അവളുടെ കൈയിലിരുന്ന പാല് ഗ്ലാസ് വാങ്ങി എന്റെ തരുന്നതിനോടൊപ്പം അമ്മയവളെ തന്റെ നെഞ്ചോട് ചേർത്ത് സമാധാനിപ്പിച്ചു.
“കരയല്ലേ മോളെ….”
“എനിക്കിതിന്റെ ആവശ്യോന്നുല്ല്യാമ്മേ! ചേച്ചീടെ കിറിയതോ പഴകിയതോ ആയ ഏതേലും ഉടുപ്പ് തന്ന മതി, ഞാനതൊക്കെ ഇട്ടോളം.”
അവളുടെ കണ്ണീരും ഇപ്പൊ അവൾ പറഞ്ഞ വാക്കും കൂടിയായപ്പോ എന്റെ കണ്ണിൽ നിന്നും വീണു ഒരു തുള്ളി കണ്ണുനീര്!
“അങ്ങനെ പഴയതും കീറിയതുമൊന്നുമല്ല പുതിയത് തന്നെ എന്റെ മോളിടണം.”
അമ്മയുടെ നെഞ്ചിൽ കിടന്ന് ഏങ്ങി കരഞ്ഞതല്ലാതെ അവളൊന്നും പറഞ്ഞില്ല.
“നിന്റമ്മയാ ഞാൻ. പെറ്റമ്മയല്ലേലും അമ്മ തന്നെയാ. അമ്മ ഇഷ്ടപ്പെട്ട് വാങ്ങിച്ചതാ ഇതൊക്കെ! എന്റെ മോൾക്ക് വേണ്ടി.”
അതൂടെ കേട്ടതും അവൾ വിങ്ങി പൊട്ടാൻ തുടങ്ങി.
“ഉമേച്ചി…….”
“ശിവാ ആരാന്ന് പോയി നോക്കിയേ.”
കൈയിലിരുന്ന പാല് അവിടെ വച്ച ശേഷം
ഞാൻ പോയി നോക്കി. ഗിരിജ ആന്റിയാ, ഇവിടടുത്തുള്ളതാ.
“അഹ് മോനെ അമ്മ ഇല്ലേ??”
“ഉണ്ടാന്റി വിളിക്കാം.”
“ആരാടാ??”
“ഗിരിജാന്റിയാ.”
“ഓ അളവെടുക്കാൻ വന്നതായിരിക്കും! മോളെ അമ്മ ഇപ്പൊ വരാട്ടോ. കരയാതെ.”
❣️
?❤️
❤❤❤
Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…
എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…
??????
????
❣️❣️❣️❣️
ഹൃദയ ബന്ധം എന്തായി ബ്രോ
ഉടനെ ഉണ്ടാവും bro…..!
???
????thanks bro
Nice
NYC bro