ഹൃദയരാഗം 3 [Achu Siva] 577

അവൾ ആദ്യം ഇടാൻ എടുത്ത ചുരിദാർ മാറ്റി വെച്ചിട്ട് …ഒരു പട്ടി കടിച്ച പോലത്തെ അങ്ങും ഇങ്ങും എത്താത്ത ഒരു സ്ലീവ്‌ലെസ്സ് മോഡേൺ ഡ്രസ്സ്‌ എടുത്തിട്ടു …ഇതും ഇട്ടിട്ട് പോകുന്നു കാലകേയനു കലി കയറുന്നു …അങ്ങേരു കിടന്നു കൊരയ്ക്കുന്നു …ഞാൻ തിരിച്ചു പുച്ഛിക്കുന്നു …പിന്നെ ഉപദേശം ആയി അടി ആയി … ഇടി പുക …..പോക്ക് ക്യാൻസൽ …..done…??????

അങ്ങനെ പ്ലാൻ നടപ്പിലാക്കാനായി നമ്മുടെ  കുഞ്ഞമ്മിണി തയ്യാർ എടുത്ത് താഴേക്കു വന്നു …വിനയ് അവിടെ റെഡി ആയി ആരെയോ ഫോൺ ചെയ്തു കൊണ്ടു തിരിഞ്ഞു നിൽക്കുവാരുന്നു ….

ഓ മമ്മൂട്ടിയേ തോല്പിക്കാൻ ഉള്ള നിൽപ്പാണെന്നു തോന്നുന്നു ….ആരെ കാണിക്കാനാണാവോ  …അവൾ താഴേക്ക് ഇറങ്ങി വന്നു വിനയ്ടെ അടുത്തേക്ക് വന്നു …അയാൾ call കട്ട്‌ ചെയ്തിട്ട് അവൾക്കു നേരെ തിരിഞ്ഞു ….

അവളെ കണ്ടു അടിമുടി നോക്കി ….

എങ്ങോട്ടാ ??

പുറത്ത് പോവണമെന്ന് പറഞ്ഞില്ലേ ???

ഞാൻ കരുതി കഥകളിക്ക് മറ്റോ പോവാണെന്നു …

എന്ത് ????

അല്ല ഒരു കത്തി വേഷം ???…കുറച്ചു ചുട്ടി കൂടി കുത്തായിരുന്നില്ലേ ??
നിനക്ക് വേറെ ഡ്രസ്സ്‌ ഒന്നും കിട്ടിയില്ലേ ഇടാൻ …

അതേ ഞാൻ പണ്ട് മുതലേ ഇങ്ങനത്തെ ഡ്രസ്സ്‌ ആണ് യൂസ് ചെയ്യുന്നത് …നിങ്ങടെ ഇഷ്ടത്തിന് മാറ്റാൻ ഒന്നും പറ്റത്തില്ല …

ഇത് പോലത്ത പേക്കോലത്തെ  ഒന്നും എന്റെ കൂടെ കൊണ്ടു പോകാൻ പറ്റത്തില്ല …

അപ്പൊ programme cancelled…തീർന്നല്ലോ പ്രശ്നം ….

ആര് cancel ചെയ്തു …പോണമെന്നു തീരുമാനിച്ചിട്ടുണ്ടെങ്കിൽ പോയിരിക്കും നീ എന്റെ കൂടെ വന്നിരിക്കും …പിന്നെ നീ ഒറ്റക് പോകുമ്പോ നിനക്ക് തോന്നിയത് ഇട്ടോ …വേണേ നീ തുണി ഉടുക്കാതെ പൊക്കോ …I dont care…?…എന്റെ കൂടെ വരുമ്പോ നിന്റെ തന്നിഷ്ടം ഒന്നും നടക്കത്തില്ല മോളെ …

ഛെ …വൃത്തികെട്ടവൻ …

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.