ഞാൻ കയ്യിലിരുന്ന ബാഗിൽ നിന്നും കുറച്ചധികം പ്രിൻറൗട്സ് എടുത്തു….
“ഇത് ഞാൻ ഡ്രാഫ്റ്റ് ചെയ്ത RTI അപ്ലിക്കേഷൻസ് ആണ്….
പനമ്പാടി ട്രൈബൽ കോളനിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നടത്തിയ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ ചോദിച്ചു കൊണ്ടുള്ളത്……”
“കോളനിയിൽ നടത്തിയ വർക്കിന്റെ ഡീറ്റെയിൽസ് ഒക്കെ നമുക്ക് അറിയാവുന്നതല്ലേ സർ…. പിന്നെന്തിനാ…???” അന്നയ്ക്ക് സംശയം….
“നമുക്ക് അറിയാൻ വേണ്ടിയല്ല അന്ന…. ഇതൊക്കെ അന്വേഷിക്കാൻ ചിലരെങ്കിലും ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടിയാണു… പിന്നെ ഈ കേസ് ഡിപ്പാർട്മെന്റിൽ ലൈവ് ആയി നിൽകുവാനും…
ഇതുപോലുള്ള കേസുകളിൽ അഴിമതിയും കയ്യിട്ടുവാരലും ഒക്കെ നടക്കുന്നതിന്റെ മെയിൻ റീസൺ ചോദിക്കാനും പറയാനും ആരും ഇല്ല ആരും വരില്ല എന്ന ധൈര്യം ആണ്…. ആദ്യം ആ ചിന്ത നമുക്ക് മാറ്റിക്കണം….”
“ഓക്കേ…. ഇപ്പൊ മനസിലായി….”
“നമുക്ക് ആദ്യ ഘട്ടം എന്ന നിലയിൽ മൂന്ന് സ്ഥലത്തു അപ്ലിക്കേഷൻ കൊടുക്കാം… ആദ്യം ഈ വർക്ക് ഏറ്റെടുത്ത് നടത്തുന്ന PWD ഡിപ്പാർട്മെന്റിൽ, രണ്ടാമത് ഈ വർക്കിന്റെ നോഡൽ ഓഫീസർ ആയ ഡിസ്ട്രിക്ട് കളക്ടറുടെ ഓഫീസിൽ, പിന്നെ ഫണ്ട് അലോട്ട് ചെയ്ത ഷെഡ്യുൾഡ് ട്രൈബ്സ് ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റിലേക്കും….
ഇതിൽ അപ്ലിക്കേഷനിൽ ചോദിക്കേണ്ട കാര്യങ്ങളുടെ ഡീറ്റെയിൽസ് ഉണ്ട്, ഒപ്പം ഈ മൂന്ന് സ്ഥലത്തെ അഡ്രസ്സും… ”
ഞാൻ കയ്യിൽ ഉണ്ടായിരുന്ന ബഞ്ചിൽ നിന്നും രണ്ട് പേപ്പറുകൾ എടുത്ത് ടേബിളിൽ വെച്ചു…
എന്റെ തൊട്ടടുത്തിരുന്ന അന്ന പേപ്പർസ് എടുത്ത് വായിച്ചു തുടങ്ങി…. ശേഷം ബാക്കി ഉള്ളവർക്കും പാസ് ചെയ്തു….
എല്ലാവരുടെയും മുഖത്ത് പല ഭാവങ്ങളും മിന്നി മറഞ്ഞു…
“സർ… ഇങ്ങനെ ചെയ്താൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യം നടക്കുമോ… ഉറപ്പാണോ????”
“ഉറപ്പില്ല… ഞാൻ ആദ്യമേ പറഞ്ഞല്ലോ… ഇത് കാര്യം നേടി എടുക്കാൻ ഉള്ള വഴി അല്ല… ശ്രമം ആണ്… ഈ അപ്ലിക്കേഷൻ കൊണ്ട് മാത്രം എല്ലാം നേരെ ആകും എന്ന് അല്ല.. തണുത്തു കിടക്കുന്ന ചിലരെ ചൂടാക്കാൻ ഉള്ള ഒരു ശ്രമം ആണ്.. ഡിപ്പാർട്മെന്റിൽ ഈ കേസ് ലൈവ് ആക്കി നിർത്താൻ… അത് വർക്കൗട്ട് ആയാൽ നമ്മൾ മീഡിയ സപ്പോർട്ട് കൂടി തേടണം. അതിനുള്ള കാര്യം ഞാൻ ചെയ്യാം….”
“മ്മ്….”
♥♥♥♥
????
എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???
അനുഗ്രഹീതൻ ആശാൻ.. ???
രണ്ടു പാർട്ടും ഒരുപാടിഷ്ടം..
???
???? കണ്ണ് വെച്ചു കള്ളൻ ??
Anubhavicho
? ningem???
Adipoli ❤️
Tnku?
❤❤❤
?
Sai അണ്ണാ സൂപ്പർ ❤❤❤❤❤…
ഇഷ്ടപ്പെട്ടു….
Tnku കുട്ടൻസ് ?
ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ
നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും
Interesting ☺️
?
കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????
Tnku… മൂന്നോ നാലോ ദിവസം…