❣️The Unique Man 10❣️[DK] 913

പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാവുന്നതു കൊണ്ട്…….

 

ദേവു കാറും എടുത്തു കോളേജിലേക്ക് പോയി……..

 

എന്നാൽ കോളേജിൽ ദേവൂനെ കാത്തു റോഷനും,രാഹുലും കൂട്ടരും ഉണ്ടായിരുന്നു…….

 

ദേവു കോളജിൽ എത്തി പാർക്കിങ്ങിൽ കാർ പാർക്ക്‌ ചെയ്ത് ഇറങ്ങിയതും റോഷനും കൂട്ടരും ദേവൂനെ വളഞ്ഞു….

 

കോളജ് തുടങ്ങുന്ന സമയം ആയതിൽ തന്നെ അത് കണ്ടു കുട്ടികൾ എല്ലാരും അവരെ തന്നെ ഉറ്റു നോക്കി ഇരുന്നു…..

 

ദേവു അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു നടന്നു……

 

അപ്പോൾ വീണ്ടും റോഷൻ ദേവൂന്റെ മുന്നിലേക്ക്‌ കേറി നിന്നിട്ടു പറഞ്ഞു

 

എന്താ മോളെ ഇത്ര ധൃതി……

നമുക്ക് കുറച്ചു കൊച്ചു വർത്താനം ഒക്കെ പറഞ്ഞിട്ട് പതിയെ പോവാം…..

 

ദേവു എന്നാൽ അതിനൊന്നും മറുപടി പറയാതെ വീണ്ടും അവരെ മറികടന്നു പോവാൻ ശ്രമിച്ചു……

 

അപ്പോൾ ആണ് രാഹുൽ ദേവൂന്റെ കൈയിൽ കയറി പിടിച്ചിട്ടു പറഞ്ഞത്

 

അങ്ങനെ അങ്ങ് പോയാലോ……

ചേട്ടൻ പറഞ്ഞത് കേട്ടില്ലേ

 

എന്നിട്ട് ഒരു മാതിരി ബാലൻ k നായർ ചിരിയും ചിരിച്ചു…….

 

ദേവു അത് കണ്ടു ഈർഷ്യയോടെ മുഖം വെട്ടിച്ചു കൈ വിടുവിക്കാൻ നോക്കി……

 

അപ്പോളേക്കും ദേവൂനെ തപ്പി വന്ന കാർത്തു അവിടെ എത്തി……

 

അവൾ ഓടി വന്നു ദേവൂന്റെ കൈയിലെ രാഹുലിന്റെ പിടുത്തം വിടുവിച്ചു അവളെ കാത്തുന്റെ പിന്നിൽ ആയി നിറുത്തിട്ട് ചോദിച്ചു…..

 

നിനക്കൊക്കെ എന്തിന്റെ സുക്കെടാഡാ…….

 

അത് കേട്ടു അവർ എല്ലാരും ഒരുമിച്ചു ചിരിച്ചു……

എന്നിട്ട് റോഷൻ ദേവൂനോട് ചോദിച്ചു……

 

ഹ അടുത്ത ബലിയാട് വന്നല്ലോ…….

ആദ്യത്തെ ആൾ എവിടെ ചത്തോ അതോ ജീവനോടെ ഉണ്ടോ……

 

അത് പറഞ്ഞു ആവർ വീണ്ടും ചിരി തുടങ്ങി..

 

അത് കേട്ടപ്പോൾ പെട്ടെന്ന് ദേവൂന് ദേഷ്യവും വിഷമവും എല്ലാം ഒരുപോലെ വന്നു അവളുടെ കണ്ണുകൾ നിറഞ്ഞു……

 

ദേവു പെട്ടെന്ന് കാർത്തുനെ പിടിച്ചു അവളുടെ പിന്നിൽ നിറുത്തിട്ട് കൈയിൽ മുറുകെ പിടിച്ചു…….

251 Comments

  1. എന്തിനാണ് ബ്രോ ഈ ചതി, വേണ്ടായിരുന്നു. ഇത്രയും ടൈം കാത്തിരുന്നു, നൗ ഇറ്റെസ് ടൈം ഫോർ സ്ലീപ്, ടൂ ഡ്രൗസി ടു റീഡ്

    1. Njan paranja time kazhiyan eniyoum samayam unde barum bro?

      1. Ayysheri ?

        1. ? vicky chettan busy aaa atha……

          Evide ulla mattoru author aaa

      2. Tnx now ready to waiting ❤️

      3. രുദ്ര രാവണൻ

        ബ്രോ ആ സമയം എന്നുകൂടി പറയുമോ ???

  2. ?‍♂️?‍♂️

    1. ꧁ ⭐ആദി⭐ ꧂

      Bro Submit cheyto…??

    2. Sahho enn varoo oru reply thannal …..

    3. Innu varum idathe njan urangilla editor busy ayirunnu ezhuthi kazhinjittu kure ayi time

      1. ꧁ ⭐ആദി⭐ ꧂

        Appol vaayikkathe njanum

        1. ❣️❣️❣️❣️❣️ ഇന്നാ kure

  3. Ethuvare vannillallo??

    1. Ini nala nokya mathi❕
      Thalkalam Gdn8 parnj vida vaangam?✌?

  4. Story innu thanne undavum ennu paranjittundu
    Editingil anu

  5. Ennum ella le☹️

    1. enuu undavum yanaaa paranjathu…………..
      Editingil anu…………

      1. Eppozhum waiting….?

  6. Ennalm DK❕pattikan vendi anenkilm prateeksha therendenm?

    1. Editingil anu

  7. Bro baaki evide ??

    1. Inn ethra manikka

  8. Bro innu varumo?
    Katta waiting aatto….

  9. എവിടെ കഥ എവിടെ.?
    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു..❕

  10. Enn രാവിലെ kitto??

  11. അപ്പൂട്ടൻ♥️♥️

    Nalle varumo

  12. രാവിലെ കിട്ടോ

  13. നാളെ വരുമോ

    1. Urappayoum……

      Paniyokke kuranju

      1. Malayali❤️❤️❤️❤️

        Ennittevide brooo

        1. Malayali❤️❤️❤️❤️

          Ok

      2. Nee fullum udaayipp aan mwone.. ??

        By the by… Pani oke maariyit publish cheythal madhi.., health is more important.. ??

        Tc bro..

        1. Hoo eee cheethapperu orikkalum marillallo?

      3. ath ketta mathi muthey
        ijj pwolikk

      4. ബ്ലൈൻഡ് സൈക്കോ

        ഇതുവരെ വന്നില്ലല്ലോ, ഇന്ന് തന്നെ വരില്ലേ

    2. നാളെയാണ് നാളെയാണ്..❕?

        1. Time para bro
          Itt കാണാത്ത കൊണ്ട് ചോദിച്ചതാ

  14. Hi…oru doubt ivide 2 dk undo..

    1. ആം ഞാൻ DK……..

      മറ്റേതു demon king Dk?

      രണ്ടും രണ്ടാണ്

  15. ഇന്ന് വാക്സിൻ എടുക്കാൻ പോവാ എടുത്തിട്ട് കുഴപ്പം ഒന്നും ഇല്ലെങ്കിൽ നാളെ വരും…… സീൻ ആണേൽ നാളെ കഴിഞ്ഞു വരും ?

    വാക്സിൻ എടുത്തു ആരോ ഒക്കെ തട്ടി പോയിട്ടുണ്ടെന്ന കേട്ടെ കണ്ടറിയാം…… ?

    1. Naale idane mwthe waiting for the turning point ????

      1. എന്റെ പൊന്നു ബ്രോ വാക്സിൻ തലയ്ക്കു പിടിച്ചു പനിയാ…….
        പറ്റില്ലടാ staurday ഇടാം

        1. അൽ കുട്ടൂസ്

          Ahda nee rest edukk
          Rest mukhyam bigile??

          1. ഓക്കേ ബ്രോ എന്നായാലും നാളെ കഴിഞ്ഞു സാനം എത്തും ❣️

          2. Thank u

        2. Saturday enkil Saturday❕
          I’m Waiting ❤️

        3. Mm ok pani മാറിയിട്ട് ഇട്ടൽമതി ???

    2. അപ്പൂട്ടൻ♥️♥️

      ഇന്ന് വരുവോ

  16. nale varuvallole
    waiting

    1. Nale 9 alle varilla?

      1. Varille… Pattichulle

        1. 10nan verua ✌?

    1. DK This is my ടെലഗ്രാം id…send mee a massage

      1. Njan athil illa only insta

          1. Njan oru massage ayachittunduu…

  17. വായനക്കാരെ തൃപ്തി ആക്കിയാൽ മതി
    എപ്പോ വേണേലും ഇട്ടോ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

  18. Dk ?

    പിന്നേം പോയോ ?

    1. sep 10 varum anuu parnjuuu…

      1. Waiting for sep 10

  19. ❣️The Unique Man 11❣️ Updates

    Story writing 40% complete (2.5k words?)(total words 6k)

    ❣️New place is coming

    ❣️one surprise for all

    ❣️main villan…….

    ??????

    Expecting date Sep 10th ആയിരിക്കണം

    1. Athu mathiii….

    2. Ok bro
      I am Waiting

    3. പതുകെ ഇട്ടാൽ മതി ഒറ്റ കാര്യമേ ഉള്ളു 10 ത്തിന് എഴുതി തീർന്നിലെങ്കിലും ഒരു അപ്ഡേറ്റ് ഇടുക അല്ലാതെ മുങ്ങരുത്

  20. എപ്പോ വേണേലും ഇട്ടോ, പേജസ് എണ്ടയാൽ മതി. കുറച്ച് പേജസ് വെച്ച് വായിക്കുമ്പോൾ ഒരു സുഖമില്ല.

  21. Sep 2ndine കിട്ടുമോ

    1. ഇല്ല bro നല്ല വർക്ക്‌ ഉണ്ട് sunday പോലും അവധി ഇല്ല ?…..

      എങ്ങനേലും 10ന് ഉള്ളിൽ ഇടാൻ നോക്കാം

      1. ok bro take ur time
        ethayalum late aayille athkond drithi pidich idanda
        nalla onnonnara treat aayikkotte

  22. Bro bakhi vegam idu bro

    1. Next month 10thinullil varutto

  23. ഞാൻ എവിടെയൊയും പോയിട്ടില്ല ഓണം ഒക്കെ ആയോണ്ട് കുറെ വർക്ക്‌ ഉണ്ട്……

    പിന്നെ nyt വീട്ടിൽ വന്നാൽ ക്ലാസ്സും……

    എല്ലാം കൊണ്ടും സമയം കിട്ടണില്ല……..

    ഓണം കഴിയൂമ്പോൾ ഫ്രീ ആവുമെന്ന് കരുതുന്നു……
    ??????

    പിന്നെ നിറുത്തി പോയോ എന്ന് ചോദിക്കുന്നവർക്ക് വേണ്ടി ഒരു കാര്യം ഞാൻ പറയാണു……

    ഒരിക്കലും ഞാൻ തുടങ്ങി വച്ചതൊന്നും പൂർത്തിയാക്കാതെ ഞാൻ അതിൽ നിന്നും പിന്മാറില്ലാ……
    അതു ഇനി ആരു എന്തൊക്കെ പറഞ്ഞാലും ശരി…….

    പിന്നെ ❣️The Unique Man 11❣️

    Next month വരും…….

    (എഴുതി തുടങ്ങിട്ടില്ല???? എന്നായാലും സാനം വരും)

    പറ്റുമെങ്കിൽ നിങ്ങൾ next part സ്റ്റാർട്ട്‌ ഇങ്ങനെ ആയിരിക്കും എന്ന് ഊഗിച്ചു para??????

    അപ്പോൾ ഹാപ്പി ഓണം…… ?

    ഇപ്പോൾ നിങ്ങൾ വിചാരിക്കാനുണ്ടാവും ഓണം നാളെ അല്ലെന്നു…..

    അതെ നാളെ തന്നെ ആണ്…..
    പക്ഷെ ഹാപ്പി ഓണം നാളെ പറയാൻ എന്റെ തല പൊങ്ങില്ല……

    Soooooo……

    1. Happy Onam
      Bro waiting for next part…
      Page kurachu kalayalle plzzzz….

  24. Daa nii venduumm mungiyooo….ddaa onamm ayiituu oru partu tharuvoo …pinney pokummboll onuu parajittu pokaneyy njan mikkavarum vanuu nokku payittu varunnaa oruu samayamm paranjaal apooll varammma. ..

    Happy Onam dk….
    ???????
    Waiting for next part…….

    1. Happy onam daa❣️❣️❣️❣️❣️❣️

Comments are closed.