✝️The NUN 2✝️ (അപ്പു) 228

 The NUN

Author : AppuPrevious Part

The NUN

ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…)

 

ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു…

 

അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു… പിന്നാലെ മഠത്തിലെ സിസ്റ്റർമാരും ഓടിയെത്തി…

 

“ഇതെങ്ങനെ സംഭവിച്ചു…??” അച്ചൻ അമ്പരപ്പോടെ ചോദിച്ചു…

 

“അറിയില്ല ഫാദർ… രാവിലത്തെ കുർബാന കഴിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു ഞങ്ങൾ.. അപ്പൊ ഞങ്ങളുടെ കണ്മുന്നിൽ വെച്ച് കുരിശ് തനിയെ തലകീഴായി തിരിഞ്ഞു… മതിലിനോട് ചേർത്ത് വെച്ച അതിന്റെ ക്ലിപ്പും സ്ക്രൂവും എല്ലാം പൊട്ടിപ്പോയിട്ടും കുറച്ച് സമയം രൂപം മതിലിൽ തന്നെയിരുന്നു…. പിന്നെ അതേപോലെ തന്നെ നിലത്തേക്ക് കുത്തിവീണു…..!!” കൂട്ടത്തിലൊരു സിസ്റ്റർ ഭയത്തോടെ പറഞ്ഞു…

 

“ഞങ്ങളെല്ലാം അപ്പൊ തന്നെ പുറത്തിറങ്ങി മദറിനെ വിളിച്ചു…!!” വേറൊരു സിസ്റ്റർ അത് പൂർത്തിയാക്കി…

 

അച്ചൻ മദറിനെ നോക്കി… അവരും ഭയത്തോടെ തന്നെയാണുള്ളത്…. അച്ചൻ വീണ്ടും ആ കുരിശുരൂപം ഒന്ന് നോക്കി.. ഇന്നലെ നടന്ന അപകടവും ഈ സംഭവവുമെല്ലാം കൂട്ടിവായിക്കുമ്പോൾ അച്ചന്റെ മനസ്സിൽ ഒരുപാട് സംശയങ്ങളുണ്ടായി….

 

“ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല… നിങ്ങൾ ബാക്കി കാര്യങ്ങൾ ചെയ്തോ… രൂപം എടുത്ത് വെക്കാൻ ജോപ്പൻ ചേട്ടനെ വിടാം… മദർ ഒന്നിങ്ങ്‌ വന്നേ…!!” അച്ചൻ പകുതി സിസ്റ്റർമാരോടും പകുതി മദറിനോടുമായി പറഞ്ഞു…

 

“അത് വേണ്ട ഫാദർ ഞങ്ങൾ തന്നെ എടുത്ത് വെച്ചോളാം…!!” അതും പറഞ്ഞ് സിസ്റ്റർമാർ എല്ലാവരും അൾത്താരയിലേക്ക് നടന്നു… അച്ചനും മദറും ചാപ്പലിന് പുറത്തേക്കും നടന്നു….

 

57 Comments

  1. Ya mone.. ???????

    1. ❤❤❤

  2. Ipozha aa vayichath bro.. Kidiloskki..waiting 4 next part???

    1. ഉടനെ ഉണ്ടാവും തിങ്കൾ അല്ലെങ്കിൽ ചൊവ്വ ❤❤❤

  3. Appu,
    First u thought you are about repeat the same story.
    But now I feel you are doing something different. Horror is my favourite. Thank you for the new story.
    It’s really fantastic with its style and narration. Keeping a person intact and put him into a different mood of fear…..
    Super….expecting more pages also.
    I found your narration without any corrections. A quality work. Keep on writing …we are with you.

    1. Thanks for the support bro.. ❤❤

  4. കിടുക്കി..മനോഹരമായ അവതരണം.. ത്രില്ലിംഗ് മൂഡ് നിലനിർത്താൻ കഴിയുന്നു..ഇനിയും ഇങ്ങനെ പോകട്ടെ. ബാക്കി അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ അപ്പു??

    1. Thanks bro ❤❤❤

  5. അപ്പൂസ്…..വേറെ ലെവൽ ആയി kondirikkukkayanallo……… ജെസ്സി മാത്രമേ ഒള്ളു എന്ന് vicharichappol ഒരുപാട് perundallo അവിടെ………മുഴുവൻ പ്രേതങ്ങൾ…..dark…… വളരെ ത്രിലിങ് ആയിട്ട് ആണ് കഥ മുന്നോട്ട് പോകുന്നത്…….. റോസ്മേരി പറഞ്ഞത് പോലെ ആരുടെ രക്തമാണ് അവൾക്ക്.വേണ്ടത് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    സ്നേഹത്തോടെ sidh
    ??????

    1. Thankyou bro❤❤❤

  6. Aliya sorry, enthennal e kadha nerathae kandittum vayikkathae vittu. 2nd part kandappozhum vittukalanju. But innu chumma onnu vayichu nokkiyatha. Anganae thonnippichathinu daivathinu nanni parayunnu. Manoharam. Athrayk nalla ezhuthu. Thrilling anu. Veendum ezhuthuka❤❤❤❤

    1. Thankyou bro❤❤❤❤

  7. അദ്വൈത്

    തങ്ങളുടെ ഒടിയനും യക്ഷിയും ഒക്കെ വളരെയെറെ ഇഷ്ട്ടപെട്ട കഥകളാണ്. ഹൊറർ movies കഥകളും എനിക്ക് തങ്ങില്ല. അതുകൊണ്ട് തങ്ങളുടെ ഈ കഥ ഞാൻ വിട്ടുപിടിക്കുവാ കെട്ടോ. ഈ കഥയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അടുത്ത കഥ ഹൊറർ ആകില്ല എന്ന പ്രതീക്ഷയോടെ..

    1. വിട്ട് കളയണ്ട ഇത് വേറൊരു experience ആവും

  8. ? മൊഞ്ചത്തിയുടെ ഖൽബി ?

    എഴുതി പേടിപ്പിക്കുന്നോ!!!
    നിന്നെ ഞാൻ…
    ഹാ….

    1. ???

  9. adipoli oru rakshayum illa..nalloru horror mood tharunnund..continue…..

    1. Thanks bro ❤❤❤

  10. ദ്രോണാചാര്യ

    വാക്കുകളാൽ എഴുതി തീർക്കാൻ കഴിയാത്ത അത്ര മനോഹരമായി എഴുതുന്ന എഴുത്തുകാരന് എന്റെ ആശംസകൾ

    1. Thank you bro❤❤❤

  11. ദ്രോണാചാര്യ

    വാക്കുകളാൽ എഴുതി തീർക്കാൻ കഴിയാത്ത അത്ര മനോഹരമായി എഴുതുന്ന എഴുത്തുകാരന് എന്റെ ആശംസകൾ

  12. അപ്പുക്കുട്ടാ തൊപ്പിക്കാരാ അതി മനോഹരമായ ഒരു ഹൊറർ കഥ തരുന്ന നിനക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ

    1. ?? Thanku ഓപ്പോളേ ❤❤❤

  13. Bro… Life ulla story… Athe anthareeksham neril feel cheyyunnathu pole…. Ishtaayi.. aduththa bhagathinaayi kaaththirikkunnu…

    1. Thank you bro ❤❤❤

  14. ?terror ??? കിടു ഹൊറർ സ്റ്റോറി

    1. Thanks bro❤❤

  15. Radioactive Archangel

    ?terror ??? കിടു ഹൊറർ സ്റ്റോറി

    1. ❤❤

  16. *വിനോദ്കുമാർ G*♥

    സൂപ്പർ സൂപ്പർ സൂപ്പർ വാക്കുകൾ കൊണ്ട് മനുഷ്യനെ ഭയത്തിന്റെ കൊടുമുടി എത്തിക്കാൻ പറ്റും എന്ന് ഈ കഥയിലൂടെ സാധിക്കും അപ്പു bro സൂപ്പർ

    1. Thanks bro ❤❤❤

  17. പൊളി…. ഭയം വാക്കുകളിലൂടെ അറിയാൻ പറ്റുന്നുണ്ട്…

    1. Thanks bro ❤❤

  18. ♕︎ ꪜ??ꪊ? ♕︎

    Appu ennu rathirile ente orakkam poyi……………….

    Kadhayil paranja oro kariyavum neril kandapole………

    1. രാത്രി വായിക്കാരുന്നില്ലേ ???

      1. ♕︎ ꪜ??ꪊ? ♕︎

        ??

  19. അഭിമന്യു

    അപ്പു ബ്രോ സൂപ്പർ… നല്ല ത്രില്ലിങ് ഹൊറർ സ്റ്റോറി… ??7

    1. Thank you bro❤❤❤

  20. Kollam… nannayittund

    1. Thank you pavithra ❤❤

  21. ഈ പാർട്ടും വളരെ നന്നായിരുന്നു ബ്രോ ? നല്ല ത്രില്ലിംഗ് and സസ്പെൻസ് ആണ് കഥ
    ഹൊറർ സീൻസ് ഒക്കെ അടിപൊളി ആയിരുന്നു പകൽ ആയിട്ടുകൂടെ ഒരു വിറയൽ അനുഭവപെട്ടു

    ♥️♥️♥️

    1. അടുത്ത തവണ രാത്രിയിൽ വായിച്ചു നോക്ക് ??❤❤

      1. എന്നെ പേടിപ്പിക്കാൻ അല്ലെ ഹമുക്കെ?
        എന്തായാലും അടുത്ത പാർട്ട് വരട്ടെ രാത്രി തന്നെ വായിച്ചു കളയാം

  22. Appu kutta njan ithavana nerathe ethi…kalakind tta story.enthayalum adutha part pettannu aayikotte ??????

    1. നേരത്തെ ആക്കാൻ നോക്കാം bro ❤❤

  23. POLICH

    1. Thanks ❤❤

  24. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤

    1. ❤❤

Comments are closed.