പിറ്റേന്ന് ഓഫീസിൽ എത്തിയിട്ടും മനസ്സ് ചിന്തയിൽ മുഴുകി ഇരിക്കുകയാണ്… വല്ലാത്ത പ്രഷർ…. ഉച്ച വരെ എങ്ങനെയോ തള്ളി നീക്കി… ഒടുവിൽ പ്രഷർ സഹിക്കാൻ വയ്യെന്നു തോന്നിയപ്പോൾ നജ്മ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു…
“ഹലോ… നജ്മ…???”
“ഹലോ സർ….”
“ഞാൻ വിളിച്ചത്.. ഇപ്പോൾ ഞാൻ ഓഫീസിൽ ഉണ്ട്….. ഇന്നലെ എന്തോ സംസാരിക്കണം എന്ന് പറഞ്ഞില്ലെ.. വരാൻ പറ്റുമോ…”
“അയ്യോ.. സർ അവയിലബിൾ അല്ലെന്നു പറഞ്ഞത് കൊണ്ട് ഞാൻ മറ്റൊരു ആവശ്യത്തിന് വേണ്ടി പോയിരിക്കുകയാണ്..”
“ആണോ… ഇറ്റ്സ് ഓക്കേ… തിങ്കളാഴ്ച കാണാം എന്നാൽ…”
“സർ… ഒരു മിനിറ്റ്… ഞങ്ങൾ വരാം… ടീം മേറ്റ്സ് ഉണ്ടാകും…”
“ടീം??? ഓക്കേ…”
“താങ്ക് യു സർ….”
‘എന്റെ പേര് നജ്മ … ഞാൻ പനമ്പാടിയിൽ നിന്ന വിളിക്കുന്നത്….’
നജ്മ …. ആ പേരും, ആ സംസാരവും…. ഒന്നും അവരുടെ കൂട്ടത്തിൽ ഉള്ളത് പോലെ തോന്നുന്നില്ല… പിന്നെ അത് ആരായിരിക്കും… പനമ്പാടിയിൽ നിന്നു എന്നാണല്ലോ പറഞ്ഞത്…. കുറെ നേരം മനസ്സിൽ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി… ഒടുവിൽ നേരിട്ട് കാണുമ്പോൾ ചോദിക്കാം എന്ന് മനസിനെ ശാന്തമാക്കി…
മൂന്നുമണിയോടെ ഏകദേശം ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന രണ്ടു പേർ എന്നെ കാണാൻ വന്നു….
“സർ… ഞങ്ങൾ നജ്മയുടെ ടീം മേറ്റ്സ് ആണ്… ഞാൻ അന്ന, ഇത് സുമിത്…കോളനിടെ വർക്ക് നെ കുറിച്ച് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിരുന്നു… ”
“ഓക്കേ ഓക്കേ…. കാണാൻ വരും എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അവിടുത്തെ ആൾകാർ ആയിരിക്കും എന്ന്….”
“സർ ഞങ്ങൾ VIBES എന്നൊരു NGOയുടെ വോളറ്റീർസ് ആണ്…”
VIBES?
♥♥♥♥
????
എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???
അനുഗ്രഹീതൻ ആശാൻ.. ???
രണ്ടു പാർട്ടും ഒരുപാടിഷ്ടം..
???
???? കണ്ണ് വെച്ചു കള്ളൻ ??
Anubhavicho
? ningem???
Adipoli ❤️
Tnku?
❤❤❤
?
Sai അണ്ണാ സൂപ്പർ ❤❤❤❤❤…
ഇഷ്ടപ്പെട്ടു….
Tnku കുട്ടൻസ് ?
ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ
നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും
Interesting ☺️
?
കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????
Tnku… മൂന്നോ നാലോ ദിവസം…