“Mm., അത്യാവശ്യം savings ഒക്കെയായി പിന്നെ നിനക്കറിയാലോ എന്നും night ആണ്. ഓരോ ദിവസം ഇടവിട്ട് ചേച്ചിക്കും പോണം night. പിന്നമ്മ ഒറ്റക്കാവും. എല്ലാം കൂടെയായപ്പോ ഞാനുമങ്ങ് നിർത്തി.”
“ഇപ്പൊ വേറെയെവിടേലും പോണ??”
“ഇല്ലടാ നോക്കുന്നുണ്ട്!”
“മിക്കവാറും ഇവിടുള്ള ഒരു പയ്യൻ ഒരുമാസത്തിനുള്ളിൽ പോവും. അവൻ സ്കൂൾ അടച്ചോണ്ട് നിക്കാൻ വന്നതാ. ഇനിയിപ്പോ ഒരുമാസം., അതിനുള്ളിൽ സ്കൂൾ തുറക്കും അവനും പോവും. നോക്കട്ട് ആളെ എടുക്കോങ്ങി ഞാൻ നിന്നെ വിളിക്കാം.നിന്റെ നമ്പർ താ, ഞാനെന്റെ സിം മാറ്റി. നമ്പറോക്കെ പോയി. ”
അതൊരു നല്ല കാര്യമാന്ന് എനിക്കും തോന്നി. ചുമ്മാ കേറി വിട്ടിലിരിക്കുന്നതെന്തിനാ,
“എന്നാ ഞാൻ പോട്ടെ??”
നമ്പർ പറഞ്ഞ് കൊടുത്ത ശേഷം ഞാൻ ഇറങ്ങാനൊരുങ്ങി.
“അപ്പൊ നീയൊന്നും എടുക്കുന്നില്ലേ??”
“ഇല്ലടാ ഇനിയൊരിക്കെ വരാം.”
“Ok ടാ..ഞാൻ വിളിക്കാം….”
പിന്നെ താഴേക്ക് ചെന്നു.
“നീയെന്താ മോനെ ഒന്നും എടുത്തില്ലേ??”
വെറും കൈയോടെ വരുന്ന എന്നെ കണ്ട് അമ്മ ചോദിച്ചു.
“ഇല്ലമ്മാ ഒന്നും അങ്ങോട്ട് ഇഷ്ട്ടായില്ല. ഇനിയൊരിക്ക എടുക്കാം.”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro