♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

2019 ഏപ്രിൽ 1

തിങ്കൾ

രാവിലെ ഓഫീസിൽ ചെന്നു ലീവ് എഴുതി കൊടുത്ത് ഞാൻ ഇറങ്ങി…ബത്തേരി സ്റ്റാൻഡിൽ ബസ് ഇറങ്ങിയപ്പോഴേക്കും എന്നെയും കാത്ത് സുമിത് നിൽപ്പുണ്ട്… ബസ് സ്റ്റാൻഡിൽ നിന്നും പത്ത് മിനിറ്റ് ദൂരത്തുള്ള VIBES ന്റെ ഓഫീസിലേക്ക് സുമിത്തിന്റെ ബൈക്കിൽ യാത്ര ആരംഭിച്ചു…

 

ഏഴു പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും, പന്ത്രണ്ട് പേർ ആയിരുന്നു VIBES ലെ അംഗങ്ങൾ….പലരെയും ആദ്യമായി കാണുന്നത് ആണെങ്കിലും എനിക്ക് ഒരുതരത്തിലും അപരിചിതത്വം തോന്നിയില്ല….

ചെയ്തു തീർക്കാൻ കാര്യങ്ങൾ ഒരുപാടു ഉള്ളത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു….

 

കോളനിയിലെ വർക്കിന്റെ സ്റ്റാറ്റസും, അത് മുടങ്ങാനുള്ള കാരണവും, വിശദമായി തന്നെ ഞാൻ എക്സ്‌പ്ലൈൻ ചെയ്തു കൊടുത്തു….

 

“അപ്പൊ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ സർ….???”

“നേരായ വഴിയിൽ ഇത് നേടിയെടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല…. അല്ലെങ്കിൽ അത്രയും പൊളിറ്റിക്കൽ ഇൻഫ്ലുൻസ് നമ്മൾക്കു വേണം….”

“സർ.. ഞങ്ങളൊക്കെ കഴിഞ്ഞ വർഷം പിജി കഴിഞ്ഞിറങ്ങിയ സ്റ്റുഡന്റ്‌സ് ആണ്…. ഒരു പഞ്ചായത്ത് മെമ്പറെ പോലും ഞങ്ങൾക്ക് പരിചയം ഇല്ല….വേറെ ഒരു വഴിയും ഇല്ലേ സർ…..”

“പിന്നെ ഉള്ളത് വഴി അല്ല… ശ്രമം ആണ്… കുറച്ചു വളഞ്ഞു മൂക്ക് പിടിക്കേണ്ടി വരും….. കുറച്ചു വർക്ക് ചെയ്യണം… നിങ്ങൾ റെഡി ആണെങ്കിൽ……”

“ഞങ്ങൾ റെഡി ആണ്.. സർ….. ” അധികം ആലോചന ഒന്നും ഇല്ലാതെ അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു….

18 Comments

  1. ♥♥♥♥

  2. എഴുത്തിലെ കയ്യടക്കം, ഓരോ സീനുകളും ചിട്ടപ്പെടുത്തിയ രീതി, അനായാസേനയുള്ള കഥപറച്ചിലിന്റെ ഒഴുക്ക്, എല്ലാം കൂടി കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് ആശാനേ.. ???

    അനുഗ്രഹീതൻ ആശാൻ.. ???

    രണ്ടു പാർട്ടും ഒരുപാടിഷ്ടം..
    ???

    1. ???? കണ്ണ് വെച്ചു കള്ളൻ ??

      1. Rajeev (കുന്നംകുളം)

        Anubhavicho

        1. ? ningem???

  3. Adipoli ❤️

  4. രുദ്ര രാവണൻ

    ❤❤❤

  5. Sai അണ്ണാ സൂപ്പർ ❤❤❤❤❤…
    ഇഷ്ടപ്പെട്ടു….

    1. Tnku കുട്ടൻസ് ?

      1. ഇന്ന് നമ്മടെ പീലിച്ചായനെ കണ്ടില്ലലോ

        1. നാളെ വരുമായിരിക്കും, എന്തെൻ തിരക്ക് ഉണ്ടാവും

  6. Interesting ☺️

  7. കൊള്ളാം… നല്ല വരികൾ.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤????

    1. Tnku… മൂന്നോ നാലോ ദിവസം…

Comments are closed.