ഹലോ
ഇതൊരു ഫിക്ഷൻ കഥ ആണ്……
അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….
ഇതിൽ എല്ലാം ഉണ്ടാകും…
ഫാന്റസിയും മാജിക്കും മിത്തും…….
അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….
മനസ്സിനെ പാകപ്പെടുത്തി വായിക്കുക………
അഭിപ്രായം പറയുക…….
❣️The Unique Man 10❣️
Editor : Vickey wick
ചെറി താടക വനത്തിലേക്കു യാത്ര തുടങ്ങിയിരുന്നു……..
അവൻ ആ യാത്ര വളരെ ആസ്വദിച്ചാണ് ചെയ്തത് കാരണം അവനു ആ കാർ ഒരു പുത്തൻ ഉണർവ് നൽകിയിരുന്നു…….
എന്തോ ആ കാറിൽ യാത്ര ചെയ്യുമ്പോൾ അവനു ക്ഷീണമോ വിശപ്പോ തളർച്ചയോ ഒന്നും തന്നെ അനുഭവപ്പെട്ടിരുന്നില്ല……
കൂടുതൽ ഊർജം ലഭിക്കുന്നത് പോലെ അവനു അനുഭവപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ ചെറി ഒരിടത്തും തന്നെ വിശ്രമിക്കാതെ യാത്ര തുടർന്നു…..
അങ്ങനെ അവസാനം എകദേശം 3 മണിയോടെ ചെറി താടക വനത്തിൽ എത്തി…….
ചെറി കാറിൽ നിന്നും പുറത്തേക്കിറങ്ങി…….ചുറ്റും ഒന്ന് കണ്ണോടിച്ചു രാത്രി ആയിരുന്നെങ്കിലും നിലാവിന്റെ വെളിച്ചത്തിൽ അതിമനോഹരം ആയ കാഴ്ച്ച ആയിരുന്നു അവിടെ ഉണ്ടായിരുന്നത്……
കുറച്ച് മഞ്ഞും ഉണ്ടായിയുന്നു നിലാവിന്റെ വെളിച്ചത്തിൽ ആ മഞ്ഞ് നീല നിറത്തിൽ പ്രതിഫലിച്ചു……
അത് ആ കാഴ്ച്ചയെ കൂടുതൽ മനോഹരം ആക്കി…….
ചെറി പതിയെ കാടിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ ആയി കോവിലിന്റെ അടുത്തേക്ക് നടന്നു …..
കോവിലിന്റെ അടുത്ത് വരെ ആണ് പുറത്തു നിന്നും ഉള്ള ആളുകളുടെ അതിർത്തി അതിനപ്പുറം താടക വനത്തിലെ ആരുടെ എങ്കിലും അനുവാദം ഇല്ലാതെ പ്രേവേശിച്ചാൽ മരണം ആണ് ഫലം……
ചെറി കോവിലിന്റെ മുന്നിൽ തൊഴുതിട്ട് കാടിന്റെ ഉള്ളിലേക്ക് പ്രേവേശിച്ചു……..
ഉള്ളിലേക്ക് നടന്നു…….
പെട്ടെന്നാണ് പിന്നിൽ നിന്നും കരിയിലകൾ പൊടിയുന്ന ശബ്ദം കേട്ടത്……..
ചെറി പെട്ടെന്ന് തന്നെ നടത്തം നിറുത്തി പിന്നീലേക്കു നോക്കി…….
അവൻ കണ്ടു ഇരുട്ടിന്റെ ഇടയിൽ രണ്ടു കണ്ണുകൾ…….
ചെറി ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞു നിന്നു……
കണ്ണുകൾ പതിയെ പതിയെ മുന്നിലേക്ക് വന്നു……
ചെറി ആ കണ്ണുകളെ തന്നെ ഉറ്റു നോക്കി നിന്നു…….
ആ കണ്ണുകളുടെ ഉടമ പതിയെ നിലാവിന്റെ വെളിച്ചത്തിലേക്കു വന്നു…..
ബാക്കി വേഗം തരോ?
Mmm?
Nice ayit twist undakki niruthi allae
Yup❣️❣️❣️
Ee partum pwoli???
Thanks ❣️❣️❣️❣️❣️
അടിസക്കേ കൊള്ളാം പൊളിച്ചു.
പെട്ടന്നു തീർന്നു പോയി. ബാക്കി എഴുതിട്ട് ഇട്ട മതിയാരുന്നു.
ഇത്രേം ആയിട്ടും ഞങ്ങളെ നിങ്ങൾക്കുന്ന മനസിലായില്ലേ മിസ്റ്റർ. ഞങ്ങൾ കാത്തിരിപ്പിന്റെ ആൾക്കാർ അല്ലെ ?.
കൊള്ളാം വെറുത ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ വായിച്ചു വഖ്‌രുമ്പോഴേക്കും ലാസ്റ്റ് ആ ഫ്ലോ അങ്ങ് പോകുന്നു
ഡിസപ്പോയിൻ്റിങ്ങ് ?
❤️?❤️
Ennaleyane ee storynepatty kettatha.. Night duty aane. But kayyode ethuvare Ulla parts full vayiche theerthu..
Poli aanetto.. Waiting for the next part ❤️
Bro കഥ super-ആയിട്ടുണ്ട്. ഈ story fiction category-ആയതുകൊണ്ട് തന്നെ page കുറവു കാരണം enjoy ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് സമയം എടുത്താലും പേജ് കൂടുതൽ എഴുതി നല്‍കിയാല്‍ നന്നായിരിക്കും. Fiction, myth ഈ category-ൽ പെടുന്ന വേറെ കഥകൾ പേജ് കൂടുതലാണ്, അങ്ങനെ ഉള്ള കഥകൾ നന്നായി enjoy ചെയ്യാൻ പറ്റുന്നുണ്ട്. ഇത് എന്റെ suggestion മാത്രം ആണ്. ഞാൻ ഇവിടെ പറഞ്ഞത് ഒരു -ve ആയി കണക്കിലെടുക്കല്ലെ…..
❤️❤️❤️❤️❤️
Adutha part eppa tharum
daa dk… nariiiii ninakuu atukudey azhuthi nirthamayirunuuu….oru chadi yayai poyiiii…kallaa pattiyal adutha part kurachu vegam thaaa…
annalummm antekudey ee chadii vendayirunuuu……
ചെറിയുടെ എൻട്രി.. athukudey azhuthaiyirunu….
with love chikkuuuuu…………..
Waiting❤️
വായിച്ചു അടിപൊളി ആയിട്ടുണ്ട് ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
ആശാനേ കൊറച്ചു കൂടെ നേരത്തെ അപ്‌ലോഡ് ചെയ്തൂടെ
?? എഡോ സൈക്കോ ഈ പാർട്ട് എൻഡിങ് ടീസർ ഇടുന്ന പരുപാടി താൻ നിർത്തിയിലെ.ചോപ്പറിനെ കൂടെ നാട്ടിൽ കൊണ്ട് വരാമായിരുന്നു .നെക്സ്റ്റ് പാർട്ടിൽ ചെറിയുടെ ഒരു മാസ്സ് എൻട്രി ആൻഡ് ഫൈറ്റ് പ്രതീക്ഷിക്കുന്നു ആ പ്രതീക്ഷ തണുത്ത പടക്കം പോലെ ആക്കരുത്?
ഈ ഭാഗവും ?. ചെറിയുടെ എൻട്രിക്കായി ഇനി 17 1/2 ദിവസങ്ങൾ കാത്തിരിക്കണോ
Bro ഈ പാർട്ട് കിടുവാണ് പെട്ടന്ന് തരന്നെ ഒരു മഠത്തിൽ 2പാർട്ട്
♥♥❤♥♥????
❤️❤️❤️?❤️❤️❤️
hai vanuuuu…………nale varume annaley paranjathu
Adipoli…
Climax aanalle eppozhum teaser eda ??
DK ❤️
വായിക്കാട്ടോ,..
Ok ❣️❣️❣️❣️
Bro date seriyakku. February 2 anu date kidakkunne.latest date akku.appol first pagil topil varum.
Thanks nameless set ayi❣️❣️❣️
❤️❤️❤️❤️❤️❤️
❤❤❤
Pwoli
Thankuuu❤❤❤
Super???
Thanks bro?