“പറഞ്ഞപ്പോ എന്ത് നിസ്സാരം. നീയൊന്ന് നിന്റെ ജാതകം നോക്കുന്നത് നല്ലതാ.”
“ജാതകം നോക്കണ്ട അവശ്യമൊന്നുമില്ല, കുറച്ച് മാസത്തേക്ക് തിരിഞ്ഞ് നോക്കെണ്ടി വരില്ല. ശുക്രനാ., ശുക്രൻ.”
ചിരിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്.
“അഹ് പിന്നിന്ന് വേറൊരു കാര്യമുണ്ടായി.,”
“എന്തോന്ന്??”
“ആ അരുണില്ലേ അന്നവന്റെ കൈ ഒടിച്ചത് ഞാനാന്ന് അവന്റച്ഛൻ ഇപ്പളാ അറിയാണേ! എന്റെ കൈയും കാലും തല്ലിയൊടിക്കാൻ മൂപ്പുലാൻ ആളെ എറക്കിട്ടുണ്ടെന്ന്.”
അതൂടെ കേട്ടതും ഏകദേശം അവന്റെ ബോധം പോയി.
“നിനക്ക് ശുക്രൻ തന്നടാ. നീ മനുഷ്യൻ ആണൊന്ന് പോലും എനിക്ക് സംശയമുണ്ട്., അല്ലെ ഇത്രയും സീരിയസ് ആയ കാര്യം ആരെങ്കിലും ചിരിച്ചോണ്ട് പറയോ??”
“അപകടങ്ങൾ ചിരിച്ചുകൊണ്ട് തരണം ചെയ്യണം അളിയാ.”
“അപകടം. തെണ്ടി നീ തന്നെയാ നിനക്ക് കുഴി കുഴിക്കുന്നെ. അരുണിന്റെ കാര്യം പോട്ടെ, അവൻ ചേച്ചിയെ തൊട്ടു നീ അവന്റെ കൈ ഓടിച്ചു. പക്ഷെ നീ ആദ്യം പറഞ്ഞത്, വേലികെടന്ന പാമ്പിനെയാ നീ കഴുത്തി ചുറ്റിയേ. വല്ലോ അവശ്യോം ഉണ്ടായിരുന്നോ ആ പെണ്ണിനെ രക്ഷിക്കണ്ട?? അവര് വന്ന് അവളെ പിടിച്ചോണ്ട് പോയ നിനക്കെന്താ?? അവള് നിന്റെയാരാ?? ഓരോന്ന് ചെയ്യുമ്പോ ആലോചിക്കണം. ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ?? വരുന്നിടത്ത് വച്ച് കാണാം. അവന്മാര് എത്ര പേരുണ്ടെന്നാ പറഞ്ഞേ??”
ഒന്ന് ഞെളിഞ്ഞിരുന്ന ശേഷം അവൻ ചോദിച്ചു.
“പിന്നെ അടിക്കാൻ വരുന്നതിന്റെ തലേ ദിവസം അവരെന്നെ വിളിച്ച് പറയും എത്ര പേരുണ്ടെന്ന്! ഒന്ന് പോടപ്പാ. കൊറഞ്ഞത് ഒരു നൂറ് പേരേലും വേണം.”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro