“എന്റളിയ അതൊന്നും വേണ്ട. ഞാൻ തന്നെ പൊക്കോളം.”
“അപ്പൊ ഞാൻ പറയണതിന് പുല്ല് വെല അല്ലെടാ?? ശെരിടാ ശെരി നീ പൊക്കോ നീ പൊക്കോ.”
“ഈ മൈ…….”
പിന്നെ കിരൺ വരും വരെ അവിടെ തന്നിരുന്നു. നേരത്തെ പറഞ്ഞ വിശ്വസിക്കാൻ കൊള്ളാത്തവരില് ഒന്നാമനാ ഈ കെരൺ. പിന്നവൻ വന്ന ശേഷം പുറത്തേക്കിറങ്ങി. വണ്ടിയെടുത്തില്ല. അവനൊരുപാട് നിർബന്ധിച്ചു എങ്കിലും മടിച്ചു. നടക്കുന്നത് ആളിനത്ര ഇഷ്ട്ടമുള്ള കാര്യം അല്ലാന്ന് മനസ്സിലായി.
“നീ കേറുന്നില്ലേ??”
“ഇല്ലടാ. ഇനിയൊരിക്കൽ ആവാം.”
ഞാൻ അകത്ത് കേറീന്നുറപ്പ് വരുത്തിട്ടെ അവൻ പോയുള്ളൂ. വാതില്‍ തുറന്ന് തന്നെ കിടപ്പുണ്ട്. അകത്തോട്ട് കേറിലാ. ഉമ്മറത്തേക്ക് ചരിഞ്ഞു……!
❣️?ꪮ ᥇ꫀ ᥴꪮꪀ??ꪀꪊꫀᦔ❣️
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro