❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

“കരയുവണേ തന്നെ നമ്മളെത്രത്തോളം കരയും ലക്ഷ്മി?? ഞാനും തന്നെപ്പോലെയായിരുന്നു, എന്റെ ജീവിതത്തിൽ കുറെയേറെ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. കുറേനാള് അതെല്ലാം ഓർത്ത് പൊട്ടികരയുമായിരുന്നു. പക്ഷെ ആ കണ്ണുനീര് കൊണ്ടൊന്നും എനിക്കെന്റെ ഓർമകളെ മായ്ക്കാനായില്ല. കഴിഞ്ഞതിനെ കുറിച്ചോർത്താ എനിക്കിപ്പഴും കരച്ചില് വരും. പക്ഷെ കണ്ണുനീരൊക്കെ വറ്റി. മറ്റാരേക്കാളും നന്നായി എനിക്ക് നിന്റെ അവസ്ഥ മനസ്സിലാവും ലക്ഷ്മി. നമ്മൾ നടന്നതിനെ കുറിച്ചോർത്ത് സങ്കടപ്പെടാതെ നടക്കാൻ പോകുന്നതിനെ കുറിച്ചോർത്ത് സന്തോഷത്തോടെയിരിക്ക്.”

അത്രയും പറയുമ്പോഴും എന്റെ കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു എന്നത് വേറൊരു സത്യം! ബാറിലോട്ട് പോവാനുള്ള സമയമായി.

“ആ ഗ്ലാസ്സിങ്ങു താ.”

“ചേട്ടൻ പോവാണോ??”

“അത്യാവശ്യയിട്ട് ഒരിടം വരെ പോവാന്ന്ണ്ട് ലക്ഷ്മി.”

“Mm…. താമസിക്കാതെ വരുവോ??”

സങ്കടത്തോടെയാണ് അവളത് ചോദിച്ചത്.

“Mm.”

ഒരുറപ്പുമില്ലാതെ ഞാൻ മൂളി.

“ചേട്ടാ……”

പുറത്തേക്കിറങ്ങാൻ നേരം അവളെന്നെ വിളിച്ചു.

“എന്താടാ??”

“ഒരു കാര്യം ചോദിച്ച എന്നോടെന്തെലും തോന്നോ??”

“എന്ത് തോന്നാൻ?? താൻ കാര്യം പറ.”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.