ഹൃദയരാഗം 3 [Achu Siva] 578

അതേടി എനിക്കും തോന്നി എന്തോ കള്ളത്തരം ഉണ്ട് …ഇന്ന് വരെ കാണാത്ത ഒരു അപ്പച്ചിയുടെ മോൻ …പക്ഷേ നീ ശ്രെദ്ധിച്ചോ അവളുടെ ഒരു ഫേസ് കട്ട്‌ അങ്ങേർക്കും എവിടൊക്കെയോ ഇല്ലേ …

അതേടി ,അപ്പൊ സത്യായിരിക്കും …നീ വാ

===== ====== ====== ======= ====== ===
വാസുകി നടന്നു കാറിന്റെ അടുത്തു വന്നു ..

ഈശ്വരാ ഇനി ഈ കടുവ എന്നെ പിടിച്ചു വിഴുങ്ങുമോ …എന്തൊക്കെയാ പറഞ്ഞു പിടിപ്പിച്ചത് …എങ്ങനെ അങ്ങേരുടെ മുഖത്ത് നോക്കും …അവള് നഖവും കടിച്ചോണ്ടു മേലോട്ട് നോക്കി നിന്നു ഓരോന്ന് ആലോചിച്ചു …

മാമന്റെ മോളു കയറുന്നില്ലേ …?? വിനയ് അവളോട്‌ ചോദിച്ചു …

ഈൗ ……..അവൾ ഒന്ന് നന്നായിട്ട് ഇളിച്ചു കാണിച്ചു …

നിന്നു സ്വപ്നം കാണാതെ ഇങ്ങോട്ട് കയറെടി …

അവൾ പേടിച്ചു കാറിൽ കയറി ഡോർ അടച്ചു …

കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല …

വാസുകി ഒളികണ്ണിട്ട് അയാളെ ഇടക്കിടക്ക് നോക്കികൊണ്ടിരുന്നു …ഇത്രയൊക്കെ നടന്നിട്ടും ദേഷ്യപെടുന്നില്ലലോ …???ഇനി വീട്ടിൽ കൊണ്ടു പോയി അറക്കാനാവും ????…

New  അപ്പച്ചിയുടെ നെയിം എന്താണാവോ?

ഏറെ നേരത്തെ മൗനത്തിനു ശേഷം വിനയ് അവളോട്‌ ചോദിച്ചു ..

Sorry ……..??????

എന്തിനു ?

അവരോടു അങ്ങനെ പറഞ്ഞതിനു …നിങ്ങൾ എന്താ ദേഷ്യപ്പെടാത്തതു  …വീട്ടിൽ ചെന്നിട്ടു തല്ലാൻ ആണോ ..?

ഹും ,വിവരം ഇല്ലായ്മ ഒരു കുറ്റമല്ലലോ ….നിന്റെ ചത്തു കുഴിയിൽ കിടക്കണ മുത്തച്ഛൻ ആണ് ഞാൻ എന്ന് വരെ നീ വേണമെങ്കിൽ പറഞ്ഞു കളയും …അതിനൊക്കെ ദേഷ്യപെടാൻ നിന്നാൽ ഈ ജന്മം മുഴുവൻ എനിക്ക് അതിനെ സമയം കാണു ..

74 Comments

  1. ?????????

    1. Mone സൂരജേ ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  2. കർണ്ണൻ

    CONTINUE DEAR

Comments are closed.