ഹൃദയരാഗം 3 [Achu Siva] 577

എന്താ ഇത് ?..അവൾ അത് തിരിച്ചും മറിച്ചും നോക്കികൊണ്ട്‌ പറഞ്ഞു …

ഇത് കേട്ടു കൊണ്ടാണ്  വിനയ് അങ്ങോട്ടേക്ക് നോക്കിയത് ….അവളുടെ കൈയിലിരിക്കുന്ന കവർ കണ്ടു അയാൾ ഞെട്ടി എഴുനേറ്റു …എന്നിട്ട് ഓടി അവളുടെ അടുത്തേക്ക് ചെന്ന് ….അതിങ്ങു തന്നെ തരാനാ പറഞ്ഞത് …

ഇതിൽ എന്താണെന്നു നോക്കട്ടെ .. എന്നിട്ട് തരാം …

മര്യാദക് നീ അത് തരുന്നുണ്ടോ …ആവശ്യമില്ലാത്ത കാര്യങ്ങൾ എടുക്കരുത് …ഇവിടെ താടി …

ആഹാ അപ്പൊ ഞാൻ കാണാൻ പാടില്ലാത്ത എന്തോ ആണല്ലോ ഇത് …എന്ന ഒന്ന് അറിഞ്ഞിട്ടേ ഉള്ളൂ ഇനി ….അവൾ അത് തുറന്നു നോക്കാനായി പോയി …വിനയ് അതിൽ കയറി പിടിച്ചു …അവൾ തിരിച്ചും …രണ്ടു പേരും കൂടി പിടി വലിയായി …

ഇല്ല എന്നെ കൊന്നാലും ഇതിൽ എന്താണെന്നു നോക്കാതെ ഞാൻ ഇത് തരില്ല  അവള് വിളിച്ചു പറഞ്ഞു …

എനിക്ക് മേടിക്കാൻ അറിയാടി …വിനയ് പുറകിൽ കൂടി വന്നു അവളുടെ വയറിൽ ചുറ്റി പിടിച്ചു    ….അവൾ തന്റെ കൈ രണ്ടും മുകളിലേക്ക് പൊക്കി കവർ രണ്ടു കൈയിലും മാറ്റി മാറ്റി പിടിച്ചു …വിനയ് അത് എത്തി പിടിക്കാനായി ശ്രെമിച്ചു കൊണ്ടിരുന്നു …രണ്ടും കൂടുള്ള പിടിവലി കാരണം വിനയ് അവളെയും കൊണ്ടു പിറകിലേക്ക് പുറകിലേക്ക് പോയി .. അവിടെ കിടന്ന ചെയറിൽ തട്ടി രണ്ടു പേരും കൂടി ബെഡിലേക്കു മറിഞ്ഞു വീണു …

അച്ചൂസ് ❤️

 

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.