ഹൃദയരാഗം 3 [Achu Siva] 577

ഹൃദയരാഗം 3

Author : അച്ചു ശിവ

 

ഈ ലോകത്തുള്ള തെറി മുഴുവൻ വിനയ് നെ ഓർത്തു സ്മരിച്ചു കൊണ്ടു റൂമിൽ ബെഡിൽ ഇരിക്കുകയാണ് നമ്മുടെ വാസുകി …

എന്നെ കൊണ്ടു ആ തള്ളയോട് മാപ്പ് പറയിച്ചിരിക്കുന്നു …ഈ വാസുകി ആരാണെന്നു തനിക് ഞാൻ കാണിച്ചു തരാടോ ….വിനയ് ..ഹും കുനയ് …അങ്ങേർക്കു ഇടാൻ പറ്റിയ പേര് തന്നെ  ??    .
വെല്ല  കാലകേയൻ എന്ന് മറ്റോ ഇട്ടിരുന്നെങ്കിൽ നല്ല മാച്ച് ആയിരുന്നേനേം ….
ഹൂ കലിപ്പ് തീരണില്ലല്ലോ …
മുരടൻ .മൊശകോടൻ ,മത്തകണ്ണൻ ,ചൊറിത്തവള,മരഭൂതം ….???

കഴിഞ്ഞോ ?????

ഇല്ല …മൂന്നാലെണ്ണം കൂടി ബാക്കി ഉണ്ട്?? ….
പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ് അവൾ ഡോറിൽ ചാരി നിൽക്കണ ആളെ കണ്ടത് …അബദ്ധം പറ്റിയ പോലെ അവൾ അവിടെ നിന്നും എഴുനേറ്റു ….

വാസുകി ,എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട് …

എനിക്ക് ഒന്നും കേൾക്കാൻ ഇല്ല …

കേട്ടെ പറ്റു …?

അവള് മുഖം തിരിച്ചു ഇരുന്നു …

നോക്ക് വാസുകി ,നിനക്ക് എന്നോട് എന്തെങ്കിലും ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കിൽ അതെന്നോട് കാണിക്കണം ….അല്ലാതെ നിന്റെ അമ്മയേക്കാൾ പ്രായമുള്ള ആ സ്ത്രീയോടല്ല ഇങ്ങനെയൊന്നും പെരുമാറേണ്ടത് ….അവർ നിന്നോട് എന്ത് ദ്രോഹം ചെയ്തു …ഒരു പരിധി വരെ ഒക്കെ ആവാം …അങ്ങ് ഓവർ ആകരുത് ഒന്നും …ഒരു അമ്മയുടെ വില മറ്റാരേക്കാളും നിനക്ക് മനസ്സിലാക്കേണ്ടതാണ് …ഇതൊക്കെ കാണുമ്പോ നീ സ്വന്തം പെറ്റമ്മയേ പോലും സ്നേഹിച്ചിരുന്നതായി അഭിനയിക്കുകയായിരുന്നു എന്ന് എനിക്ക്  തോന്നി പോവാ …

ഇത് കേട്ടു അവൾ അയാളെ ദേഷ്യത്തോടെ തുറിച്ചു നോക്കി …

നീ നോക്കി പേടിപ്പിക്കുവോന്നും വേണ്ട …നിന്റെ പ്രവൃത്തികൾ കണ്ടാൽ ഇങ്ങനെ ഒക്കെ പറയാനെ കഴിയു ….അത് കൊണ്ടു ഇനിയെങ്കിലും …ഇനിയെങ്കിലും എന്നെ കൊണ്ടു ഈ വിധം പറയിപ്പിക്കാൻ നീ അവസരം ഉണ്ടാക്കരുത് …മനസ്സിലായോ ??

ഉം ….

എന്ത് കും ???

മനസ്സിലായെന്നു ….

74 Comments

  1. കഥ ഫുൾ ഇഷ്ട്ടപ്പെട്ടു. പക്ഷെ അവസാനത്തെ ചോദ്യം അതു ഇഷ്ടപെട്ടിട്ടില്ല?

    1. ??????…….

  2. Machane super
    Endaayaalum continue cheyanam
    Nirtarude

    1. ????സ്നേഹം….

  3. ഒത്തിരി സന്തോഷം ♥️♥️♥️

  4. Super story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം @Sreekuttan♥️♥️♥️

  5. Dear Achu..
    innanu 3 parts um vaayichathu..
    interseting aayi thanne ezhuthunnundallo pinne enthina continue cheyyano ennu chodikkunnathu..
    nannayi vaayikkuka.. senior ezhuthukaarude upadeshangak sweekarikku..
    athmavishvasam kai vediyathe ezhuthu tta..
    plz note the likes, it will say the rest

    keep going
    With love
    Ann

    1. Thank you so much dr.. ????.. ini chodikkulla?????…… സ്നേഹം ♥️♥️♥️♥️

      1. chodikkaruth nalla ezhuthukaar angane cheyyilla. iyalde kadha populatr stories listil vannallo
        congrats dear..
        take your own time for writing and continue on your own style..

        1. ഇനി ആ വാക്ക് പോലും ഞാൻ മിണ്ടില്ല ?????????… ഒരുപാട് ഒരുപാട് സന്തോഷം….. നന്ദി… സ്നേഹം??

  6. നിധീഷ്

  7. Super ഇതും ഇഷ്ട്ടായി ഇനി അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്

    1. സ്നേഹം @Pk????

      1. Page koottikoode bro

        1. അങ്ങനെ പറയരുത് ???

  8. കൊള്ളാം ❤️❤️
    ഇഷ്ട്ടപെട്ടു ഒരല്പം page കൂടി azhuthuka

    1. Innanu 3 bhagavum vayikunath

      1. Thank you… ??
        ഇത്രയും പേജ് വെച്ചു adjust ചെയ്തൂടെ bro??

    1. Thank you?

  9. ചേച്ചീസേ സംഭവം കിടുക്കി…..
    ബാക്കി പെൻഡിങ്ങിൽ കിടക്കുന്ന കൊണ്ട് ചോയ്ക്കുന്നില്ല…..
    Sneham?????

    1. ????ഉണ്ണികുട്ടോ ???

  10. നന്നായിട്ടുണ്ട്… വാസുകിയും വിനയും?

    1. Thanks dr?

  11. Loved it bro, pls continue.

    1. Bro alla sis aaa???

      1. അപ്പൊ വിശ്വാസമില്ല ????….

      2. അപ്പൊ വിശ്വാസമില്ല ????….Pk

        1. Vishwam ille enn chothichaal??? ith vare und

    2. ?????സ്നേഹം….

  12. ശിവ..

    കൊള്ളാം നന്നായിട്ടുണ്ട്..

    കഥയുടെ തുടക്കം കണ്ടപ്പോൾ അവളുട അവസ്ഥ ആലോചിച്ചു ആകെ വിഷമം തോന്നി,പിന്നെ മുന്നോട്ടു പോയപ്പോൾ അത് അങ്ങ് മാറി,.
    അടുത്ത തവണ സമാദാനത്തിനുള്ള നൊബേൽ പ്രൈസ് വിനയ്ക്ക് കൊടുക്കണം, പാവം..

    അവളെ കുറിച്ച് നന്നായി അറിയാവുന്ന,ഒരാൾ ആണ് വിനയ് എന്നും അവളെ ജീവിതത്തിലേക്ക് കൂട്ടിയതും അങ്ങനെ ഒരു ഉദേശത്തിൽ ആണെന്നും മനസ്സിലായി, കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

    പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. ഹൃദയം നിറഞ്ഞ നന്ദി…… ♥️

      സ്നേഹം ????… അവളെ നമുക്ക് ശരിയാക്കി എടുക്കാം ???

      1. Come on man….super ayitundu…vegam vegam next partukal tharu❤️❤️❤️

        1. വേഗം വേഗം ഇടാൻ ശ്രമിക്കാം.. ?

  13. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️???

  14. ഇന്ദുചൂഢൻ

    ???

    1. ???????????

  15. അ പോനോട്ടൈ അ വന്നോട്ടൈ. ramanan jpg
    ആരാധകൻ❤️

    1. ??????????

  16. ❤️❤️❤️❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️♥️♥️♥️♥️

  17. Adutha part vegam thaada muthe,❤️❤️

    1. വേഗം തരാം ??

  18. Porattey …next… Part ….. porattey………..?❤️?… continue writing……..

    1. Mikavarum ullavaraokey nalle kadthakal vazhiill ettittu pokumm pls….. continue…….. vazhiill ettittu pokaruthu……

      1. ഇല്ല…പോകില്ല.. ??

  19. ???????????????????????????????????????? next nextae poratte poratte

    1. ???????????????

  20. Koppile chodyam choykarth…. ?

    1. ഒരു കൈ അബദ്ധം ????

  21. മരിച്ച മരക്കുറ്റി

    വേണ്ട

    1. ശരി ??????

  22. Continue cheithillenkil konu kalayum

    1. ഓടിക്കോ ?‍♀️?‍♀️?‍♀️

  23. തീർച്ചയായും തുടരണം

    1. തുടരാം ??

  24. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

Comments are closed.