലും അടുത്ത ഭഗം വേഗം പ്രതീക്ഷിക്കുന്നു..,.,,.,.,. ടെൻഷൻ അടിക്കാൻ വയ്യ
…..
സ്നേഹത്തോടെ സിദ്ധു ❤
Haha engane okke niruthiyal alle enikkoru sugam okke kittu……
Pinne oru kariyam nigal prethishikkunnapole allayirikkum next part???
നന്നായിട്ടുണ്ട് ??. ടീസർ വായിച്ചപ്പോ ചെറിടെ മാസ്സ് എൻട്രിയും മാരക ഫൈറ്റും പ്രതീക്ഷിച്ചു, ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️
This is my entertainment ????
❤️❤️❤️❤️❤️❤️❤️
❣️❣️❣️
Kollam bro set aayittund… Ini cheriyude entry koode aayal powlikkum✨️?
പവർ ആക്കാം