❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

എന്റെ മറുപടി കേട്ട് നെഞ്ച് വിരിച്ചിരുന്നവൻ ഒടിഞ്ഞു കുത്തിപ്പോയി.

“നൂറ് പേര് മതിയോ?? അത് തീരെ കൊറഞ്ഞു പോയില്ലേ??”

“അഹ് തൽക്കാലം അത്രേം മതി.”

“നൂറ് പേരെ അടിക്കാൻ നീ ആരാടാ രാംചരണോ??”

“അല്ല അവന്റച്ഛൻ ചിരഞ്ജീവി.”

അവസാന തുള്ളിയും കമത്തിയ ശേഷം ഒന്ന് നടുന്നിവർത്തി ഞാൻ എഴുന്നേറ്റു.

“എന്നാ ശെരി ഞാൻ പോവുവാ.”

“ഒറ്റക്കോ??”

“അല്ല എന്റെ ഭാര്യയും അഞ്ച് മക്കളും. ഉണ്ട്.”

“എന്ത് ചോദിച്ചാലും ഒരുമാതിരി കോണത്തിലെ മറുപടി പറയല് നിർത്തിക്കൊ നീ!”

“പിന്നെ നിനക്കറിയില്ലേ എന്നും ഞാൻ ഒറ്റക്ക് തന്നാണല്ലോ പോണേ?? പിന്നിന്നെന്താ ഒരു പുതുമ??”

“അപ്പോഴത്തെ പോലാണോ ഇപ്പൊ?? എവിടുന്ന എപ്പഴ അടി വരുന്നെന്ന് ആർക്കറിയാം?? നീയൊന്ന് wait ചെയ്യ് കിരൺ ഇപ്പൊ വരും. അവൻ വന്നിട്ട് ഞാനൂടെ വരാം.”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.