ഹൃദയരാഗം 3 [Achu Siva] 577

എന്ന ഇപ്പൊ അറിഞ്ഞോ …എന്റെ അച്ഛന് വേറൊരു സഹോദരി കൂടി ഉണ്ട് …അവരൊക്കെ ഫാമിലി ആയിട്ട് അങ്ങ് ബാംഗ്ലൂർ ആയിരുന്നു …പിന്നെ ഞങ്ങളുമായി അത്ര termsil അല്ലായിരുന്നു …അതോണ്ടാ പറയാതിരുന്നത് …(എന്റെ അത്തിപ്പാറ അമ്മച്ചി ലെവളുമാര് വിശ്വസിക്കണേ …??)

ഓ അങ്ങനൊക്കെ ആണോ …ഹും എന്നാലും നീ നേരത്തെ ഇതൊന്നും പറഞ്ഞില്ലല്ലോ …അപ്പൊ നീ ഇവരുടെ കൂടെയാണോ …

അതേ …എല്ലാം വിശദമായിട്ടു വിളിക്കുമ്പോ പറയാം …

എന്നാലും പുള്ളി കിടു ലുക്ക്‌ ,അല്ലേടി ഗീതുസേ ..

അതേടി അഞ്ചു  ???

ഡീ അലവലാതികളെ നിനക്കൊകെ ഇത്രക്ക് ദാരിദ്ര്യമോ …അങ്ങേരു കെട്ടി മൂന്നാലു പിള്ളാരും ഉള്ളതാ …വെറുതെ വിട്ടേക്ക് …

അതിനെന്താ ,വായിനോക്കുന്നതിനു അതൊരു പ്രോബ്ളമേ അല്ല ???.ഗീതു പറഞ്ഞു ..

അതിനു പുള്ളി ഇത് വരെ കെട്ടിയിട്ടില്ലെന്നാണല്ലോ എന്റെ ഏട്ടൻ അന്ന് പറഞ്ഞത് …

പിന്നെ എന്റെ വിനയ് ഏട്ടനെ പറ്റി അറിയാവുന്നത് എനിക്കണോ അതോ നിന്റെ ഏട്ടനോ …വൈഫിന്റെ പേര് അഞ്ജലി …ഡോക്ടർ ആണ് …പിന്നെ മക്കൾ നന്ദു 7 വയസ്സ് ,ശ്രീഹരി 5 വയസ്സ് …പിന്നെ 3 വയസ്സുള്ള ഗൗരി മോളും …വേണേ ഞാൻ ഫോട്ടോ കാണിക്കാം …അല്ല പിന്നെ ..

അതിനു നീ എന്തിനു ഇങ്ങനെ ചൂടാവാണത് …ഏട്ടൻ അറിയാതെ പറഞ്ഞതാവും …

എന്ന ഞാൻ ചെല്ലട്ടെ …വിനയ് ഏട്ടന് ഒരുപാട് തിരക്കുകൾ ഉള്ള ആളാ …ഇങ്ങനെ വെയിറ്റ് ചെയ്യിക്കുന്നത് ശരിയല്ല …മുത്തുമണീസിനു ഒന്നും തോന്നലെ …ഞാൻ ചെന്നിട്ടു വിളിക്കാം …pls പിണങ്ങല്ലേട്ടോ ….

ഓക്കേ ഞങ്ങളായി ഇനി ബുദ്ധിമുട്ടിക്കുന്നില്ല …നീ ചെല്ല് ..

എന്ന ശരി ഗീതുസേ അഞ്ചുസെ ടാറ്റാ …

ഒരു വിധം വാസുകി അവിടെ നിന്നു തടി തപ്പി …

എടി ഗീതു ,അവളീ പറഞ്ഞതിൽ മൊത്തം ഒരു വശപിശക് ഇല്ലേ …

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.