❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

അമ്മ അവളെ താങ്ങി പിടിച്ച് നേരെയിരുത്തി.

“അമ്മ എന്തൊക്കെയാ വാങ്ങിയെന്ന് നോക്ക്! ചുരിതാർ, സാരി, നൈറ്റി….”

“അപ്പൊ മടമ്പള്ളിയിലെ മനോരോഗി അമ്മയായിരുന്നോ??”

അമ്മയുടെ ചെയ്തികൾ കണ്ട് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു

“പോടാ ചേർക്ക…”

അതിനമ്മയും ചിരിച്ചുകൊണ്ട് മറുപടി തന്നു. ഒന്നും മനസ്സിലായില്ലേലും ഞങ്ങളെ തന്നെ നോക്കിക്കൊണ്ടിരുന്ന ലക്ഷ്മിയുടെ മുഖത്തും വിരിഞ്ഞൊരു ചിരി.

“ടാ നീ പോയി ആ പാലിങ്ങ് എടുത്തിട്ട് വാ!”

കവറിനുള്ളിൽ നിന്ന് വേറെന്തോ പുറത്തെടുക്കാൻ പോയ അമ്മ അത് പുറത്തെടുക്കാതെ എന്നോട് പറഞ്ഞു. ഞാൻ കാണാൻ പാടില്ലാത്ത. വല്ലതുമാവും! പിന്നൊന്നും മിണ്ടാണ്ട് ഞാനും അടുക്കളയിലേക്ക് പോയി.

“Mm കുടിക്ക്!”

പാല് ഗ്ലാസ് അവളുടെ കൈയിൽ കൊടുക്കുന്നതോടൊപ്പം ഞാൻ പറഞ്ഞു.

“എങ്ങനുണ്ട് മോളെ ഡ്രെസ്സൊക്കെ ഇഷ്ട്ടയോ??”

അമ്മയുടെ ചോദ്യം കെട്ടേലും അവളൊന്നും മിണ്ടില്ല.

“മോളെന്താ ഒന്നും പറയാത്തെ ഇതൊന്നും ഇഷ്ട്ടായില്ലേ??”

അതൂടെ അമ്മ ചോദിച്ചപ്പോ അവളേങ്ങി കരഞ്ഞുകൊണ്ടമ്മയുടെ നെഞ്ചിൽ ചാഞ്ഞു.

“അയ്യേ വല്യ പെണ്ണുങ്ങള് കരയോ?? അല്ലെ തന്നെ ഇവിടിപ്പോ എന്താ കരയാനും മാത്രമുണ്ടായെ??”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.