♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

കീരാംകീരിയുടെ വായിലേക്കാണ് തല വെച്ചു കൊടുക്കുന്നത് എന്ന് മനസ്സിലാക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല….

ഒന്നോ രണ്ടോ പ്രാവശ്യമേ തമ്മിൽ കണ്ടിട്ടുള്ളു എങ്കിലും ഒരുപാടു കാലത്തെ അടുപ്പം ഉള്ളത് പോലെ അവൾ സംസാരിച്ചു തുടങ്ങി…. ….

 

നാല് വർഷം മുൻപ് കോഴിക്കോട് ലിസി കോളേജിലെ ഫൈനൽ ഇയർ MSW സ്റ്റുഡന്റ്‌സ് കുറച്ചു പേർ ഒരു പ്രോജെക്ടിന്റെ ഭാഗമായി ബത്തേരിക്ക് അടുത്തുള്ള ഒരു ട്രൈബൽ കോളനിയിൽ കുറച്ചധികം ദിവസം ക്യാമ്പ് ചെയ്തിരുന്നു.. അന്ന് കോളനിയിലുള്ള ആൾക്കാരുടെ അവസ്ഥ കണ്ട് അവർക്ക് നല്ലതു ചെയ്യണം എന്ന ഉദ്ദേശത്തിൽ അവര് ആരംഭിച്ച കൂട്ടായ്മ ആണ് VIBES…

വർഷാവർഷം കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്നവരിൽ നിന്നും താല്പര്യം ഉള്ള കുറച്ചു പേർ ഈ കൂട്ടായ്മയിലേക്ക് ജോയിൻ ചെയ്ത് പ്രവർത്തനം മുൻപോട്ട് കൊണ്ട് പോകുന്നു… കോളേജിലെ അധ്യാപകരും അലൂമിനി അസോസിയേഷനും നൽകുന്ന ചെറിയ തുകകളാണ് ഈ കൂട്ടായ്മയുടെ ചിലവുകൾ നടത്തുന്നത്….

 

“ടീ…. മതിയെടി…. കത്തി വെച്ചത്… സ്റ്റാന്റ് എത്താറായി….……”

അന്നയുടെ വിളിയാണ് ഞങ്ങള് രണ്ട് പേരെയും ചുറ്റുപാടുകളിലേക്ക് കൊണ്ട് വന്നത്….

“ഇത്ര പെട്ടെന്ന് ബത്തേരി എത്തിയോ….. ഞാൻ അറിഞ്ഞേ ഇല്ല… ” ഒരു ചമ്മലോട് കൂടി ഞാൻ പറഞ്ഞു….

“ഇവളുടെ കത്തി കേട്ടിരുന്നാൽ ഒന്നുകിൽ ആള്ക്കാര് എണീച്ചു ഓടും അല്ലേൽ ബോധം പോവും… അത് ഇപ്പൊ പുതിയ കാര്യം ഒന്നും അല്ല…”

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.