❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

ഓരോന്നോരോന്നായി കണ്ണോടിച്ച് നോക്കുമ്പോളാണ് ആരോ വിളിച്ചത് നോക്കുമ്പോ കാർത്തി!

“കാർത്തി…..”

ഞാൻ പൊക്കൊണ്ടിരുന്ന IT കമ്പനിയിൽ എന്നെ പോലെ തന്നെ ക്ലീനർ ആണ്. മിക്കപ്പോഴും ഞങ്ങൾക്ക് night ആണ്. ഞങ്ങള് എന്ന് പറഞ്ഞാൽ ഇനിയൊരുത്തൻ കൂടിയുണ്ട് മനു!

“നീ ഇപ്പൊ ഇവിടെയാ??”

“Mm. ഇതാ കുറച്ചൂടെ എളുപ്പം. മാറ്റത് ക്ലീൻ ചെയ്ത് ഊപ്പാടും പതപ്പാടും വരും!”

“മനുവും ഇവിടെ തന്നെയാണോ??”

“അഹ്. അവനും ഇവിടെ തന്നാ. ഇറങ്ങാനായാലും കേറനായാലും ഞങ്ങൾ ഒരുമിച്ചല്ലേ?? ഇന്നവൻ വന്നില്ല. അവന്റമ്മ സ്റ്റെപ്പിന്ന് വീണു. കണ്ണം കാലിന് ചെറിയ പൊട്ടലുണ്ട്. അത് കാണിക്കാൻ പോയെക്കുവാ. അവിടുന്നിറങ്ങിയ ശേഷം നിന്നെ വല്ലാണ്ട് miss ചെയ്തു.”

“Mm ഞാനും. ഇവിടെങ്ങനെ പണി എള്പ്പൊണ്ടോ??”

“എള്പ്പൊണ്ടോന്ന് ചോദിച്ചാ ക്ലീൻ ചെയ്യുന്നതിനെക്കാളും ബേധമുണ്ട്!”

“സാലറിയോ??”

“ഏഴുണ്ട്. അല്ല നിനക്കിന്നും night തന്നാണോ??”

“ഞാനും നിർത്തി ടാ!”

“നന്നായി സാലറിയും ഇല്ല.,”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.