“അമ്മയെന്നെ മകളെപ്പോലെയാ കാണുന്നെ, ചേച്ചിയെന്നെ ഒരനിയത്തിയെ പോലെയും.”
“അഹ് അതങ്ങനെ തന്നല്ലേ??”
“അതേ. അപ്പൊ ചേട്ടൻ എന്നെ ആരായിട്ടാ കാണാണേ??”
അവളങ്ങനെ ചോദിക്കൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. അതിനുള്ളൊരുത്തരം എന്റെ പക്കലില്ലായിരുന്നു. ഞാനാരായിട്ടാ അവളെ കാണുന്നെ?? ഒരനിയത്തിയെ പോലാണോ അതോ….??
“ചേട്ടാ…”
“എനിക്കറിയില്ല ലക്ഷ്മി…..”
ആകാംഷയോടെ അവളെന്നെ വിളിച്ചപ്പോ ഒരുത്തരവും ഇല്ലാത്ത ഞാൻ അങ്ങനെ പറഞ്ഞു. അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. ഉത്തരം ഇല്ലാത്ത ചോദ്യമായിരുന്നു അത്. മനസ്സ് മുഴുവൻ ആ ഒരു ചോദ്യത്തിൽ കലങ്ങി കിടക്കുവാ. എത്രയും വേഗം രണ്ടെണ്ണം അടിക്കണം. അമ്മയോട് ഇപ്പൊ വരാന്നും പറഞ്ഞിറങ്ങി. വണ്ടിയുമെടുത്ത് നേരെ കസിൻസിലേക്ക്……!
“അപ്പൊ ഇന്നലെ രാത്രി ഇത്രയൊക്കെ സംഭവിച്ചോ??”
രണ്ടെണ്ണം അടിച്ചപ്പോ തന്നെ ഉള്ളിലുള്ളതത്രയും രാഹുലിനോട് പറഞ്ഞു. എന്റെയൊരെയൊരു നന്പൻ. എന്റെ കൂട്ടുകാരുടെ ലിസ്റ്റിൽ കൊറേയെണ്ണം ഉണ്ടേലും രാഹുലായിരുന്നു എല്ലാം. എന്തും തുറന്നു പറയാൻ പറ്റുന്നൊരു best friend. വേറൊരുത്തനേം വിശ്വസിക്കാൻ കൊള്ളില്ല തെണ്ടികള്. IT കമ്പനിയിൽ പോകും വരെയും രാഹുല് മാത്രേ ഉണ്ടായിരുന്നുള്ളൂ., പിന്നീട് അവന്റെ കൂടെ കൂട്ടാൻ പറ്റിയ രണ്ടെണ്ണത്തെ കൂടി കിട്ടി.
“ഇനിയിപ്പോ എന്താ നിന്റെ പ്ലാൻ??”
“രണ്ടെണ്ണം കൂടിയടിച്ചിട്ട് ഞാനിറങ്ങും. ഇന്ന് നേരത്തെ വീട്ടിൽ പോണം.”
“അതല്ലട. ആ പെണ്ണിന്റെ കാര്യം! അവളെ തിരക്കി ആരേലും വന്നാ??”
“അത് വരുമ്പോഴല്ലേ?? അതപ്പോ നോക്കാം.”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro