❣️LIFE PARTNER❣️ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 377

❣️???? ℙ?ℝ?ℕ?ℝ❣️ 5

Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part

 

???? ???? ???? ????………..!

 

 

വീട്ടിൽ എത്തിയുടനെ ആദ്യം പോയത് അവളെ കാണാനാണ്. എനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയില്ല. അവളെ കാണാഞ്ഞിട്ട് ഒരു സമാധാനോം കിട്ടുന്നില്ല. നേരെ മുറിയിലേക്ക് ചെന്നു, പക്ഷെ അവളുറങ്ങുകയായിരുന്നു.

“ചേട്ടാ…”

തിരിച്ച് നടക്കാനൊരുങ്ങവേ അവളെന്റെ കൈയിൽ പിടിച്ചു.

“ഏയ്., ഞാൻ കരുതി താൻ ഉറങ്ങുവായിരിക്കുമെന്ന്!”

“ഞാൻ വെറുതെ കിടന്നതാ ചേട്ടാ.”

“വെറുതെയിരുന്ന് മടുത്തോ??”

“ഏയ് ഇല്ല ചേട്ടാ, ചേച്ചി കൊറേ നേരം ഇവിടെ തന്നുണ്ടായിരുന്നു. ഒരുപാട് സംസാരിച്ചു, ഇപ്പൊ അങ്ങോട്ടേക്ക് പോയേയുള്ളൂ.

അത് പറയുമ്പോഴുള്ള അവളുടെ മുഖത്തെ തെളിച്ചം ഞാൻ ശ്രദ്ധിച്ചു.

“എന്താ സംസാരിച്ചേ??”

ബെണ്ടിന്റെ ഒരു വശത്തായി ഇരുന്നു കൊണ്ട് ഞാൻ തിരക്കി.

“കൂടുതലും ചേട്ടനെ പറ്റിയ സംസാരിച്ചേ!”

“എന്നെ പറ്റിയോ?? എന്നെ പറ്റിയെന്താ ഇത്ര സംസാരിക്കാൻ??”

“ചേട്ടന്റെ കുട്ടിക്കാലത്തുള്ള കുറുമ്പും, പിന്നെയെന്ത് ആഗ്രഹിച്ചാലും അത് കിട്ടിലേ വാശിപിടിച്ച് കരയുന്ന സ്വഭാവോം അങ്ങനെ കൊറേ.”

അത് പറയുമ്പോ അവളുടെ മുഖത്ത് ഞാൻ കണ്ടു ഒരു കുസൃതി.

“പിന്നെ??”

13 Comments

  1. NITHIN RAJAGOPAL

    ❣️

  2. ?✨P????????????_P?✨❤️

    ?❤️

  3. നിധീഷ്

    ❤❤❤

  4. Aliyaa mate kadha s2 irakk bro love story anadha penukutti ille peru maran adha ingne paryane ithu continue…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എഴുതി തുടങ്ങിട്ടില്ല bro…. ഇപ്പൊ തന്നെ ഹൃദയബന്ധം ഉണ്ട് life partner ഉണ്ട്. അതെല്ലാം തിർത്തിട്ടെ S2 എഴുതൂ. അതെപ്പോഴാണെന്ന് അറിയില്ല. പക്ഷെ ഒന്ന് പറയാം യക്ഷിയെ പ്രണയിച്ചവൻ S2 ഉണ്ടാവും….! ഇപ്പോഴും ആ കഥയെ ഓർത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വല്യ സന്തോഷം…

      ??????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ❣️❣️❣️❣️

  5. ജിമ്പ്രൂട്ടൻ

    ഹൃദയ ബന്ധം എന്തായി ബ്രോ

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഉടനെ ഉണ്ടാവും bro…..!

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????thanks bro

  7. Nice

  8. കുഞ്ഞളിയൻ

    NYC bro

Comments are closed.