ഹൃദയരാഗം 3 [Achu Siva] 577

എല്ലാം കഴിഞ്ഞു …?????

അയാൾ അവൾക്കടുത്തെക്കു നടന്നു വന്നു …

വാസുകി പോവാം …

അപ്പോഴാണ്  വിനയ് അവളുടെ  അടുത്തു നിൽക്കണ രണ്ടു പേരെയും കാണുന്നത് …

ഇതാരാ വാസുകി …ഗീതു അവളോട്‌ ചോദിച്ചു …

അവള് എന്ത് പറയണം എന്ന് അറിയാതെ  വിനയ്ടെ മുഖത്തേക്ക് നോക്കി …എന്നിട്ട് എന്തോ ആലോചിച്ച പോലെ പെട്ടന്ന് ചാടി കേറി പറഞ്ഞു …

He is my cousin ..എന്റെ അപ്പച്ചിയുടെ മകൻ ആണ് … ..
ഇത് പറഞ്ഞിട്ട് അവൾ വിനയ്ടെ മുഖത്തേക്ക് ഏറു കണ്ണിട്ട് നോക്കി…ആ മുഖത്തെ ഭാവം എന്താണെന്നു അവൾക്കു വേർതിരിച്ചു എടുക്കാൻ കഴിഞ്ഞില്ല …

വിനയേട്ടാ ,ഇവർ എന്റെ ഫ്രണ്ട്സ് ആണ് …അഞ്ജന ,ഗീതു …??..

അവർ പരസ്പരം വിഷ് ചെയ്തു ..

അഞ്ജന അയാളെ സൂക്ഷിച്ചു നോക്കി എന്നിട്ട്    എന്തോ സംശയ ഭാവത്തിൽ ചോദിച്ചു

RV Groups of constructions MD…………….

Yes ….Vinay Menon ..

Haai sir, എനിക്ക് sirനെ എന്റെ ഏട്ടൻ പറഞ്ഞു നന്നായിട്ട് അറിയാം.ഏട്ടൻ RV ഗ്രൂപ്സിൽ ആണ് വർക്ക്‌ ചെയ്യുന്നത്  ഒരിക്കൽ അവിടെ വന്നപ്പോ കണ്ടിട്ടുണ്ട് …അതാണ് എവിടെയോ കണ്ട പോലെ ഡൌട്ട് തോന്നിയത് … …അരുൺ എന്നാണ് നെയിം ..

അരുൺ ദേവ് ആണോ ?

അതേ sir…

Ya I know him.. He is very sincere at work ..anyway glad to see you..

വാസുകി ,നിങ്ങൾ ഫ്രണ്ട്സ് സംസാരിച്ചിട്ട് വാ …ഞാൻ കാറിൽ വെയിറ്റ് ചെയ്യാം ..അതും പറഞ്ഞു വിനയ് നടന്നു പോയി ..

എടി എടി ഞങ്ങൾ അറിയാത്ത ഏത് അപ്പച്ചിടെ മോനാഡീ അത് …മഹേഷ്‌ ഏട്ടനെ ഞങ്ങക്ക് അറിയാത്തത് അല്ലാലോ …ഇങ്ങനെ ഒരാളുടെ കാര്യം ഇതുവരെ നീ പറഞ്ഞിട്ടില്ല ..

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.