ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ പരിചയം തോന്നിയില്ല, എന്നാലും ഞാൻ അറ്റാൻഡ് ചെയ്യ്തു….
ഹലോ…
ഹലോ,ശ്രീനാഥാണ്
പറ ശ്രീ ന്താണ്….
ഞാനൊരു നൈറ്റ് ഡ്രൈവിന് ഇറങ്ങിതാ.. അപ്പൊ തന്നെയും കൂട്ടാമെന്നു കരുതി വിളിച്ചതാ…
പോരുന്നോ….???
അത് ശ്രീ ഞാൻ…
താല്പര്യമില്ലേ കാർത്തി…???
അതല്ല,
പിന്നെ എന്താണ്…അവളോട് ചോദിക്കണോ…???
ഏഹ്, ആരോട്..???
നിന്റെ തൊട്ടടുത്ത് ഇരിക്കുന്നില്ലേ അവളോട് തന്നെ….
കാർത്തി വേഗം ചുറ്റും നോക്കി…
അവിടെ എങ്ങുമല്ല മോനെ റോഡിലോട്ട്…
കാർത്തി റോഡിലോട്ട് നോക്കിയതും വൈറ്റ് ടാറ്റാ സഫാരിയിൽ ചാരി ചിരിച്ചു നിൽക്കുന്ന ശ്രീയെ കണ്ടു…
രണ്ടുപേരും ഇങ്ങു വന്നേ…എന്ന് പറഞ്ഞുകൊണ്ട് ശ്രീ കോൾ അവസാനിപ്പിച്ചു….
ഹെല വന്നേ…
എങ്ങോട്ട്…
വാ ശ്രീ വെളിയിൽ വന്നു നിക്കുന്നു…
********
ഗേറ്റ് കടന്ന് അവർ വെളിയിൽ വന്നതും….
താൻ എന്താടോ കാർത്തി പന്തം കണ്ട പെരുച്ചാഴിയെ പോലെ…..ബി കൂൾ മാൻ
എനിക്ക് എല്ലാം അറിയാം…ദേ ഇവളില്ലെ ഇവളെന്റെ ബെസ്റ്റിയാ അതുകൊണ്ടല്ലേ എന്നെ ആ കമ്പനിയിൽ എടുത്തത്…
നിന്ന് വാചകം അടിക്കാതെ അകത്തോട്ടു വാടാ.. ശ്രീ…
ഇല്ലാ ഹെല.. ഞാൻ വേറൊരു കാര്യത്തിനായി ഇറങ്ങിയതാ അപ്പൊ ജസ്റ്റ് ഒന്നു നിർത്തിന്നെ ഉള്ളു…
ഡാ വന്നൊരു ചായകുടിച്ചിട്ട് പോടാ…
അടുത്തവെട്ടം ആവാല്ലോ…പിന്നെ കാർത്തി രാവിലെ ഒരു 5:30 ആവുമ്പേഴേക്കും ഒറങ്ങിനിക്കുട്ടോ ഒരിടം വരെ പോവണം, ഫോർമൽ ഡ്രസ്സ് ഒന്നും വേണ്ടാട്ടോ ഒരു ഷോർട്ട്സും ടീഷർടും മതി…
എങ്ങോട്ടാ ശ്രീ…
അത് താൻ രാവിലെ അറിഞ്ഞ മതി അല്ലെ ഹെല…
അവൾ മറുപടിയായി ഒന്നു പുഞ്ചിരിച്ചു…
സഫാരി അകന്നുപോയതും…
എവിടക്കാ ഹെല ശ്രീ എന്നെ വിളിച്ചത്…
രാവിലെ അറിയില്ലേ മാഷേ അതുവരെയൊന്നു വെയിറ്റ് ചെയ്യുന്നേ…
അതോ പേടിയാണോ മാഷിന്..???
അതിന് അവനൊരു ചിരി ചിരിച്ചു അതിലുണ്ടായിരുന്നു അവന്റെ മറുപടി.
*****
വെളുപ്പിന് അഞ്ചുമണിക്ക് തന്നെ കർത്തി റെഡിയായി നിന്നു.. ശ്രീ വന്നതും അവർ ഒരുമിച്ചു അവിടുന്നിറങ്ങി…എവിടെകാന്നോ എന്തിനാണോ എന്നറിയാതെ കാറിലിരിക്കുമ്പോഴും അവനിൽ ഒരു തരിമ്പ് ഭയം ഉടലെടുത്തില്ല….
അരമണിക്കൂർ കഴിഞ്ഞുകാണും സഫാരിയൊരു ബിൽഡിംങ്ങിന് മുന്നിൽ അതിൽ സ്ഥാപിച്ച ബോർഡ് വായിച്ചതും കാർത്തിക്ക് ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ നിന്നു…
SJ MMA ACADEMY AND FITNESS CENTER
next part eppalaaan baai
Bro next part varumo
Plz next part
Bro vanilla
December 30 n ittitt adutha month next part tharam enno. Next ennu parayamallo . ? . Nice try. Continue . ??
Thanks brother… Next part ഉടനെ വരും പാർട്ടിന്റെ ഏൻഡ് പോർഷൻ എഴുതുവാണ്… ???
Bro vanilla
powli
Thanks dear ???
????
???
Bro
സോറി man കഥ വായിക്കാൻ വൈകി ?
ഈ പാർട്ടും നന്നായിട്ടുണ്ട് ?
സസ്പെൻസും ഫ്ലാഷ്ബാക്കും ആണല്ലോ മെയിൻ അത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല ?
എന്നാലും ഒര് കാര്യം അറിഞ്ഞാൽ കൊള്ളാം
ഇവിടെ ഉള്ള എതിരാളികൾ ഒന്നും പോരാത്തത് കൊണ്ടാണ
അങ് ദുഭായിന്നു ആളെ ഇറക്കുന്നത് ?
??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
സ്നേഹത്തോടെ MI ❤❤❤
സോറി ഒന്നും വേണ്ടാ, കഥ വായിച്ചല്ലോ അതുമതി… വില്ലന്മാരുടെ എണ്ണംകൂടിയാൽ അല്ലെ ഒരു ഇതുവരുള്ളൂ… ?
കഥ പൊളിച്ചു. കുറേ സസ്പെൻസും ഫ്ലാഷ് ബാക്കുകളും ഉണ്ടല്ലോ.ഇതുവരെ വളരെ intresting ആണ് ട്ടോ?
Waiting for next part ♥️
Thanks daa…. Adutha part njan ezhuthatte… ??♂️??♂️??♂️
പാതിവഴിക്ക് നിർത്തി പോകരുത്…
No… never…complete akkum vere ethelum conplete avaan undel athum varum kurachu time tharanaam… ???
Nalloru part..kure kure twist and suspense ittuvechittund..take your time and give us another super part❤️❤️❤️❤️❤️
Denku denku… ???
Kettiya kettokke azhikkan samayamayi thudangi bro…