♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

തുടക്കം സുഖ വിവരം അന്വേഷിച്ചും ഒടുക്കം ചെറിയൊരു ഭീഷണിയും ആയിരുന്നു….

 

‘തുടങ്ങാൻ അറിയുമെങ്കിൽ വർക്ക് തീർക്കാനും രവിക്ക് അറിയാം… കളക്ടറുടെ പേരും പറഞ്ഞു തലയിടാൻ നോക്കണ്ട.. രവി ഒന്നും മനസുവെച്ചാൽ നാളെ ആ സ്ഥാനത്തു അങ്ങേരു ഉണ്ടാവില്ല… അത്ര ബുദ്ധിമുട്ടില്ല ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റാൻ എന്നൊക്കെയാണ് ഭീഷണി….’

 

പിറ്റേന്ന് മാഡത്തിനോട് പറഞ്ഞപ്പോൾ അവിടെ നിന്നും പതിവ് പോലെ തണുപ്പൻ പ്രതികരണം ആയിരുന്നു…

“രവി നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ പ്രശ്നം ഇല്ല… രവിക്ക് മിനിസ്ട്രിയിലോക്കെ നല്ല പിടിയാ … എന്തായാലും സമാധാനം ആയി.. ഒരു തല വേദന ഒഴിഞ്ഞു കിട്ടിയല്ലോ….”

എന്തു പറയണം എന്നറിയാതെ ഞാൻ അകെ വണ്ടർ അടിച്ചു…. എന്താ ഇത് കഥ…..

 

തിരിച്ചു സീറ്റിൽ വന്നു ഇരുന്നപ്പോൾ രാജീവ് സാർ എന്നെ നോക്കി ചിരിക്കുന്നുണ്ട്….ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എന്ന ഭാവത്തിൽ….

വൈകിട്ടതെ നടത്തത്തിനിടയിൽ എന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ട് ആവണം മണിയേട്ടൻ കാര്യം തിരക്കി…

 

“എന്തു പറ്റി സർ… ആകെ ഒരു മൂഡൗട്ട്???”

“എന്തു പറയാനാ മണിയേട്ട… ആകെ പെട്ടു കിടക്കുവാ….”

“എന്തെ???”

ഞാൻ കോളനിയിലെ കാര്യം മണിയേട്ടനോട് പറഞ്ഞു….

“മാഡം ഒന്ന് സ്ട്രോങ്ങ് ആയി നിന്നിരുന്നെങ്കിൽ… എന്തെങ്കിലും ചെയ്യാമായിരുന്നു.. ഇതിപ്പോ….”

“ഹഹഹഹഹ…. മാഡം… കൂടെ നില്ക്കാൻ… അപ്പൊ പിന്നെ രവി സാറിന്റെ കയ്യിൽ നിന്നും കണക്ക് പറഞ്ഞു വാങ്ങിയ പങ്ക് എന്തു ചെയ്യും….”

“ഏഹ്ഹ്…??? മാഡവും… പക്ഷെ….”

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.